INVESTIGATIONഅതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പതിവ് പരിശോധനയ്ക്കിടെ വാഹനത്തിന് നേരെ കൈകാണിച്ചെങ്കിലും വാഹനം വേഗത്തില്‍ ഓടിച്ചുവന്ന് ഉദ്യോഗസ്ഥനെ ഇടിച്ചിട്ടു; ബാവലിയിലെ വില്ലന്‍ സ്ഥിരം മയക്കു മരുന്ന് കടത്തുകാരന്‍ ഹൈദര്‍; കര്‍ണ്ണാടകയില്‍ നിന്നും ലഹരി ഒഴുകും മേഖലയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ8 March 2025 10:32 AM IST
Top Storiesരണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സിനിമാ സെറ്റുകളില്‍ 'ലഹരി വസന്തം' തീര്‍ക്കുന്നത് മട്ടാഞ്ചേരി മാഫിയ; എല്ലാം എക്‌സൈസിന് അറിയാം; പക്ഷേ തൊട്ടാല്‍ പണി പോകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഭയം; കേരളത്തെ രാസലഹരി വിഴുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2025 1:35 PM IST
Cinema varthakalവയലന്‍സ് ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ ആത്മപരിശോധന നടത്തണം; സിനിമാ പോസ്റ്ററുകളില്‍ ഇന്ന് ചിരിക്കുന്ന ചിത്രങ്ങളില്ലെന്ന് കമല്സ്വന്തം ലേഖകൻ2 March 2025 9:29 PM IST
KERALAMഓരോ ദിവസവും ക്രൂര കൃത്യങ്ങൾ വർധിക്കുന്നു; ലഹരി ബോധത്തിൽ കുത്തഴിഞ്ഞ് നിരവധി ജീവനുകൾ; കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ ഇടപെടൽ വേണം; അമിത് ഷായ്ക്ക് കത്തയച്ചുസ്വന്തം ലേഖകൻ1 March 2025 1:04 PM IST
KERALAMഎക്സൈസിന്റെ വിമുക്തി; നാലു വര്‍ഷത്തിനിടെ ലഹരി മുക്തരായവരില്‍ പ്രായപൂര്‍ത്തിയാകാത്ത 6,871 പേര്സ്വന്തം ലേഖകൻ13 Feb 2025 7:47 AM IST
Marketing Featureബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസുമായി ബന്ധം; കേസുമായി ബന്ധപ്പെട്ട ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുകയാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സ്വപ്‌ന സുരേഷിന്റെ റിമാൻഡ് കാലാവധി നീട്ടണമെന്നും ആവശ്യംമറുനാടന് ഡെസ്ക്9 Sept 2020 2:06 PM IST
Marketing Featureസഹ്രാൻ ഹാഷ്മി സൃഷ്ടിച്ച കറുത്ത ഈസ്റ്ററിനും ബംഗളൂരുവിലെ ലഹരിമരുന്ന് കേസും തമ്മിൽ ബന്ധം! നയതന്ത്ര കടത്തിലേയും ലഹരി ബിസിനസ്സിലേകും പണം ഒഴുകുന്നത് ദക്ഷിണേന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തിന്; ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കൽ നിന്നു പിടികൂടിയ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും; അതിശക്തമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയുംമറുനാടന് മലയാളി17 Sept 2020 8:48 AM IST
Marketing Featureബിനീഷ് അകത്തു കിടക്കുമ്പോഴും വാഗമണിലെ ഡിജെ പാർട്ടിയെ നിയന്ത്രിച്ചത് അടുത്ത സുഹൃത്ത്; കോടിയേരിയുടെ മകന്റെ കൂട്ടുകാരൻ ലഹരി പാർട്ടിയിൽ എത്തിയത് ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസികൾ; നിശാ പാർട്ടിയിൽ പങ്കെടുത്തവരുടെ രക്ത പരിശോധന നിർണ്ണായകമാകും; സിപിഐ നേതാവിന്റെ കള്ളക്കളി പൊളിച്ചത് അതീവ രഹസ്യമായി; ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി എത്തിയതും ബംഗളൂരു റൂട്ടിലോ?മറുനാടന്‍ മലയാളി22 Dec 2020 7:20 AM IST
Marketing Featureവാഗമണിൽ എത്തിയ യുവാക്കളിൽ 21 പെൺകുട്ടികൾ; ഒരു ദമ്പതികൾ; എത്തിയ 25 കാറുകളിൽ ഏറെയും ആഡംബര വാഹനങ്ങൾ; കോവിഡ് കാലത്തെ ലഹരി വിരുന്നുകളുടെ പുത്തൻ പേര് 'ബർത്ത് ഡേ പാർട്ടി'; ബ്രിസ്റ്റി ബിശ്വാസ് പ്രമുഖ ഡയറക്ടറുടെ സഹസംവിധായക; സൗണ്ട് പ്രൂഫ് മുറികളിൽ ഡിജെയ്ക്കൊപ്പം ലഹരിയും; അന്വേഷണം കൊച്ചിയിലേക്കുംമറുനാടന് മലയാളി26 Dec 2020 8:16 AM IST
Marketing Featureപുതുത്സരത്തിന് ലഹരി നുരയാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നു; മഹാരാഷ്ട്രയിൽ നിന്നമെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; 45 കിലോ കഞ്ചാവ് കോഴിക്കോട് നഗരത്തിൽ പലയിടത്തായി വിതരണം ചെയ്യാൻ എത്തിച്ചതെന്ന് നിസാം; കഞ്ചാവ് നൽകിയവരെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്മറുനാടന് ഡെസ്ക്27 Dec 2020 7:24 PM IST
Marketing Featureഅർദ്ധ നഗ്‌നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർആർ പീയൂഷ്23 Jan 2021 11:11 AM IST
Marketing Featureലഹരി ഉപയോഗം വീടുകളിൽ അറിയിച്ചതിന് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിൽ ഒരാൾ തൂങ്ങി മരിച്ചു; കളമശ്ശേരിയിലെ 17കാരൻ ആത്മഹത്യ ചെയ്തത് ഇന്ന് ശിശുക്ഷേമ സമിതി സംഘത്തിന്റെ മൊഴിയെടുക്കാനിരിക്കേ; മർദ്ദന വീഡിയോ പുറത്തുവന്നതും കേസായതും കൗമാരക്കാരനെ സമ്മർദ്ദത്തിലാക്കിമറുനാടന് മലയാളി25 Jan 2021 10:12 AM IST