You Searched For "രാഹുൽ ഗാന്ധി"

രാഹുൽ ആ പഴയ രാഹുൽ അല്ല; ലോക്‌സഭയിൽ ഇടതുപക്ഷത്തെ വെറുതെ വിട്ട നേതാവ് നിയമസഭയിൽ തന്ത്രം മാറ്റുന്നത് മുഖ്യ എതിരാളി സിപിഎമ്മെന്ന് പ്രഖ്യാപിക്കാൻ; മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോൾ താൻ മോഷ്ടിച്ചില്ലെന്ന് പറയുന്നതു പോലെയാണ് ആഴക്കടിലിലെ നിലപാട് മാറ്റമെന്ന് വിമർശനം; രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത് പിണറായിയുമായുള്ള നേരിട്ടുള്ള പ്രചരണ പോര്
രാഹുൽ കേരളത്തിൽ എത്തിയപ്പോൾ എന്നോട് ചോദിച്ചു: എന്താ നമ്മുടെ ഹോർഡിങ്ങുകൾ ഇല്ലാത്തത്? എന്ന്; എനിക്ക് എന്ത് ചെയ്യാൻ സാധിക്കും? ഞാൻ നിസ്സഹായനാണെന്ന് പറഞ്ഞപ്പോൾ രാഹുലും തലതാഴ്‌ത്തി; എൽഡിഎഫ് കോടികൾ പൊടിക്കുമ്പോൾ കോൺഗ്രസിന് നയാപൈസയില്ലെന്ന് തുറന്നുപറഞ്ഞ് മുല്ലപ്പള്ളി
സർവേകൾ തിരിച്ചടി പ്രവചിക്കുമ്പോഴും ലാസ്റ്റ് ലാപ്പിൽ കുതിച്ചു കയറാൻ കോൺഗ്രസ്; സ്വന്തം മണ്ഡലത്തിൽ അടിത്തറ ഇളകാതിരിക്കാൻ കൊട്ടിക്കലാശത്തിന് രാഹുൽ ഗാന്ധി എത്തുക സഹോദരി പ്രിയങ്കക്കൊപ്പം; സിപിഎമ്മിന്റെ പണക്കൊഴുപ്പിനെ നേരിടാൻ രാഹുലിന്റെ ഇളക്കിമറിക്കൽ പ്രചരണ തന്ത്രം; രാഹുൽ ഇഫക്ടിൽ പ്രതീക്ഷയോടെ കോൺഗ്രസ്
പെൺകുട്ടികൾ രാഹുലിന് മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുത്; അയാൾ കല്യാണം കഴിച്ചിട്ടില്ല; രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് അശ്ലീല പ്രസംഗവുമായി മുൻ എംപി ജോയ്സ് ജോർജ്; പരാമർശം കേട്ട് കുലിങ്ങിചിരിച്ച് മന്ത്രി എം എം മണിയും; ജോയിസിനെതിരെ വ്യാപക പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ്
പരസ്യമായി മാപ്പ് പറയുന്നു; ആ പരാമർശം അനുചിതം ആയിരുന്നു; രാഹുൽ ഗാന്ധിക്ക് എതിരായ അശ്ലീല പരാമർശത്തെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിയതോടെ മൈക്കിന് മുന്നിലെത്തി ഖേദം പ്രകടിപ്പിച്ച് ജോയിസ് ജോർജ്ജ്; മാപ്പു പറഞ്ഞ് തടിയൂരിയത് എ വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശം ബൂമറാങ്ങായ ചരിത്രം ആവർത്തിക്കാതിരിക്കാൻ
ജോയ്സ് ജോർജിന്റെയും അത് കേട്ട് ചിരിക്കുന്ന എം.എം മണിയുടെയും മുഖം അടിച്ച് പൊളിക്കാൻ തോന്നും; ഇവനൊക്കെ എന്ത് തരം ജീവികളാണ്? സ്ത്രീകളെ ലൈംഗിക വസ്തുവായി മാത്രം കാണുന്ന ഇവർക്ക് രാഹുലിനെ എങ്ങനെ മനസ്സിലാവാനാണ്? ജവാഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർ ജസ്റ്റി ജെയിൻ തോമസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
രാഷ്ട്രീയമായി വിയോജിപ്പുണ്ട്, പക്ഷേ ഇടതുപക്ഷത്തുള്ളത് എന്റെ സഹോദരങ്ങൾ; അവരെ വെറുക്കാനാവില്ല; ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണം; ജോയ്‌സ് ജോർജിന്റെ അധിക്ഷേപ പരാമർശം വിവാദമായതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പ്രതികരണം
എനിക്ക് മനസ്സിലാക്കാനാവും, എത്രമാത്രം തകർന്നിരിക്കുകയാണ് നിങ്ങളെന്ന്; ഞാനെന്തു പറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക; തലപ്പുഴയിൽ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവിനെ സാന്ത്വനിപ്പിച്ച് രാഹുൽ ഗാന്ധി
പൗരത്വ നിയമത്തെ കടന്നാക്രമിച്ചു ന്യൂനപക്ഷ ഹൃദയം കീഴടക്കി രാഹുൽ ഗാന്ധിയുടെ ജൈത്രയാത്ര; വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളിലും നിറസാന്നിധ്യമായി രാഹുലിന്റെ റോഡ് ഷോ: മലബാറിൽ വീണ്ടും രാഹുൽ തരംഗം
മോദി ഒരിക്കലും സിപിഎം മുക്തഭാരതമെന്ന് പറഞ്ഞിട്ടില്ല; എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്ത ഭാരതമെന്നാണ് നരേന്ദ്ര മോദി പറയുന്നത്; ആർഎസ്എസിന് ഭീഷണി ഉണ്ടാകുന്നത് കോൺഗ്രസിൽ നിന്നാണെന്ന് അവർക്കറിയാം; ഇടതുപക്ഷവും സമൂഹത്തെ ഭിന്നിപ്പിക്കുന്നു; ബിജെപി-സിപിഎം ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധി