You Searched For "രാഹുൽ ഗാന്ധി"

കൊട്ടിക്കലാശം കഴിയുമ്പോൾ തിരഞ്ഞെടുപ്പു ചിത്രത്തിൽ പിണറായിയും രാഹുലും നേർക്കുനേർ; ധാർഷ്ട്യവും വെറുപ്പുമാണ് ഇടതിന്റെ ആശയങ്ങൾ, യുഡിഎഫ് സർക്കാറുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി; പ്രതിപക്ഷ കുതന്ത്രങ്ങൾ ഏൽക്കില്ലെന്ന് പിണറായി; ന്യായ് പദ്ധതി വെറും അന്യായമെന്നും വിമർശിച്ച് മുഖ്യമന്ത്രി; നാളെ നിശബ്ദ പ്രചരണം; വോട്ടെടുപ്പ് മറ്റന്നാൾ
ഒരു നോക്ക് കാണാൻ കൊതിച്ച രാഹുൽ ഗാന്ധി ഓട്ടോയിൽ കയറിയപ്പോൾ അമ്പരന്ന് ഡ്രൈവർ സുബീഷ്; കൽപ്പറ്റയിൽ വി വി ഷരീഫിന്റെ ഓട്ടോ റിക്ഷയിൽ സഞ്ചാരം; അവസാന ലാപ്പ് പ്രചരണത്തിൽ സാധാരണക്കാരുമായി സംവദിച്ചു രാഹുൽ ഗാന്ധി
വലുതാകുമ്പോൾ പൈലറ്റ് ആകണമെന്ന ആഗ്രഹം പങ്കുവെച്ച് ഒമ്പതു വയസ്സുകാരൻ; 24 മണിക്കൂർ തികയും മുമ്പ് മിടുക്കനെ കോക്ക്പിറ്റിൽ എത്തിച്ച് രാഹുൽ ഗാന്ധിയുടെ സർപ്രൈസ്; തന്റെ സഹായം ആവശ്യം ഉള്ളപ്പോൾ ബന്ധപ്പെടാനും അദ്വൈദിന് നിർദ്ദേശം നൽകി രാഹുൽ
കോഴിക്കോട് ഹെലികോപ്ടർ ഇറങ്ങിയത് നിശ്ചയിച്ച സ്ഥാനത്തുനിന്നും ഒന്നര കിലോമീറ്റർ മാറി; വയനാട്ടിൽ ഇറങ്ങിയത് അനുമതി നിഷേധിച്ച മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ; രാഹുൽ ഗാന്ധി രണ്ടിടത്തും ലക്ഷ്യസ്ഥാനത്ത് എത്തിയത് ഓട്ടോറിക്ഷയിൽ; ഗുരുതര സുരക്ഷാവീഴ്ച ചർച്ചയാകുന്നു
ഇന്ത്യയിലെ ഏറ്റവും ഉന്നതായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധി; പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല നടത്തിയത് മികച്ച പ്രകടനം; ആഴക്കടൽ കരാർ അടക്കം 14 കാര്യങ്ങളിൽ സർക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടി വന്നു; ചെന്നിത്തലയെ മാധ്യമങ്ങൾ അവഗണിച്ചുവെന്നും ജോയ് മാത്യു
ഉത്സവമല്ല വേണ്ടത്; മഹാമാരിയെ ഒറ്റക്കെട്ടായി പൊരുതി തോൽപിക്കുകയാണ് ചെയ്യേണ്ടത്; രാജ്യത്തോ കോവിഡ് വാക്‌സിൻ ക്ഷാമത്തിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
തുഗ്ലക് മാതൃകയിലുള്ള ഒരു ലോക്ഡൗൺ പ്രഖ്യാപനം; രണ്ടാംഘട്ടം-മണിയടി; മൂന്നാംഘട്ടം-ദൈവത്തെ സ്തുതി; വാക്‌സിൻ ക്ഷാമത്തിനിടെ വാക്സിൻ ഉത്സവം; കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിയെ ഒരു ബാറിൽ നിന്നും ഉടുപ്പിനു പിടിച്ച് പുറത്താക്കിയാൽ എന്ത് സംഭവിക്കും? ബ്രിട്ടനിൽ പ്രതിപക്ഷ നേതാവിനോട് കടക്കു പുറത്ത് എന്ന് പറഞ്ഞ് പബ്ബ് ഉടമ; വൈറൽ വീഡിയോ കാണാം