You Searched For "രേഷ്മ"

മുറിച്ചു മാറ്റിയ പൊക്കിൾകൊടി ചാമ്പൽ കൂനയിൽനിന്നും എടുത്ത് പൊലീസിനു കൈമാറിയതും ആ അമ്മ; ആര്യയും ഗ്രീഷ്മയും രേഷ്മയെ പ്രാങ്കാക്കിയത് ഗർഭകാര്യം അറിയാതെ എന്നതും അവിശ്വസനീയം; കല്ലുവാതുക്കലിൽ അജ്ഞാത കാമുകനിൽ തിയറി സേഫ്; എന്നിട്ടും സംശയങ്ങൾ ബാക്കി
അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ പറഞ്ഞിരുന്നു; ഈ കാമുകൻ ആര്യയും ഗ്രീഷ്മയും ചേർന്നുള്ള കളിയായിരുന്നു എന്ന് സ്വപ്‌നത്തിൽ പോലും കരുതില്ല; ആത്മഹത്യ ചെയ്തവർ കുഞ്ഞിനെ കൊല്ലാൻ നിർദ്ദേശിക്കുമെന്ന് കരുതുന്നില്ല; ഇനി രേഷ്മയ്‌ക്കൊപ്പം ജീവിതമില്ല; വിഷ്ണു മനസ്സു തുറക്കുമ്പോൾ
ഗ്രീഷ്മയുടെ സിം നമ്പറിൽ നിന്ന് സൃഷ്ടിച്ച രേഷ്മയെ അടുത്തറിയാവുന്ന അനന്തു! വർക്കലയിലും ചാത്തന്നൂരിലും കൊട്ടിയത്തും കൊല്ലത്തും ഇല്ലാത്ത കാമുകനെ കാണാൻ പോയ രേഷ്മ; എല്ലാം കണ്ട് പൊട്ടിച്ചിരിച്ചത് ആര്യയും ഗ്രീഷ്മയും; കല്ലുവാതുക്കലിൽ സത്യം തെളിഞ്ഞത് ആ ആറു കോളുകളിൽ
ഞാനാണ് കുഞ്ഞിനെ ആദ്യം കണ്ടത്, വീട്ടിലേക്ക് കൊണ്ടുപോയി തുടച്ചു വൃത്തിയാക്കി, എന്റെ മോളുടെ ടൗവ്വലിൽ പൊതിഞ്ഞു; കുറച്ചു നേരം എന്റെ കൈയിൽ കിടന്നു; അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ യാതൊരു ഭാവ വ്യത്യാസമില്ലാതെ രേഷ്മ കരിയിലക്കൂട്ടിൽ ഉപേക്ഷിച്ച കുഞ്ഞിനെ കുറിച്ച് വിവരിച്ചു; എല്ലാം നേരിൽ കാണാത്ത വ്യാജ കാമുകന് വേണ്ടി
അനന്തു എന്ന കാമുകനെ കുറിച്ച് പറഞ്ഞിരുന്നു, രേഷ്മയുടെ ചാറ്റുകളുടെ പേരിൽ വഴക്കും പതിവായിരുന്നു; അവർ ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ല; ഇനി അവളെ സ്വീകരിക്കാൻ തനിക്കാവില്ല; കല്ലുവാതുക്കൽ കേസിൽ നിർണായക വെളിപ്പെടുത്തലുമായി രേഷ്മയുടെ ഭർത്താവ് വിഷ്ണു
അനന്തുവെന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകൻ ഇപ്പോഴും എവിടെയോ ഒളിച്ചിരുപ്പുണ്ടെന്ന് കരുതി രേഷ്മ; കാമുകൻ മരിച്ച യുവതികളെന്ന് ഇതുവരെ അറിഞ്ഞില്ല; ഫേസ്‌ബുക്ക് അധികൃതരോട് ചാറ്റ് വിവരങ്ങൾ ആവശ്യപ്പെട്ടു പൊലീസ്; പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച ക്രൂരതയിലെ വാസ്തവം അറിയാതെ യുവതി
ഗ്രീഷ്മയുടെ ആൺ സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിൽ പകയുണ്ടായിരുന്നു; കാമുകനെ കാണാൻ വർക്കലയിൽ പോയെങ്കിലും കണ്ടിരുന്നില്ല; അനന്തുവിലെ സത്യം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ജയിലിനുള്ളിൽ രേഷ്മ; കല്ലുവാതുക്കൽ ക്രൂരതയ്ക്ക് പിന്നിൽ ബന്ധുക്കളുടെ അവിഹിത ശത്രുത
രേഷ്മ ചാറ്റ് ചെയ്തിരുന്ന യുവാവ് ക്വട്ടേഷൻ ആക്രമണത്തെ തുടർന്ന് ജയിലിൽ; അഴിക്കുള്ളിലാകും മുമ്പ് ബിലാൽ എന്ന പേരിൽ യുവതിയുമായി ചാറ്റു ചെയ്തത് അന്തന്തു പ്രസാദ് എന്ന വർക്കല സ്വദേശി; ആര്യയും ഗ്രീഷ്മയും സൃഷ്ടിച്ച വ്യാജ അന്തുവിനൊപ്പം ബിലാലുമായും രേഷ്മക്ക് ബന്ധം; ദുരൂഹതയേറുന്നു
ഭർത്താവിനെ വഞ്ചിച്ച് രഹസ്യ പ്രണയം; മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കില്ലെന്ന ഉറപ്പിൽ മൊബൈലും ലക്ഷങ്ങളും നൽകി; കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത് ലെൻസിക്ക് സഹിച്ചില്ല; പ്രതികാര ക്വട്ടേഷൻ ഏൽപ്പിച്ചത് അനന്തു പ്രസാദ് എന്ന വർക്കലയിലെ ഗുണ്ടയെ; കല്ലുവാതുക്കലിലെ വില്ലത്തിയുടെ ബിലാൽ വെറുമൊരു ചാറ്റിങ് സുഹൃത്ത്
തൃശ്ശൂരിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകൻ; കുഴിച്ചുമൂടാൻ സഹായിച്ചു ഭാര്യ രേഷ്മ; മൻസൂർ മാലികിനെ വകരുത്തി രേഷ്മയും ബീരുവും പദ്ധതിയിട്ടത് സുഖജീവിതം; ഭർത്താവിനെ കാണാനില്ലെന്ന പരാതിയും നൽകി രേഷ്മാ ബീവി; പരാതി നൽകി രണ്ടുമണിക്കൂറിനകം കുറ്റസമ്മതം
21-ാം വയസിൽ പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിക്ക് 22-ാം വയസിൽ മാംഗല്യം; അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റിനെ മിന്നു ചാർത്തിയത് കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും വാർത്തകളിൽ