You Searched For "രാഹുൽ ഗാന്ധി"

രാഹുൽ ഗാന്ധിക്ക് കോവിഡ്; നേരിയ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോൽ പോസിറ്റീവായി; സമ്പർക്കം പുലർത്തിയവർ പ്രോട്ടോക്കോൾ പാലിക്കണമെന്ന് രാഹുൽ
ആറു കോടി വാക്‌സിൻ കയറ്റുമതി ചെയ്തപ്പോൾ ഇന്ത്യക്കാർ നൽകിയത് നാലുകോടി; എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഇന്ത്യക്കാർക്ക് മുൻഗണന നൽകാത്തത്? പ്രധാനമന്ത്രി ഉത്തരവാദിത്തം നിർവഹിക്കേണ്ടതുണ്ട്; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി
ആ മരണങ്ങൾക്ക് നിങ്ങളാണ് ഉത്തരവാദി; കോവിഡ് മരണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; വിമർശനം രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയർന്നതിന് പിന്നാലെ
ഇടതു തരംഗത്തിലും അങ്കമാലിയിൽ വീശിയടിച്ചത് കോൺഗ്രസ് കൊടുങ്കാറ്റ്; ജോസ് തെറ്റയിലിന്റെ ബൂത്തിലും ഒന്നാമതെത്തി യുവ നേതാവിന്റെ പടയോട്ടം; യുഡിഎഫിലെ യുവതുർക്കികളിൽ ഭൂരിപക്ഷം ഉയർത്താനായത് റോജി ജോണിന് മാത്രം; രാഹുൽ ഗാന്ധിയുടെ വോട്ടു പിടിത്തം കോൺഗ്രസിനെ തുണച്ച അപൂർവ്വതയുടെ കഥ
വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമൊന്നുമല്ല; ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നെങ്കിൽ ഇതൊന്നും വേണ്ടി വരില്ലായിരുന്നു: കേന്ദ്രത്തെ വിമർശിച്ചു രാഹുൽ ഗാന്ധി
ഇന്ത്യൻ ടീമിലെത്താൻ മോഹിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ; കണ്ണിന് പരിക്കേറ്റതോടെ ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞു; രാഹുൽ ഗാന്ധി ആവേശമായപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; കോവിഡ് കാലത്ത് സഹായം എത്തിക്കാൻ രാഹുൽ ആഹ്വാനം ചെയ്തതോടെ കൈ മെയ് മറന്ന് പ്രവർത്തനം; രാജ്യത്തിന്റെ ഓക്സിജൻ മാനായി ബി വി ശ്രീനിവാസ്
കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവൻ; കോവിഡ് സഹായം എത്തിച്ചതിന്റെ പേരിൽ പൊലീസ് ചോദ്യം ചെയ്ത ബി.വി.ശ്രീനിവാസിന് പിന്തുണയുമായി രാഹുൽ ഗാന്ധി; ഒന്നും ചെയ്യതെ നിശബ്ദമായി ഇരിക്കുന്നതാണ് രൂക്ഷമായ കുറ്റമെന്ന് പ്രിയങ്ക ഗാന്ധിയും; യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ
മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നത്; ഡൽഹി പോസ്റ്റർ വിവാദത്തിലെ ചോദ്യം ആവർത്തിച്ച് രാഹുൽ ഗാന്ധിയും പ്രകാശ് രാജും; എന്നെയും അറസ്റ്റ് ചെയ്യു എന്ന് ട്വീറ്റും; വാക്‌സിൻ നയത്തെ വിമർശിച്ചവരുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം