You Searched For "രാഹുൽ ഗാന്ധി"

സ്ഥാനചലനത്തിൽ മുറിവേറ്റ നേതാവിനെ ആശ്വസിപ്പിച്ച് തണുപ്പിക്കാൻ ഹൈക്കമാൻഡ്; ചിരിക്കുന്നവരെല്ലാം സ്‌നേഹിതരെന്ന് കരുതരുതെന്ന് കെ.സുധാകരന് വികാരഭരിതമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ രാഹുലിന്റെ കോൾ; 18 ന് ചെന്നിത്തല ഡൽഹിയിൽ എത്തണം
സുധാകരന് കെപിസിസി; വിഡി സതീശന് പ്രതിപക്ഷം; ചെന്നിത്തലയ്ക്ക് പഞ്ചാബും? ഹൈക്കമാണ്ട് പരിഗണന വിശാല ഐ ഗ്രൂപ്പിന് മാത്രം; ഉമ്മൻ ചാണ്ടി കട്ടക്കലിപ്പിൽ; എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം മുൻ മുഖ്യമന്ത്രി രാജിവച്ചേക്കും; എ ഗ്രൂപ്പിനെ തകർക്കാനുള്ള ഗൂഢാലോചനയിൽ പുകഞ്ഞ് കോൺഗ്രസ് രാഷ്ട്രീയം
വാർഡ് കമ്മിറ്റിക്ക് കീഴെ കുടുംബ യൂണിറ്റുകൾ; 20 കുടുംബങ്ങളുടെ ചുമതല ഒരു നേതാവിന്; പാർട്ടിയുടെ പട്ടിണി മാറ്റേണ്ടതും ഈ യൂണിറ്റുകൾ; ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയോജക മണ്ഡലം കമ്മിറ്റി; കെപിസിസിക്കും ഡിസിസിക്കും പത്തിൽ താഴെ ഭാരവാഹികൾ; കോൺഗ്രസിനെ അടിമുടി മാറ്റാൻ സുധാകരൻ
മോദി സമുദായത്തിന് എതിരെ അപകീർത്തി പരാമർശം നടത്തിയിട്ടില്ല; എല്ലാ കള്ളന്മാരുടെയും പേരിൽ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക്; മാനനഷ്ടക്കേസിൽ രാഹുൽ കോടതിയിൽ
നരസിംഹറാവുവിനെ അനുസ്മരിക്കാൻ രാഹുൽഗാന്ധി മറന്നു; ആരോപണവുമായി കേന്ദ്രസഹമന്ത്രി കിഷൻ റെഡ്ഡി; നരസിംഹറാവുവിന്റെ പാരമ്പര്യത്തെ ഒരുകുടുംബാധിപത്യം ചവിട്ടിമെതിച്ചത് കാണുന്നത് വേദന നിറഞ്ഞതാണെന്നും വിമർശനം
കേന്ദ്ര പുനഃസംഘടനയെ പരിഹസിച്ച് രാഹുൽഗാന്ധി; വാക്സിന് പകരം കൂടിയത് മന്ത്രിമാരുടെ എണ്ണം; രാഹുലിന്റെ പരിഹാസം രാജ്യത്തെ പ്രതിദിന വാക്‌സിനേഷൻ കണക്കുകളുൾപ്പടെ ചൂണ്ടിക്കാട്ടി
രാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തി; ഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ച്ചയിലെ അമരീന്ദർ സിങ്ങും സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി; പഞ്ചാബിലെ തുടർഭരണ സാധ്യതകൾക്കും തടസ്സം ക്യാപ്ടനും ബാറ്റ്‌സ്മാനും തമ്മിലുള്ള പോര്
ബിജെപിയെ നേരിടുന്നതിന് ഭയമുള്ളവർക്ക് കോൺഗ്രസ് വിടാം;അവർ ആർഎസ്എസിന്റെ ആളുകൾ; പകരം ഭയമില്ലാത്തവരെ പാർട്ടിയിലേക്കെത്തിക്കണം; കോൺഗ്രസ് വിട്ട സിന്ധ്യയെയും ജിതിൻ പ്രസാദയേയും ഉന്നമിട്ട് രാഹുൽ ഗാന്ധി
പെഗസസ് ഫോൺ ചോർത്തലിൽ പ്രതിപക്ഷ ഐക്യം ഒരുങ്ങുന്നു; ഡൽഹിയിൽ യോഗം ചേർന്ന് പ്രതിപക്ഷ കക്ഷികൾ; യുപിഎം കക്ഷികൾക്ക് പുറമേ സിപിഐ, സിപിഎം, എസ് പി, എംഎപി കക്ഷികളുടെ പ്രതിനിധികളും യോഗത്തിൽ; തടിയൂരാൻ പ്രതിപക്ഷത്തിനു മേൽ പഴിചാരുന്നുവെന്ന് രാഹുൽ