You Searched For "റിയാലിറ്റി ഷോ"

കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയുടേത് അഞ്ചുകോടിയിലേറെ രൂപ ചെലവഴിച്ച സെറ്റ്; സ്റ്റുഡിയോ അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായി ജീവനക്കാർ; തൊഴിൽ നഷ്ടമാകുന്നത് സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ 700-ൽ അധികം ആളുകൾക്ക്
റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായിരിക്കെ തർക്കങ്ങളുണ്ടായി; പിന്നാലെ ആ താരത്തിന്റെ ആരാധകരില്‍നിന്ന് വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിട്ടു; വെളിപ്പെടുത്തലുമായി നടി
മോളെ നീ ഞങ്ങളോടൊപ്പം തിരിച്ചു വീട്ടിൽ വാ..; ഇല്ല എനിക്ക് പേടിയാ..!; സൊൽവതെല്ലാം ഉൻമയ്’ എന്ന പതിവ് കുടുംബ പ്രശ്‌നം തീർക്കൽ പരിപാടി; പരിഹാരം കണ്ടെത്താൻ റെഡിയായിരിക്കുന്ന അവതാരിക; വാക്ക് വാദത്തിനിടെ ഏവരെയും ഞെട്ടിപ്പിച്ച് മകളുടെ വെളിപ്പെടുത്തൽ; പോലീസ് ഇരച്ചെത്തിയതും അപ്പൻ അകത്ത്; ആ തുറന്നുപറച്ചിലിൽ കൊടും ക്രൂരതയുടെ ചുരുളഴിച്ചത് ഇങ്ങനെ!
മിന്നും താരം ഉടൻ വരുന്നു നമ്മുടെ ഏഷ്യാനെറ്റിൽ എന്ന് മുകേഷ് പ്രഖ്യാപിച്ചെങ്കിലും സീസൺ ടു ഉടൻ വരില്ല; റിയാലിറ്റി ഷോ ഉപേക്ഷിച്ച് ചാനൽ; പരിപാടി വേണ്ടെന്ന് വച്ചത് നാല് എപ്പിസോഡുകൾ ഷൂട്ട് ചെയ്ത ശേഷം; മേതിൽ ദേവികയുമായി ഉള്ള വിവാഹ മോചനം കാരണമാക്കി സോഷ്യൽ മീഡിയ