You Searched For "വടകര"

സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുമ്പോള്‍ ടച്ചിങ്‌സ് ആയി ഉണ്ടായിരുന്നത് പഴങ്ങള്‍; ബീഫില്‍ എലിവിഷം ചേര്‍ത്തെന്ന് പരാതിയും; മദ്യപാനസദസില്‍ ബീഫ് ഉണ്ടായിരുന്നോ? വടകരയില്‍ യുവാവ് ഗുരുതരാവസ്ഥയില്‍ ആയ സംഭവത്തില്‍ ആകെ ദുരൂഹത
ജനറേറ്ററില്‍ നിന്ന് വിഷവാതകം കാരവാനിലേക്ക് കടന്നത് പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴി; രണ്ട് മണിക്കൂറിനകം പടര്‍ന്നത് 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്‌സൈഡ്; വടകരയില്‍ കാരവനില്‍ യുവാക്കള്‍ മരണപ്പെട്ടതില്‍ കാരണം കണ്ടെത്തി എന്‍ ഐ ടി വിദഗ്ധ സംഘം
വടകരയില്‍ കാരവനില്‍ രണ്ടുജീവനക്കാര്‍ മരിച്ചത് ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുകയേറ്റ്; മരണകാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചത്; വാതക ചോര്‍ച്ച ഉണ്ടായത് എങ്ങനെയന്ന് അന്വേഷിച്ച് പൊലീസ്
കരുതലും കൈത്താങ്ങും; സർക്കാരിന്റെ പരാതി പരിഹാര അദാലത്തിനെതിരെ വിമർശനം; പരാതിയുമായെത്തിയവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു; മന്ത്രിമാരെ കാണാൻ അനുവാദം നൽകിയില്ലെന്നും ആരോപണം; പരാതിയുമായി കുടുംബം
ഗ്ലാസും ബമ്പറും ബോണറ്റും ഹെഡ് ലൈറ്റും മാറ്റിയ രൂപമാറ്റം; മാര്‍ച്ചില്‍ മതിലിലിടിച്ചു കേടുപാടുണ്ടായെന്ന നിലയിലാണ് ക്‌ളെയിം കൊടുത്തു; ഈ വാഹനം അപകട സമയത്തോട് അടുപ്പിച്ച് വടകര-തലശേരി റോഡിലൂടെ സഞ്ചരിച്ചെന്ന സിസിടിവി ദൃശ്യം തുമ്പായി; കൊലക്കേസിനെ വെല്ലും അന്വേഷണം; ദൃഷാനയെ കോമയിലാക്കിയ വില്ലന്‍ കുടുങ്ങിയ കഥ
50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പരിശോധിച്ച് കെഎല്‍ 18 ആര്‍ 1846 എന്ന നമ്പറിലെ സ്വിഫ്റ്റ് കാറില്‍ അന്വേഷണം എത്തി; ദൃഷാനെയെ കോമയിലാക്കിയ അപകട വീരന്‍ കാറിന്റെ പരിക്ക് മാറ്റാന്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിച്ചു; ഗള്‍ഫിലേക്ക് മുങ്ങിയ പുറമേരിക്കാരന്‍ ഷജിലിനെ കുടുക്കിയത് ഈ അതിമോഹം; ആ കാറിനെ പോലീസ് കണ്ടെത്തിയ കഥ
പാലക്കാടിന്റെ ജയം വടകരയുടെ കൂടെ വിജയം; വര്‍ഗീയപാര്‍ട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാര്‍ക്ക് വടകരയുടെ അഭിവാദ്യങ്ങള്‍; ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കെ.കെ.രമ
വകവരുത്തുമെന്ന് ശബ്ദ സന്ദേശം അയച്ചു വീട്ടിലെത്തി; യുവാവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; തടയാന്‍ ശ്രമിച്ച അമ്മൂമ്മയ്ക്കും പരിക്ക്; വടകരയില്‍ യുവാവ് അറസ്റ്റില്‍