You Searched For "വധു"

വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് ആരുമില്ലാത്തപ്പോൾ വീട്ടിലെത്തി കവിളിൽ ഉമ്മ വച്ചു; ബലമായി എടുത്ത് ബെഡ്‌റൂമിൽ കൊണ്ടുപോയി; എതിർത്തപ്പോൾ സ്ത്രീധനമായി 150 പവനും, കാറും തന്നില്ലെങ്കിൽ, കാട്ടാം എന്ന് ഭീഷണിപ്പെടുത്തി; വാഴക്കുളത്ത് പ്രതിശ്രുത വരനെതിരെ വധു പരാതി നൽകിയതിന് പിന്നിൽ
ആവലാതിക്കാരിയെ അന്യായ തടങ്കലിൽ വച്ച് ശ്രമിച്ചത് ബലാത്സംഗത്തിന്; ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പ്രതിശ്രുത വധുവിൽ നിന്നും 50,000 രൂപ തട്ടിച്ചെടുത്ത പ്രതിശ്രുത വരൻ. അനന്തകൃഷ്ണൻ പദ്ധതി ഇട്ടത് കൂടുതൽ സ്ത്രീധനം നേടാനുള്ള പീഡന ഗൂഢാലോചന
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനെത്തിയില്ല; വിവാഹവേഷത്തിൽ വരന്റെ വീടിനു മുന്നിൽ വധുവിന്റെ ധർണ;  ആവശ്യത്തിന് ഉപയോഗിക്കാനും തോന്നുമ്പോൾ വലിച്ചെറിയാനുമുള്ള ഉപകരണമാണോ തന്റെ മകളെന്ന് മാതാവ്
വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് ആംബുലൻസിൽ കുതിച്ചുപാഞ്ഞു; ഹോണും സൈറണും മുഴക്കി നാട്ടുകാരെ ഞെട്ടിച്ച് പാച്ചിൽ; വീടിന് മുന്നിൽ ചാടി ഇറങ്ങി വധുവും വരനും; വീഡിയോ വൈറലായതോടെ ആംബുലൻസ് അകത്ത്
കൊല്ലത്ത് വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു 50 അടിയിലേറെ താഴ്ചയിൽ ആഴമുള്ള പാറക്കുളത്തിൽ വീണു; രക്ഷിക്കാൻ പിന്നാലെ ചാടി വരനും; നിലവിളി കേട്ടെത്തിയ പ്രദേശവാസി നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തി; വധുവിനെ കാലിന് പരിക്കേറ്റതിനാൽ വിവാഹം മൂന്ന് മാസത്തേക്ക് നീട്ടി വെച്ചു
സോഷ്യൽ മീഡിയയിലൂടെ പരിചയം; വിവാഹത്തിന് മുമ്പെ വരനെക്കുറിച്ച് കൂടുതലറിയാൻ വധു എത്തിയത് പൊലീസ് സ്റ്റേഷനിൽ; വരന്റെ യഥാർഥ വിവരങ്ങൾ വിശദീകരിച്ചു നൽകി പൊലീസും; ഉടൻ വിവാഹത്തിൽ നിന്നും പിന്മാറി; വൈറലായി ഡിവൈഎസ്‌പിയുടെ പ്രസംഗം