CRICKETന്യൂ ബോളിന്റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും തുണച്ചില്ല; ഹെഡിങ്ലിയില്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ബുമ്രയും സംഘവും; പ്രസിദ്ധിനെയും ഠാക്കൂറിനെയും അടിച്ചുപറത്തി ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും; ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 254 റണ്‍സ്; ഇന്ത്യക്ക് പത്ത് വിക്കറ്റും; മഴ ആരുടെ ജയം തടയും? സമനില പിടിക്കാന്‍ മഴയെത്തുമോ?സ്വന്തം ലേഖകൻ24 Jun 2025 6:21 PM IST
CRICKETജസ്പ്രീത് ബുംറക്ക് അഞ്ച് വിക്കറ്റുകള്‍; ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നേരിയ ലീഡ്; ഒലി പോപ്പിനു പിന്നാലെ സെഞ്ച്വറി തികയ്ക്കാനുള്ള ഹാരി ബ്രൂക്കിന്റെ മോഹം ഒറ്റ റണ്‍ അകലെ പൊലിഞ്ഞുസ്വന്തം ലേഖകൻ22 Jun 2025 8:52 PM IST
CRICKET'സ്കൂള്‍ കാലത്ത് തന്നെ ജിംനാസ്റ്റിക്സ് പരിശീലിച്ചിരുന്നു; പാതിരാത്രി വിളിച്ചുണര്‍ത്തിയാലും സമ്മള്‍ സോള്‍ട്ട് ചെയ്യും'; ലീഡ്സ് ടെസ്റ്റിലെ സെഞ്ച്വറി സെലിബ്രേഷനെ കുറിച്ച് മനസ്സ് തുറന്ന് ഋഷഭ് പന്ത്സ്വന്തം ലേഖകൻ22 Jun 2025 6:33 PM IST
CRICKETഋഷഭ് പന്തുള്‍പ്പടെ ആദ്യ ഇന്നിങ്ങ്സില്‍ സെഞ്ച്വറി നേടിയത് മൂന്നുപേര്‍; ഗില്ല് പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് നഷ്ടമായത് 41 റണ്‍സിനിടെ 7 വിക്കറ്റുകള്‍; ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യ 471ന് പുറത്ത്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടംമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 9:15 PM IST
CRICKETഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം! ഇംഗ്ലണ്ടിനെതിരെ ലീഡ്സിലെ സെഞ്ച്വറിയോടെ അപൂര്‍വ്വ നേട്ടവുമായി ജെയ്സ്വാള്‍; പ്രശംസ കൊണ്ട് മൂടി മുതിര്‍ന്ന താരങ്ങളുംഅശ്വിൻ പി ടി21 Jun 2025 12:00 AM IST
CRICKETനായകനായി അരങ്ങേറ്റം മിന്നിച്ച് സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും യശസ്വി ജെയ്സ്വാളും; അര്‍ധസെഞ്ച്വറിയുമായി ഋഷഭ് പന്തും; ലീഡ്സ് ടെസ്റ്റില്‍ ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ കുതിപ്പ്; ഒന്നാം ദിനം 350 പിന്നിട്ട് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 11:55 PM IST