You Searched For "വന്ദേഭാരത്"

ട്രാക്കിലൂടെ നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ കുതിച്ച വന്ദേഭാരത്; താനൂരിന് സമീപമെത്തിയപ്പോൾ സി 7 കോച്ചിൽ നിന്ന് നിലവിളി ശബ്ദം; യാത്രക്കാർ പരിഭ്രാന്തിയിൽ; എല്ലാം നടന്നത് ശരവേഗത്തിൽ; സമാന സംഭവങ്ങൾ റെയിൽവേയ്ക്ക് തലവേദനയാകുമ്പോൾ
ബെംഗളൂരുവിലെ വന്‍ ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരു മെട്രോ പുതിയ റൂട്ടില്‍; ചെലവിട്ടത് 5056 കോടി; നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; പുതിയ വന്ദേഭാരത് സര്‍വീസിനും ഫ്‌ലാഗ് ഓഫ്
കണ്ണൂരിലെ റെയില്‍വെ പാളത്തില്‍ വീണ്ടും കല്ലുകള്‍; സംഭവം വന്ദേഭാരത് കടന്നുപോകുന്നതിന് തൊട്ടു മുന്‍പ്; അമിത് ഷാ കണ്ണൂരിലെത്തിയ ദിവസത്തെ അട്ടിമറിശ്രമത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്
വി. മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം; നിങ്ങള്‍ എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരും; വന്ദേ ഭാരത് ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് ജ്യോതിയെ എത്തിച്ചതാരാണ്? ആരോപണവുമായി സന്ദീപ് വാര്യര്‍
കേരളത്തിലേക്ക് കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ എത്തുന്നു; മംഗളൂരു-ഗോവ റൂട്ടില്‍ ഓടുന്ന വന്ദേഭാരത് സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; രാമേശ്വരം ട്രെയിന്‍ ജൂണില്‍ സര്‍വീസ് പുനഃരാരംഭിക്കും
തൂക്കിയല്ലോ നാഥാ..; വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ വിരുതനെ കൈയ്യോടെ പൊക്കി; സംസാരിക്കുന്നത് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ; ആളെ കുതിരവട്ടത്തേക്ക് മാറ്റി
വന്ദേഭാരതിനായി സില്‍വര്‍ലൈന്‍ അലൈന്‍മെന്റില് മാറ്റം വരുത്തില്ല;  അതിവേഗ ട്രെയിനുകള്‍ക്ക് പ്രത്യേക ലൈന്‍ വേണം;  സ്റ്റാന്‍ഡേഡ് ഗേജ് തന്നെ വേണം;  റെയില്‍വേ ഭൂമി ഒഴിവാക്കാന്‍ അലൈന്‍മെന്റില്‍ ഭേദഗതിയാകാമെന്നും കെറെയില്‍
വന്ദേഭാരതില്‍ യാത്ര ചെയ്യവേ മതസ്പര്‍ദ്ധയ്ക്ക് കാരണമാകും മട്ടില്‍ സംസാരിച്ചെന്ന കേസില്‍ അറസ്റ്റിലായ ആനന്ദ് മാത്യു മറുനാടന്‍ മലയാളിയോട് മനസ് തുറക്കുന്നു; യുകെ പൗരനെ അറസ്റ്റ് ചെയ്യേണ്ടി വന്ന കേസില്‍ പോലീസ് പുലിവാല് പിടിക്കുമോ? ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സഹായം തേടിയ ആനന്ദ് വിദേശകാര്യ മന്ത്രാലയത്തില്‍ പരാതി നല്‍കാന്‍ ഡല്‍ഹിക്ക്
75 ാം സ്വാതന്ത്ര്യദിനത്തിൽ 75 വന്ദേഭാരത് ട്രെയ്‌നുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പദ്ധതി നടപ്പാക്കുക ഉഡാൻ വിമാന സർവീസ് മാതൃകയിൽ; തീവണ്ടിയെത്തുന്നത് രൂപത്തിലുൾപ്പടെ അടിമുടി മാറ്റവുമായി