You Searched For "ലേബര്‍ പാര്‍ട്ടി"

ബ്രിട്ടനില്‍ വീണ്ടും രാഷ്ട്രീയ കോളിളക്കങ്ങള്‍; കീര്‍ സ്റ്റര്‍മാരെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍  ലേബര്‍ പാര്‍ട്ടിയിലെ വിമത എംപിമാര്‍ രംഗത്ത്; എണ്‍പതോളം എംപിമാര്‍ ഗൂഢാലോചന തുടങ്ങി; രാജി ഭീഷണി ഉയര്‍ത്തി ഒരാള്‍; മനസില്ല മനസ്സോടെയെങ്കിലും കുടിയേറ്റ പരിഷ്‌കാരത്തെ അനുകൂലിച്ച് ഹെല്‍ത്ത് സെക്രട്ടറിയും
ബ്രിട്ടന്റെ പരമ്പരാഗത രാഷ്ട്രീയം തലകീഴായി മറിയുന്നു; ഭരിക്കുന്ന പാര്‍ട്ടിയായ ലേബറും മുഖ്യ പ്രതിപക്ഷമായ ടോറികളും ജനപിന്തുണയില്‍ 16 ശതമാനം വീതം പങ്കിട്ട് നാണംകെട്ടപ്പോള്‍ 32 ശതമാനം പിന്തുണയോടെ റിഫോം യുകെ മുന്‍പോട്ട്; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗ്രീന്‍ പാര്‍ട്ടി
തീവ്ര ഇസ്ലാമിക് രാഷ്ട്രീയം തലയില്‍ പിടിച്ച് ലേബര്‍ പാര്‍ട്ടി വിട്ട ബ്രിട്ടീഷ് എംപി സാറ സുല്‍ത്താനക്ക് പണി കിട്ടി; താന്‍ എത്തപ്പെട്ടത് സെക്സിറ്റ് ബോയ് ക്ലബിലാണെന്ന് പറഞ്ഞ് വിലപിച്ച് എംപി;  തീവ്ര ഇടതു നേതാവ് ജെറമി കോര്‍ബിന്റെ പുതിയ പാര്‍ട്ടി പ്രതിസന്ധിയില്‍
കീര്‍ സ്റ്റാര്‍മാരുടെ റേറ്റിങ് ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍; പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു; അടുത്ത മെയ്ക്ക് മുന്‍പ് സ്റ്റര്‍മാര്‍ മന്ത്രിസഭാ വീഴുമെന്ന് സൂചനകള്‍; ഇടക്കാല തെരഞ്ഞെടുപ്പില്‍ രാജ്യം പിടിക്കാന്‍ റിഫോം യുകെ
ഇടത്- ഇസ്ലാമിക് രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് മുന്‍ ലേബര്‍ ലീഡര്‍ കോര്‍ബിന്റെ പുതിയ പാര്‍ട്ടിക്ക് തുടക്കം; രാജിവച്ച ലേബര്‍ എംപി സുല്‍ത്താനക്ക് പേരിനെ കുറിച്ച് സംശയം; ഫലസ്തീന്‍ വാദികള്‍ ഒരുമിച്ച് ലക്ഷ്യമിടുന്നത് ലേബര്‍ പാര്‍ട്ടിയുടെ നാശം
16 വയസ്സുള്ളവര്‍ക്കും വോട്ടവകാശം നല്‍കി വോട്ടു വര്‍ധിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി; അഞ്ച് ലക്ഷം വോട്ടുകളെങ്കിലും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നേടാനാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടല്‍
സ്വന്തം പാര്‍ട്ടിയിലെ നാല് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് നിയന്ത്രണം പിടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍; പുതിയ നികുതി നിര്‍ദേശങ്ങളുമായി ചാന്‍സലര്‍; സ്വന്തം പാര്‍ട്ടിയുടെ സ്റ്റുഡന്റ് വിസ നിയന്ത്രണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍
ബ്രിട്ടനിലും രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കൂടുന്നു;  നേര്‍ക്ക് നേര്‍ പോരാടുന്ന ലേബര്‍ - ടോറി യുഗത്തിന് അവസാനം; റീഫോം വന്നതോടെ തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ബ്രിട്ടനും  ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിയേ
ആന്റണി അല്‍ബനീസ് നന്ദി പറയേണ്ടത് ട്രംപിനോട്! യുഎസ് താരിഫ് ഭീഷണിയില്‍ സുരക്ഷിത വഴി നോക്കി ഓസ്‌ട്രേലിയന്‍ ജനത; കാനഡയിലെ പോലെ ട്രംപ് വിരുദ്ധ വികാരത്തിന്റെ ചൂടില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറി ലേബര്‍ പാര്‍ട്ടി; ആന്റണി ആല്‍ബനീസ് പ്രധാനമന്ത്രി പദത്തില്‍ തുടരും; 21 വര്‍ഷത്തിനിടെ ഇതാദ്യം
ലേബര്‍ പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍  റിഫോം യുകെയുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് കണ്‍സര്‍വേറ്റീവ് എംപി; താന്‍ പ്രധാനമന്ത്രീയായാല്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് നൈജല്‍ ഫാരേജും: ബ്രിട്ടനില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്
കാല്‍ നൂറ്റാണ്ട് മുന്‍പത്തെ പീഡന കേസ്; ഭരണകക്ഷി എംപിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പോലീസ്; ഉടനടി ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നേതാക്കള്‍: മറ്റൊരു എംപി കൂടി പുറത്താവുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് പേടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍