You Searched For "വധശ്രമം"

ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ നടന്നത് വധശ്രമം തന്നെ; ഒരു മര്‍ദനക്കേസ് എന്നെല്ലാം ചെറുബുദ്ധികള്‍ക്ക് തോന്നുമെങ്കിലും ഇത് സിപിഎമ്മിന്റെ വലിയ പദ്ധതിയുടെ ഉദ്ഘാടനം മാത്രമാണ്; കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ പോരാ, മറ്റൊരു ഏജന്‍സി അന്വേഷിക്കണം: മാധ്യമപ്രവര്‍ത്തകനായ ജാവേദ് പര്‍വേശിന്റെ കുറിപ്പ്
മലയാളത്തിലെ ഏറ്റവും പ്രസക്തമായ പ്രതിപക്ഷ പ്രവര്‍ത്തനം നടത്തുന്ന മാധ്യമ സ്ഥാപനമാണ് ഷാജന്‍ സ്‌കറിയയുടെ മറുനാടന്‍ മലയാളി; മറ്റു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തമസ്‌കരിക്കുകയും വികലീകരിക്കുകയും ചെയ്യുന്നിടത്താണ് മറുനാടന്റെ പ്രസക്തി; ഷാജന് എതിരായ വധശ്രമ പശ്ചാത്തലത്തില്‍ സി ആര്‍ പരമേശ്വരന്റെ കുറിപ്പ്
ഥാറിലെത്തി മനപ്പൂര്‍വ്വം വാഹനം ഇടിച്ചു കയറ്റി വധിക്കാന്‍ ശ്രമം; പിന്നാലെ സംസ്ഥാനം വിട്ട് മാത്യൂസ് കൊല്ലപ്പള്ളി ഗുണ്ടാ സംഘവും; ബംഗളുരുവിലെ ഒളിത്താവളത്തിലെത്തി പൊക്കിയത് തൊടുപുഴയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം; ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ചവരെ വൈകുന്നേരത്തോടെ തൊടുപുഴയില്‍ എത്തിക്കും
അക്രമികള്‍ എത്തിയത് കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ; വാഹനത്തില്‍ നിന്നും വലിച്ചിറക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം; ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യുസ് കൊല്ലപ്പള്ളി ഉള്‍പ്പടെയുള്ള അഞ്ച് സിപിഎം പ്രവര്‍ത്തകര്‍; പിന്നില്‍ കൃത്യമായ ആസൂത്രണം; മാധ്യമങ്ങളോട് പ്രതികരിച്ചു ഷാജന്‍ സ്‌കറിയ
നിയമം കയ്യിലെടുത്ത് ഭീകരത സൃഷ്ടിക്കുന്ന കേഡര്‍ പാര്‍ട്ടിയിലെ ചിലരെ  നമുക്ക് യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാകില്ല; പക്ഷെ വോട്ടു ചെയ്തു തോല്‍പ്പിക്കാനാകും;  ആ വിവേകം പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ ആക്രമണം ഉപകാരപ്പെടട്ടെയെന്ന് സജീവന്‍ അന്തിക്കാട്
ഷാജന്‍ സ്‌കറിയയ്ക്ക് നേരേയുള്ള ആക്രമണം കാടത്തവും ഭീരുത്വവും; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എതിരെയുള്ള  കയ്യേറ്റം; ആക്രമിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി നടപടി എടുത്ത് ശിക്ഷ ഉറപ്പാക്കണം: മറുനാടന് പിന്തുണയുമായി പി ജെ കുര്യന്റെ കുറിപ്പ്
കണ്ടാല്‍ പാവമെന്ന് തോന്നുമെങ്കിലും ആളു പുലിയാണ്: നാം ചോട്ടാ ഹേ ലേക്കിന്‍ സൗണ്ട് ബഡാ ഹേ; ഒളിവില്‍ കഴിയുന്നതിനിടെ ഇന്‍സ്റ്റ സ്‌റ്റോറികള്‍ മാറ്റി കളിച്ച് മാത്യൂസ് കൊല്ലപ്പള്ളി; വാര്‍ത്ത വന്നതോടെ വിരണ്ട് എവര്‍ ഹേര്‍ഡ് എബൗട്ട് ആനപക സ്റ്റോറി മാറ്റി; കൊല്ലപ്പള്ളിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ കാത്ത് സിപിഎം സഖാക്കള്‍; കൊല്ലപ്പള്ളിയെ തേടി ഉടന്‍ പൊലീസെത്തും
സത്യം സത്യമായി പറയുമ്പോള്‍ പലര്‍ക്കും ദഹിക്കില്ല; ഷാജന്‍ സ്‌കറിയയെ തല്ലിയൊതുക്കി എന്ന ആക്രോശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍; അങ്ങനെ ആഹ്ലാദിക്കുന്നവരില്‍ നിന്നും വ്യക്തമാണ് നിങ്ങളാണ് ശരിയെന്ന്; ഷാജന്‍ സാര്‍, സധൈര്യം മുന്നോട്ടു പോകുക; വധശ്രമത്തെ അപലപിച്ച് സീമ ജി നായര്‍
ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിച്ചതിന് പിന്നില്‍ രാഷ്ട്രീയ കക്ഷികളെങ്കില്‍ കൃത്യം കുറേ കൂടി ഗൗരവതരം; കയ്യൂക്ക് കൊണ്ട് മാധ്യമ പ്രവര്‍ത്തകരെ വരുതിക്ക് നിര്‍ത്താമെന്ന് കരുതുന്നത് ആരായാലും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ശക്തമായ നിയമനടപടിയും പ്രതിഷേധവും ഉണ്ടാകണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു
ഷാജന്‍ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ അതിക്രമം അപലപനീയം; ഇതുമാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം;  സമഗ്ര അന്വേഷണം വേണം; കുറ്റക്കാരെ മുഖം നോക്കാതെ പൊലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോം ഇന്ത്യ
പിണറായി ഇപ്പോ ചിരിക്കുന്നുണ്ടാകും; പിണറായിയുടെ അനുവാദത്തോടെയാണ് ഇതുനടന്നതെന്ന് ഞാന്‍ വിചാരിക്കുകയാണ്; സത്യം വിളിച്ചുപറയുന്നവരെ അടിച്ചാക്രമിക്കുന്നത് ആഘാഷമാക്കുന്ന വൃത്തികെട്ടവന്‍മാരെ കുറിച്ച് എന്തുപറയാന്‍; വധശ്രമത്തിന് കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പി സി ജോര്‍ജ്
ഈ ആക്രമണം നടത്തിയ ഭീരുക്കളായ തെമ്മാടിക്കൂട്ടങ്ങളെ  നിയമപാലകര്‍ ശക്തമായി നേരിടണം; ആശയപരമായി  നേരിടാന്‍ കഴിയാത്തവരാണ് അക്രമങ്ങള്‍ നടത്തുന്നത്; തീര്‍ച്ചയായും ഇതിനൊരു നിര്‍ദ്ദേശം ഉണ്ടാകും; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ ഡിവൈഎഫ്‌ഐയുടെ വധശ്രമത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍