SPECIAL REPORTസംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്ക് മൂവായിരം പിന്നിട്ടു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3082 പേർക്ക്; 2844 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; തിരുവനന്തപുരം ജില്ലയിൽ മാത്രം 528 പേർക്ക് രോഗം; സമ്പർക്ക ഉറവിടം അറിയാത്ത 189 കേസുകളും പത്ത് മരണങ്ങളും; 50 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവായി; 23 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടിയെന്ന് മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി6 Sept 2020 6:06 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 5659 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതൽ രോഗബാധിതർ എറണാകുളത്ത്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 51,130 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ശതമാനത്തിൽ; 20 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3663 ആയി; 43 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 5006 പേർ രോഗമുക്തരായിമറുനാടന് മലയാളി27 Jan 2021 6:05 PM IST
SPECIAL REPORTരാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 3,32,730 പേർക്ക്; കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധ; പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നവരും മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുന്നുതും രാജ്യത്ത് സ്ഥിരം കാഴ്ച്ചമറുനാടന് മലയാളി23 April 2021 11:07 AM IST
SPECIAL REPORTസംസ്ഥാനത്ത് ഒരാൾക്കു കൂടി ഓമിക്രോൺ; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മംഗളുരു സ്വദേശിക്ക്; മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; ഇന്ത്യയിൽ ഓമിക്രോൺ കേസുകൾ ദിനംപ്രതി 14 ലക്ഷം വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി18 Dec 2021 6:20 PM IST
SPECIAL REPORT59 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധിതരിൽ 42 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും അഞ്ച് പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവർ; ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെയും ഓമിക്രോൺ ബാധ; ആകെ 480 രോഗബാധിതർമറുനാടന് മലയാളി13 Jan 2022 4:58 PM IST