You Searched For "രാഹുൽ ഗാന്ധി"

മുതലകൾ നിർദോഷികൾ; മോദിയെ വീണ്ടും പരിഹസിച്ച് രാഹുൽ; രാഹുലിന്റെ പരിഹാസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന്പരോക്ഷമായി സൂചിപ്പിച്ച്
രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുമെല്ലാം കോഴിക്കോട് വന്നിട്ടും ബാലുശ്ശേരിയിലേക്ക് വന്നില്ല; വരാൻ ഉത്തരവാദിത്തപ്പെട്ട പല നേതാക്കളും കോഴിക്കോട് നോർത്തിൽ സ്റ്റേജിൽ വെറുതെയിരിക്കുന്നതിന്റെ വീഡിയോ കണ്ടപ്പോൾ വിഷമമായി; ഇത് പട്ടികജാതി മണ്ഡലത്തോടുള്ള അവഗണന; തുറന്നടിച്ച് ധർമജൻ
സംഖ്യകൾ നുണ പറയില്ല, ഇന്ത്യൻ സർക്കാർ പറയും; കോവിഡ് മരണത്തിൽ കേന്ദ്രസർക്കാരിന്റേത് കള്ളക്കണക്കെന്ന് രാഹുൽ ഗാന്ധി; ജഡങ്ങളെ ചൊല്ലി രാഷ്ട്രീയം; ഇതാണ് കോൺഗ്രസ് ശൈലിയെന്ന് ഹർഷ വർധൻ
രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ;  രാജ്യത്തെ കോവിഡ് വാക്സിനേഷൻ 2021 ഡിസംബറോടെ  പൂർത്തിയാക്കും; ഇതുവരെ 20 കോടി പേർക്ക് വാക്സീൻ നൽകി; ജനങ്ങളെ വാക്സിനേറ്റ് ചെയ്യുന്നതിൽ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും വിശദീകരണം
അമേഠിയിലെ കോവിഡ് രോഗികൾക്ക് ആശ്വാസവുമായി രാഹുൽഗാന്ധി; വിതരണം ചെയ്തത് 10,000 ഹോം ഐസലേഷൻ, മെഡിക്കൽ കിറ്റുകൾ; മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തത് ഓക്സിജൻ സിലിണ്ടറുകൾ നൽകിയതിന് പിന്നാലെ
പാർട്ടിയിലെത്തി 13 വർഷത്തിനിടെ 10 വർഷം കേന്ദ്രമന്ത്രി; രാഹുലിന്റെ വിശ്വസ്തനായി എഐസിസി ജന. സെക്രട്ടറി; പാർട്ടി ദുർബലമായപ്പോൾ ബിജെപിയുടെ തണലിലേയ്ക്ക്; ജിതിൻപ്രസാദ ചെറിയ കാലത്തിനുള്ളിൽ കോൺഗ്രസിന്റെ സൗഭാഗ്യങ്ങളെല്ലാം അനുഭവിച്ചു പടിയിറങ്ങുന്ന ഭാഗ്യാന്വേഷികളുടെ കൂട്ടത്തിലേയ്ക്ക്
സ്ഥാനചലനത്തിൽ മുറിവേറ്റ നേതാവിനെ ആശ്വസിപ്പിച്ച് തണുപ്പിക്കാൻ ഹൈക്കമാൻഡ്; ചിരിക്കുന്നവരെല്ലാം സ്‌നേഹിതരെന്ന് കരുതരുതെന്ന് കെ.സുധാകരന് വികാരഭരിതമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ രാഹുലിന്റെ കോൾ; 18 ന് ചെന്നിത്തല ഡൽഹിയിൽ എത്തണം