You Searched For "വടകര"

കോഴിക്കോട് രാത്രി വീട്ടില്‍ കയറി ഗൃഹനാഥനെയും മകനെയും അക്രമിച്ചു; മുഖത്ത് കറുപ്പ് ചായം തേച്ചും, ഹെല്‍മെറ്റ് ധരിച്ചുമാണ് സംഘം എത്തിയത്; കേസിൽ അന്വേഷണം ആരംഭിച്ച് പോലീസ്
വടകര നഗരത്തിലെ കടകളില്‍ വ്യാപക മോഷണം; ഒറ്റ രാത്രിയിൽ കവർച്ച നടന്നത് 14 കടകളിൽ; മോഷ്ടാവിന്റേതെന്ന് കരുതുന്ന ബൈക്കും, ഷട്ടറുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു
നാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് മാഫിയാ സംഘം; പറ്റില്ലെന്ന് ഐടി ജോലി പ്രതീക്ഷിച്ചെത്തിയവരും; പിന്നെ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡും ഇരുമ്പുവടി കൊണ്ടും മര്‍ദ്ദനം; ഒടുവില്‍ സാഹസിക രക്ഷപ്പെടല്‍; കംമ്പോഡിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്; വടകരയ്ക്ക് ആശ്വാസം
പാലക്കാട്ടെ ഡീലും വടകരയിലെ ഡീലും; പി സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍; സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നു വടകരയിലെ ഡീല്‍; തന്നേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് കിട്ടുമെന്നും ഷാഫി