You Searched For "റഷ്യ"

യുക്രെയ്‌നിലെ ഖാര്‍കിവില്‍ റഷ്യന്‍ വ്യോമാക്രമണം;  ഒരു കുട്ടി കൊല്ലപ്പെട്ടു; 29 പേര്‍ക്ക് പരിക്ക്; സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെട്ടു സെലെന്‍സ്‌കി; ഉത്തര കൊറിയന്‍ സൈനികരെ റഷ്യയിലേക്ക് അയച്ചതും സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുന്നു
റഷ്യ-യുക്രൈൻ യുദ്ധം നിർണായകഘട്ടത്തിലേക്ക്; ആകാശത്ത് പാഞ്ഞ് ദീർഘദൂര ക്രൂസ് മിസൈലുകൾ; ജനങ്ങൾ ഒന്നടങ്കം ഭീതിയിൽ; ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ; എന്തിനും ഞങ്ങൾ തയ്യാറെന്ന് വ്ളാദിമിർ പുടിൻ; നീക്കങ്ങൾ നിരീക്ഷിച്ച് യുക്രൈൻ; എത്തിനോക്കി അമേരിക്ക..!
അണ്വായുധങ്ങള്‍ പൊടിതട്ടിയെടുത്ത് പുട്ടിന്‍; ദീര്‍ഘദൂര മിസ്സൈലുകളിലും മുങ്ങികപ്പലിലും പരീക്ഷണം; വിജയകരമായി പരീക്ഷിച്ച് ദൃശ്യങ്ങളും പുറത്ത് വിട്ടു: റഷ്യയുടെ പൊടുന്നനെയുള്ള അണ്വായുധ പരീക്ഷണത്തില്‍ ആശങ്കപ്പെട്ട് അമേരിക്കയും നാറ്റോയും; മോക് ആണവയുദ്ധത്തിന് പിന്നിലുള്ളത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള താക്കീതോ?
അപ്രതീക്ഷിത തിരിച്ചടി നല്‍കി റഷ്യയുടെ മുന്നേറ്റം; ഡൊണേറ്റ്സ്‌ക്കിലെ ഗ്രാമങ്ങള്‍ പിടിച്ചെടുത്ത റഷ്യന്‍ പട്ടാളം ഒഡേസ്സയിലെ ആയുധപ്പുര ചുട്ടുകരിച്ചു; കത്തിനശിച്ചത് സെലിന്‍സ്‌കി കരഞ്ഞ് നേടിയ ശതകോടികളുടെ ആയുധശേഖരം
ഹൂത്തികള്‍ക്ക് രക്ഷയൊരുക്കി റഷ്യ; ചെങ്കടലിലെ കപ്പല്‍നീക്കങ്ങള്‍ ഇറാന്‍ വഴി ഭീകരരില്‍ എത്തിക്കുന്നതും റഷ്യ തന്നെ; പാശ്ചാത്യ ലോകത്തെ തറപറ്റിക്കാന്‍ റഷ്യയുടെ സൂത്രപ്പണി തിരിച്ചറിഞ്ഞ് പ്രതികാരം ചെയ്യാന്‍ നീക്കങ്ങള്‍ സജീവം
യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ പുട്ടിനെ മുഖത്ത് നോക്കി വെല്ലുവിളിച്ച് ബിബിസി ലേഖകന്‍; എല്ലാം നിങ്ങളുടെ ആര്‍ത്തിയെന്ന് തിരിച്ചടിച്ച് റഷ്യന്‍ പ്രസിഡണ്ട്; ബ്രിക്സ് സമ്മിറ്റിനു ശേഷം പുട്ടിനെ പഞ്ഞിക്കിട്ട ലേഖകന് വെള്ളക്കാരുടെ കയ്യടി
ഒരേസമയം അമേരിക്കയുമായും റഷ്യയുമായും നല്ല ബന്ധം;  വ്യാപാരബന്ധങ്ങളടക്കം തളര്‍ത്തിയതും സമ്മര്‍ദ്ദമേറ്റി; റഷ്യയുടെ അദൃശ്യ ഇടപെടലും നിര്‍ണായകം; ഒടുവില്‍ മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുത്ത് ചൈന;  ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ് അമേരിക്കയെ പോലും ഞെട്ടിച്ച ഇന്ത്യ-ചൈന അതിര്‍ത്തിക്കരാര്‍ മോദിയുടെ നയതന്ത്ര വിജയം
അഞ്ച് വര്‍ഷത്തിനകം മൂന്നാം ലോകമഹായുദ്ധം ഉറപ്പ്; റഷ്യ നാറ്റോയെ തകര്‍ക്കാന്‍ ആയുധം എടുക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ ഇറാനും കളിതുടങ്ങും; ലോക പോലീസാവാന്‍ ഒരുങ്ങി ചൈനയും; യുദ്ധ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് നാറ്റോ
യുഎസിന്റെ അറ്റാക്കംസ് മിസൈലോ ബ്രിട്ടന്റെ സ്‌റ്റോം ഷാഡോസോ തങ്ങള്‍ക്ക് നേരേ യുക്രെയിന്‍ തൊടുത്തുവിട്ടാല്‍ വിവരമറിയും; ആണവായുധം പ്രയോഗിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പുടിന്‍; ആണവ നയത്തില്‍ മാറ്റം വരുത്തി റഷ്യന്‍ പ്രസിഡന്റ്
ഓഫീസ് ജോലിയുടെ ഇടവേളകളില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം; കുടുംബം വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; ജനന നിരക്കിലെ കുറവ് പരിഹരിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി പുടിന്‍