You Searched For "രാഹുൽ ഗാന്ധി"

കൊല്ലത്തെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽയാത്ര നടത്തിയും സംവദിച്ചും രാഹുൽ ഗാന്ധി; ഇന്ധനവില വർധന മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി; മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലം കൊണ്ടു പോകുന്നത് മറ്റ് ചിലർ; മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക മന്ത്രാലയം ഉണ്ടാകണമെന്നും കോൺഗ്രസ് നേതാവ്
ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുലിന്റെ പരാമർശം ഏറ്റവും വലിയ തമാശ; രാഹുൽ പൂർണമായും പരാജയപ്പെട്ട നേതാവ്; ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിൽ നിശബ്ദത പാലിക്കുന്നു; രൂക്ഷമായി വിമർശിച്ച് എ വിജയരാഘവൻ
ഞാൻ ഞെട്ടിപ്പോയി...രാജ്യത്ത് ഫിഷറീസ് മന്ത്രാലയം ഇല്ല...പുതിയതൊന്ന് ഉണ്ടാക്കുമെന്ന് ഒരുകോൺഗ്രസ് നേതാവ് പറഞ്ഞപ്പോൾ: രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി; പുതുച്ചേരിയിലെ പ്രസ്താവന കേരളത്തിലും കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ ആവർത്തിച്ചതോടെ ബ്ലണ്ടർ എന്ന് വിധിയെഴുതി സോഷ്യൽ മീഡിയയും
കേരളത്തിൽ വരുമ്പോഴെല്ലാം എൽഡിഎഫിനെ വിമർശിക്കാൻ രാഹുലിന് വലിയ താൽപര്യം;  ബിജെപിയോട് എന്തേ ഈ സമീപനം ഇല്ലാത്തത്?  എന്തിനാണ് ബിജെപിയെ നേരിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്? പുതുച്ചേരിയിലെ ഭരണം നഷ്ടപ്പെടാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ സാധിച്ചോ? കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നത് തന്നെ എൽഡിഎഫിന്റെ ശക്തി കൊണ്ട്: രാഹുൽ ഗാന്ധിയെ വിടാതെ ആക്രമിച്ച് പിണറായി
കാനഡയിൽ പോകാൻ നിൽകവേ നേരമ്പോക്കിന് ചൂണ്ടയിട്ട് മീൻ പിടിച്ചത് യുട്യൂബിൽ ഇട്ടു; സംഗതി ഹിറ്റായപ്പോൾ വിനോദത്തിന് അപ്പുറം ചൂണ്ടിയടലിനെ തൊഴിലാക്കിയ കുടമാളൂരുകാരൻ; മലയാളി വ്ളോഗറെ വേൾഡ് ഫേമസാക്കി നേതാവിന്റെ തകർപ്പൻ എൻട്രി; ലൈഫ് ജാക്കറ്റ് ഇല്ലാതെ ആഴക്കടൽ കീഴടക്കിയ രാഹുൽ ഗാന്ധിയുടെ ധീരത മറുനാടനോട് സെബിൻ സിറിയക്ക് പറയുമ്പോൾ
കേരളത്തിലേത് രാഹുലിന് നീന്താൻ പറ്റിയ ശാന്തമായ കടലല്ല; വളരെ സൂക്ഷിക്കേണ്ട കടലാണ്; തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി പോകുന്നില്ല; ഇടതു തുടർഭരണം ഉറപ്പിക്കാൻ മുന്നിലെ തടസ്സം രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ ആക്രമണം തുടങ്ങി മുഖ്യമന്ത്രി പിണറായി
അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു; മുത്തശ്ശി ഇന്ദിര അത് മനസ്സിലാക്കിയിരുന്നു; രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്; ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല; തുറന്നു പറച്ചിലുമായി രാഹുൽ ഗാന്ധി
വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
രാഹുൽ ഗാന്ധി എവിടെ പോകുന്നു, വരുന്നു എന്നുപോലും ആർക്കുമറിയില്ല; പാർട്ടിയുടെ നിർജീവാവസ്ഥയെ വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്നു; ബിജെപിക്കും കേന്ദ്രസർക്കാർ നയങ്ങൾക്കും എതിരെ വിപുലമായ സഖ്യം ഉയർന്നുവരണം; ഇക്കാര്യത്തിൽ ഒന്നും ചെയ്യാതെ കോൺഗ്രസ് മാറിനിൽക്കുന്നു; കോൺഗ്രസിനെ വിമർശിച്ച് പി.സി ചാക്കോ
ആസാമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ നിയമം നടപ്പാകില്ലെന്ന് ഉറപ്പാക്കും; ബിജെപി മനുഷ്യർക്കിടയിൽ ഭിന്നത തീർക്കാൻ വെറുപ്പ് വിൽപന നടത്തുന്നു: രാഹുൽ ഗാന്ധി
രാഹുൽ ആ പഴയ രാഹുൽ അല്ല; ലോക്‌സഭയിൽ ഇടതുപക്ഷത്തെ വെറുതെ വിട്ട നേതാവ് നിയമസഭയിൽ തന്ത്രം മാറ്റുന്നത് മുഖ്യ എതിരാളി സിപിഎമ്മെന്ന് പ്രഖ്യാപിക്കാൻ; മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോൾ താൻ മോഷ്ടിച്ചില്ലെന്ന് പറയുന്നതു പോലെയാണ് ആഴക്കടിലിലെ നിലപാട് മാറ്റമെന്ന് വിമർശനം; രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത് പിണറായിയുമായുള്ള നേരിട്ടുള്ള പ്രചരണ പോര്