You Searched For "ലഹരി"

ഒരു പണക്കാരന്‍ ഏരിയ കമ്മിറ്റിയിലെ വിഭാഗീയത വ്യക്തിപരമായി മുതലാക്കാമെന്നു കണ്ടു പണം ചെലവാക്കി പാര്‍ട്ടിയെ പിടിച്ചെടുത്തു; പാര്‍ട്ടിക്കാരെ ലഹരികടത്തിന് ഉപയോഗിച്ചു; ലോക്കല്‍ കമ്മിറ്റി ഓഫിസ് ലഹരി കച്ചവട കേന്ദ്രമാക്കി; ഇതും കേരളത്തില്‍ നടന്നെന്ന് സമ്മതിക്കുന്ന ഗോവിന്ദന്‍; സിപിഎം സെക്രട്ടറിയുടെ വാക്കുകള്‍ ചെന്നു തറയ്ക്കുന്നത് ആലപ്പുഴയില്‍
വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കി നോക്കി വച്ചു; ലഹരി മൂത്തപ്പോള്‍ ആസൂത്രിതമായി അതിക്രമിച്ചു കടക്കല്‍; തനിച്ചു താമസിക്കുന്ന സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം; യുവാവിനെ ഏറ്റുമാനൂരില്‍ നിന്ന് പൊക്കി കോന്നി പോലീസ്
ക്രൗണ്‍ പ്ലാസയില്‍ എത്തിയ ടിവി താരം പോയത് ഓംപ്രകാശിന്റെ മുറിയിലേക്കല്ല; ആ നടിയെ കുറ്റവിമുക്തയാക്കി സിസിടിവി; ശ്രീനാഥ് ഭാസിയ്ക്കും പ്രയാഗയ്ക്കും തുണയായി തെളിവില്ലാ വാദം; ആഡബര ഹോട്ടലുകള്‍ക്ക് പുറമേ ആഡംബര ഫ്ളാറ്റുകളിലും ലഹരിപാര്‍ട്ടികള്‍; കൊച്ചി പഴയ കൊച്ചിയല്ല!
ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസുമായി ബന്ധം; കേസുമായി ബന്ധപ്പെട്ട ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുകയാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സ്വപ്‌ന സുരേഷിന്റെ റിമാൻഡ് കാലാവധി നീട്ടണമെന്നും ആവശ്യം
സഹ്രാൻ ഹാഷ്മി സൃഷ്ടിച്ച കറുത്ത ഈസ്റ്ററിനും ബംഗളൂരുവിലെ ലഹരിമരുന്ന് കേസും തമ്മിൽ ബന്ധം! നയതന്ത്ര കടത്തിലേയും ലഹരി ബിസിനസ്സിലേകും പണം ഒഴുകുന്നത് ദക്ഷിണേന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തിന്; ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കൽ നിന്നു പിടികൂടിയ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും; അതിശക്തമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയും
ബിനീഷ് അകത്തു കിടക്കുമ്പോഴും വാഗമണിലെ ഡിജെ പാർട്ടിയെ നിയന്ത്രിച്ചത് അടുത്ത സുഹൃത്ത്; കോടിയേരിയുടെ മകന്റെ കൂട്ടുകാരൻ ലഹരി പാർട്ടിയിൽ എത്തിയത് ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസികൾ; നിശാ പാർട്ടിയിൽ പങ്കെടുത്തവരുടെ രക്ത പരിശോധന നിർണ്ണായകമാകും; സിപിഐ നേതാവിന്റെ കള്ളക്കളി പൊളിച്ചത് അതീവ രഹസ്യമായി; ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി എത്തിയതും ബംഗളൂരു റൂട്ടിലോ?
വാഗമണിൽ എത്തിയ യുവാക്കളിൽ 21 പെൺകുട്ടികൾ; ഒരു ദമ്പതികൾ; എത്തിയ 25 കാറുകളിൽ ഏറെയും ആഡംബര വാഹനങ്ങൾ; കോവിഡ് കാലത്തെ ലഹരി വിരുന്നുകളുടെ പുത്തൻ പേര് ബർത്ത് ഡേ പാർട്ടി; ബ്രിസ്റ്റി ബിശ്വാസ് പ്രമുഖ ഡയറക്ടറുടെ സഹസംവിധായക; സൗണ്ട് പ്രൂഫ് മുറികളിൽ ഡിജെയ്ക്കൊപ്പം ലഹരിയും; അന്വേഷണം കൊച്ചിയിലേക്കും
പുതുത്സരത്തിന് ലഹരി നുരയാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നു; മഹാരാഷ്ട്രയിൽ നിന്നമെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; 45 കിലോ കഞ്ചാവ് കോഴിക്കോട് നഗരത്തിൽ പലയിടത്തായി വിതരണം ചെയ്യാൻ എത്തിച്ചതെന്ന് നിസാം; കഞ്ചാവ് നൽകിയവരെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്
അർദ്ധ നഗ്‌നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ