You Searched For "റിപ്പബ്ലിക്കന്‍ പാര്‍ട്ടി"

മസ്‌ക്കിനെതിരെ ഡോജിനെ തന്നെ ഉപയോഗിക്കും! അധികം കളിച്ചാല്‍ മസ്‌കിനെ ജന്മനാടായ ദക്ഷിണാഫ്രിക്കയിലേക്ക് നാടു കടുത്തും;  കടുത്ത ഭീഷണിയുമായി ട്രംപ്;  ബ്യൂട്ടിഫുള്‍ ബില്ല് പാസായതോടെ തമ്മിലടിയില്‍ ആദ്യ ജയം ട്രംപിന്; തെരഞ്ഞെടുപ്പ് പ്രചരണത്തിന് 300 മില്യന്‍ ഡോളര്‍ ചെലവഴിച്ച മസ്‌ക്ക് പെരുവഴിയില്‍
ഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞത് സീരിയസായി തന്നെ! ഹമാസുമായുളള ഏറ്റുമുട്ടല്‍ അവസാനിക്കുമ്പോള്‍ ഗസ്സ ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറും; ഫലസ്തീന്‍കാര്‍ അപ്പോഴേക്കും പുതിയ സമൂഹത്തിലേക്ക് മാറി പാര്‍ത്തിരിക്കും; ഒരു യുഎസ് സൈനികനെയും ഏറ്റെടുക്കലിന് വേണ്ടി വരില്ല; നയം വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ്