You Searched For "ലഹരി"

പുതുത്സരത്തിന് ലഹരി നുരയാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നു; മഹാരാഷ്ട്രയിൽ നിന്നമെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; 45 കിലോ കഞ്ചാവ് കോഴിക്കോട് നഗരത്തിൽ പലയിടത്തായി വിതരണം ചെയ്യാൻ എത്തിച്ചതെന്ന് നിസാം; കഞ്ചാവ് നൽകിയവരെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്
അർദ്ധ നഗ്‌നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ
ലഹരി ഉപയോഗം വീടുകളിൽ അറിയിച്ചതിന് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിൽ ഒരാൾ തൂങ്ങി മരിച്ചു; കളമശ്ശേരിയിലെ 17കാരൻ ആത്മഹത്യ ചെയ്തത് ഇന്ന് ശിശുക്ഷേമ സമിതി സംഘത്തിന്റെ മൊഴിയെടുക്കാനിരിക്കേ; മർദ്ദന വീഡിയോ പുറത്തുവന്നതും കേസായതും കൗമാരക്കാരനെ സമ്മർദ്ദത്തിലാക്കി
അമ്മയ്ക്ക് ഫോട്ടോസ്റ്റാറ്റ് സ്ഥാപനം; ഈ കടയിൽ വച്ച് മകൾ ലഹരി മാഫിയയുമായി അടുത്തു; ചുറ്റിക്കറങ്ങലിൽ അമ്മ ഉടക്കിയതോടെ മാനസിക അകൽച്ച; പിന്നെ ദുരൂഹ ജീവിതവും; ഫെയ്‌സ് ബുക്കിൽ നിറയുന്നത് മതരാഷ്ട്രം വിനാശത്തിന് എന്ന ഡിവൈഎഫ്‌ഐ മുദ്രാവാക്യം; ആര്യാ ചേലാട്ടിന്റെ വഴി തേടി പൊലീസ്
അമൃതാനന്ദമയീ മഠത്തിന്റെ ക്യാമറയിലെ ദൃശ്യങ്ങളിൽ അസ്വാഭാവികമായി ഒന്നും ഇല്ല; വഴിയിൽ അരുതാത്ത എന്തെങ്കിലും കാണാനിടയായിപ്പോൾ അപായപ്പെടുത്തിയത് ആവാമെന്നും സംശയം; നീന്തൽ അറിയാവുന്ന ഏകനാഥന് സംഭവിച്ചത് എന്ത്? പറയക്കടവിലെ മരണത്തിൽ ദുരൂഹത ഏറെ
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ആയുധ-ലഹരി വ്യാപാരത്തിന്റെ ദക്ഷിണേഷ്യൻ ഹബ്ബായി ശ്രീലങ്ക; ഇടനാഴിയായി പടിഞ്ഞാറൻ തീരക്കടലും; ഇന്ത്യൻ യുവത്വത്തെ തകർക്കാൻ ജിഹാദിന്റെ മറ്റൊരു മുഖമോ?
സൗജന്യ മദ്യവും നൃത്തവും പരസ്യ വാഗ്ദാനം; സോഷ്യൽ മീഡിയാ പരസ്യത്തിലൂടെ യുവതി-യുവാക്കളെ ആകർഷിക്കും; ഡാൻസ് ജോക്കികളെ എത്തിച്ച് ആട്ടവും പാട്ടും പൊടിപൊടിപ്പിക്കും; ഇരുട്ടിന്റെ മറവിൽ നടക്കുന്നത് ലഹരി കച്ചവടം; എല്ലാം മണത്ത് കണ്ടെത്തിയത് സ്‌നിഫർ ഡോഗ്; കൊച്ചിയിൽ ലഹരി വീണ്ടും നുരയുമ്പോൾ
ബംഗാളികളിൽ നിന്ന് സ്വന്തം ആവശ്യത്തിന് വാങ്ങിയതെന്ന് മൊഴി; എക്‌സൈസ് പിടിച്ച ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ ക്വട്ടേഷൻ ഗുണ്ടയെന്നും കണ്ടെത്തൽ; കത്തി കയ്യിൽ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക്; ലൊക്കേഷനുകളിലെ സ്ഥിര സാന്നിധ്യത്തെ പിടികൂടിയത് മയക്കു മരുന്നുമായി; പ്രസാദ് ചർച്ചയാക്കുന്നതും സിനിമയിലെ ലഹരി
അവശ്യസാധനങ്ങളുടെ മറവിൽ കേരളത്തിലേക്കെത്തുന്നത് വൻലഹരി ശേഖരം; അതിർത്തികളിൽ പരിശോധന കടുപ്പിച്ചു എക്‌സൈസും പൊലീസും; പരിശോധന തമിഴ്‌നാട്, കർണാടക, കേരള എക്‌സൈസ് വകുപ്പുകളും പൊലീസും സംയുക്തമായി
രാത്രിയിൽ വീട്ടിൽകയറി സ്ത്രീകളെ ഉപദ്രവിക്കും; കുളിസീനുകൾ മൊബൈലിൽ പകർത്തും; ഞരമ്പ് രോഗിയായ യുവാവ് അറസ്റ്റിൽ; മകനെ പിടികൂടാൻ സഹായിച്ചയാളെ കൊല്ലപ്പെടുത്താൻ ശ്രമിച്ച് പിതാവും അകത്തായി