Politicsരാമക്ഷേത്ര ഉദ്ഘാടനം ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി പോലും തിരിച്ചടി നേരിടേണ്ടി വന്നേക്കും; ക്ഷണം കിട്ടിയ നേതാക്കൾ പങ്കെടുത്തേക്കില്ല; പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം; പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ്മറുനാടന് ഡെസ്ക്29 Dec 2023 11:37 AM IST
Politicsഅയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് മോദിയും ആർഎസ്എസും രാഷ്ട്രീയപരിപാടിയാക്കി മാറ്റി; ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടത്തിനുള്ള പരിപാടി ആയതുകൊണ്ടാണ് കോൺഗ്രസ് വിട്ടുനിൽക്കുന്നത്; തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധിമറുനാടന് മലയാളി16 Jan 2024 9:02 PM IST
SPECIAL REPORTനിങ്ങൾക്കൊപ്പം ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം; മെഡിക്കൽ കോളേജിൽ മാറ്റം കൊണ്ടു വരുമെന്നും രാഹുലിന്റെ ഉറപ്പ്; ദുഃഖിതരെ ചേർത്ത് നിർത്തി വയനാട് എംപിയുടെ ആശ്വാസ വാക്കുകൾ; രാഹുൽ ഗാന്ധിക്ക് മുമ്പിൽ പരാതിയുടെ കെട്ടഴിച്ച് വയനാട്ടുകാർ; ആശ്വാസവും പ്രതീക്ഷയുമായി നേതാവിന്റെ വരവ്മറുനാടന് മലയാളി18 Feb 2024 4:01 PM IST
NATIONALഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസ്: രാഹുൽ ഗാന്ധിക്കും 11 കോൺഗ്രസ് നേതാക്കൾക്കും അസം പൊലീസിന്റെ സമൻസ്; കെ.സി. വേണുഗോപാൽ, ബി.വി. ശ്രീനിവാസ്, കനയ്യ കുമാർ എന്നിവരും ഹാജരാകണംമറുനാടന് മലയാളി20 Feb 2024 3:38 PM IST
Politicsലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; വിജയസാധ്യത കണക്കിലെടുത്ത് മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി; കണ്ണൂരിൽ പകരക്കാരനായി കെ ജയന്തിന്റെ പേര് നിർദേശിച്ചു; ജയന്തിനൊപ്പം വി.പി. അബ്ദുൽ റഷീദിന്റെ പേരും പട്ടികയിൽ; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്മറുനാടന് മലയാളി29 Feb 2024 2:41 PM IST
Politicsവയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ മുഴുവൻ സിറ്റിങ് എംപിമാരും; കെപിസിസി സ്‌ക്രീനിങ് കമ്മിറ്റി നൽകിയ പട്ടികയിൽ ആലപ്പുഴയിൽ ആരെയും നിർദേശിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം എം എ ഷുക്കൂറിനെയും പരിഗണിച്ചേക്കുംമറുനാടന് ഡെസ്ക്29 Feb 2024 7:16 PM IST