You Searched For "വനംവകുപ്പ്"

അനധികൃതമായി കയ്യേറി കൈവശപ്പെടുത്തിയത് 500 ഏക്കറോളം വനഭൂമി; വനം വകുപ്പ് ജീവനക്കാർ ചോദിക്കാനെത്തിയാൽ മർദിച്ചു ഭീഷണിപ്പെടുത്തുന്നത് പതിവ് രീതി; ഏക്കറിന് 25000-35000 രൂപ നിരക്കിൽ വാർഷികപാട്ടം വാങ്ങി കൈയേറ്റ മാഫിയ കീശയിലാക്കുന്നത് കോടികൾ; വനം വകുപ്പും പൊലീസും ഭൂമിതിരിച്ചുപിടിക്കാനെത്തിയതോടെ പ്രതിഷേധവും; കുരിശുപാറയിൽ നടന്നത് മാഫിയ വിളയാട്ടം
വിരമിക്കാൻ ദിവസങ്ങൾ മാത്രം; ക്വാറി ഉടമകളിൽ നിന്ന് ഓടി നടന്ന് പിരിവ്; തലസ്ഥാനത്ത് ഇരിക്കപ്പൊറുതിയില്ലാതെ കഴിഞ്ഞ ദിവസം വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ചാലക്കുടി പരിയാരം റെയ്ഞ്ചിലും; റിട്ടയർമെന്റിന് മുമ്പുള്ള പടി പറ്റാനെന്നും ആക്ഷേപം; ലോക്ഡൗണിന് ഇടയിലുള്ള ഉന്നതന്റെ സാഹസം കോവിഡ് വ്യാപനം കൂട്ടുമെന്നും പരാതി
മുട്ടിൽ വനംകൊള്ള: സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് വനംവകുപ്പ്; തീരുമാനം, ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നെന്ന സംശയം ഉയർന്നതോടെ; അന്വേഷണ ചുമതല വനം വിജിലൻസ് സിസിഎഫിന്; കൂടുതൽ മരംമുറി നടന്നെന്ന് ഇടനിലക്കാരന്റെ വെളിപ്പെടുത്തൽ
മരംമുറി സംബന്ധിച്ച വിവാദ ഉത്തരവ് റദ്ദ് ചെയ്യാനുള്ള ഓർഡർ കളക്ടർക്കും  മുമ്പ്‌ കിട്ടിയത് മരം ലോബിക്ക്; കടത്തിയ മരങ്ങൾ പിടിച്ചെടുക്കാൻ വനം മേധാവി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല; കൂട്ടുനിന്നവരെയും സംരക്ഷിക്കാൻ ഉന്നതതല നീക്കം; വനംവകുപ്പ് ഭരിക്കുന്നത് ലോബികളോ?
ജൂനിയറിനെ സീനിയറാക്കാൻ അവധി എടുത്ത മേധാവി; വർമ്മയ്ക്ക് പ്രെമോഷൻ കിട്ടുന്നതിലൂടെ ലക്ഷ്യമിട്ടത് എല്ലാ മാസവും കൂടുതൽ പെൻഷൻ ഉറപ്പാക്കുക എന്ന തന്ത്രം; കള്ളി കണ്ടെത്തി അക്കൗണ്ടന്റ്‌ ജനറൽ; വനസംരക്ഷണത്തിൽ പരിശീലനം ഇല്ലാത്തവർക്ക് നിയമന ഉത്തരവ് നൽകിയതും വിരമിച്ച ഉന്നതൻ; വനംവകുപ്പിൽ എന്തും നടക്കുമോ?
ഫോൺവിളിയിൽ കുരുങ്ങി ശശീന്ദ്രൻ രാജി വെക്കുമെന്ന് കരുതി; മന്ത്രി അറിയാതെ തോന്നുംപടി വനംവകുപ്പിൽ സ്ഥലംമാറ്റം; ശശീന്ദ്രൻ കസേരയിൽ തുടർന്നപ്പോൾ സ്ഥലം മാറ്റം റദ്ദാക്കൽ; അഴിമതിക്ക് കളമൊരുക്കി പണി വാങ്ങിയത് വനംവകുപ്പ് മേധാവി