SPECIAL REPORTവന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നതു കുറ്റകരം; തൃശൂര്‍ ഡിഎഫ്ഒയ്ക്കു മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിര്‍ദേശിച്ചായിരിക്കും നോട്ടിസ്; പുലിപ്പല്ല് വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ വനംവകുപ്പ് നടപടികള്‍; ആക്ഷന്‍ ഹീറോയുടെ മറുപടി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ7 July 2025 10:17 AM IST
SPECIAL REPORT'ഡാ..വിട്ട് പോ..നീ മിണ്ടാതിരി..'; ജീപ്പിന് മുന്നിലൂടെ കൂളായി നടക്കുന്ന പുലി; ഏറെ അവശനായിട്ടും അവൻ സഞ്ചരിക്കുന്നത് കിലോമീറ്ററുകളോളം; കേരളത്തിനെയും തമിഴ്നാടിനെയും ഒരുപോലെ വലച്ച് ആ വാക്ക്; നാട്ടുകാർ പരിഭ്രാന്തിയിൽ; എല്ലാം കൃത്യമായി നിരീക്ഷിക്കുന്നുവെന്ന് വനം വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 7:12 PM IST
SPECIAL REPORT1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം; ആറ് മാസത്തേക്കെങ്കിലും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ആവശ്യവുമായി സംസ്ഥാന വനംവകുപ്പ്; കേരളം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്നങ്ങള്‍ വിവരിച്ചു കൊണ്ട് വനംമന്ത്രിയുടെ കത്ത്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 7:42 AM IST
SPECIAL REPORTവാല്‍പ്പാറയില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ പുലി പിടിച്ചു നാലുവയസ്സുകാരിയെ കണ്ടെത്താനായില്ല; ലയത്തിനു മുന്നില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ റാഞ്ചിയെടുത്ത പുലി കാട്ടില്‍ അപ്രത്യക്ഷമായത് മാതാവ് അടുത്തു നില്ക്കുമ്പോള്; വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ തുടരുന്നു; പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ21 Jun 2025 7:21 AM IST
KERALAM'പ്രദേശത്ത് കരച്ചിലും ഗര്‍ജനവും ഒരുമിച്ച് കേട്ടിരുന്നു..'; ആ കാട്ടുപന്നിയെ വേട്ടയാടിയത് കടുവ തന്നെയെന്ന് നാട്ടുകാര്‍; വനം വകുപ്പിന്റെ വിശദീകരണം മറ്റൊന്ന്; ഇതൊക്കെ വെറും പ്രഹസനമെന്നും വിമർശനംസ്വന്തം ലേഖകൻ17 Jun 2025 3:27 PM IST
SPECIAL REPORTവീട്ടില്‍ നിന്നും 'മ്ലാവ് ഇറച്ചി' പിടികൂടി; ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത് 39 ദിവസം; ശാസ്ത്രീയ പരിശോധനയില്‍ 'മ്ലാവിറച്ചി' പോത്തിറച്ചിയായി; കുടുംബവും ജീവിതവും തകര്‍ന്ന് ചുമട്ടുതൊഴിലാളി; മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് സുജേഷ്സ്വന്തം ലേഖകൻ14 Jun 2025 4:29 PM IST
KERALAMഇടുക്കിയില്‍ ഒരേ കുഴിയില്‍ വീണ് കടുവയും നായയും; മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ്സ്വന്തം ലേഖകൻ8 Jun 2025 12:00 PM IST
KERALAMആറളം പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി; രണ്ട് കുടിലുകള്‍ തകര്‍ത്തു; ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്; വനം വകുപ്പിനെതിരെപ്രതിഷേധവുമായി പ്രദേശവാസികള്മറുനാടൻ മലയാളി ബ്യൂറോ5 Jun 2025 11:00 PM IST
SPECIAL REPORTതൊമ്മന് കുത്തില്‍ കുരിശ് പൊളിച്ച അമിതാവേശം വിനയായി; ദു:ഖവെള്ളി ദിനത്തില്‍ വിവാദ ഭൂമിയിലേക്ക് കുരിശിന്റെ വഴി നടത്തി പ്രതിഷേധിച്ചു വൈദികര്‍ അടക്കമുള്ളവര്‍; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു കാലത്തും വിനായാകുമെന്ന് ഭയം; കാളിയാര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് സ്ഥലം മാറ്റം നല്കി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 7:12 AM IST
KERALAMജനവാസ മേഖലയിലെത്തിയ പുള്ളിമാനെ വേട്ടയാടി കറിയാക്കി; പാകം ചെയ്യുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി: നാലു പേര് പിടിയില്‍സ്വന്തം ലേഖകൻ31 May 2025 7:17 AM IST
KERALAMകടുവയെ പിടിക്കാന്‍ കെണിവച്ചു; കരുവാരക്കുണ്ടിലെ കൂട്ടില്‍ കുടുങ്ങിയത് പുലിസ്വന്തം ലേഖകൻ30 May 2025 12:51 PM IST