You Searched For "റെയില്‍വേ"

സംഘടിത കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞു; ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും തിരിച്ചറിയാം; പരീക്ഷണം വിജയിച്ചതോടെ എല്ലാ ട്രെയിനുകളിലും ഇനി സിസിടിവി;  ഒരു കോച്ചില്‍ നാല് ക്യാമറ, എഞ്ചിനില്‍ ആറ്;  ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാനുറച്ച് റെയില്‍വേ മന്ത്രാലയം
കേരളത്തിലുള്ളത് അടിപൊളി റെയില്‍വേ;  ഷൊര്‍ണൂര്‍ - എറണാകുളം പാത മൂന്നുവരിയാക്കും; മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണ്ണൂര്‍ നാല് വരി ആക്കാനും ആലോചന; അങ്കമാലി - ശബരിമല റെയില്‍പാതയ്ക്ക് മുന്‍ഗണന;  സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് വലിയ പരിഗണനയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും; എട്ട് മണിക്കൂറിന് മുമ്പുള്ള ചാര്‍ട്ടൊരുക്കല്‍ പൊതു ജനത്തിന് ഗുണമാകും; തല്‍കാലിന് ആധാറിന് അപ്പുറമുള്ള രേഖകള്‍; സെര്‍വ്വര്‍ കപ്പാസിറ്റി കൂട്ടും; റെയില്‍വേ തെറ്റുകള്‍ തിരുത്തുമ്പോള്‍
വന്ദേ ഭാരതിന്റെ മേല്‍ക്കൂര ചോര്‍ന്നു; കുതിച്ചൊഴുകിയെത്തി വെള്ളം; നനഞ്ഞൊലിച്ച് യാത്രക്കാര്‍; എസിയില്ലാതെ ദുരിതയാത്ര; ദൃശ്യങ്ങള്‍ പങ്കുവെച്ച് പരാതിയുമായി യുവാവ്; പ്രതികരിച്ച് റെയില്‍വെ
ആറ്റുകാല്‍ പൊങ്കാല: സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു