You Searched For "വന്ദേ ഭാരത്"

വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ ബംഗാളിന്;  ഗുവാഹത്തി - കൊല്‍ക്കത്ത റൂട്ടില്‍ സര്‍വീസ് നടത്തും; പരീക്ഷണ ഓട്ടത്തില്‍ 180 കി.മീ വേഗത; പുതിയ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും;  നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ നിര്‍ണായക പ്രഖ്യാപനം
ഏകദേശം 180 കിലോമീറ്റർ വേഗതയിൽ പറപറക്കുന്ന ആ ഓറഞ്ച് കുപ്പായക്കാരൻ; പാളത്തിലൂടെ ആർക്കും വിചാരിക്കാൻ പറ്റാത്ത രീതിയിൽ പോക്ക്; കണ്ടുനിന്നവരുടെ അടക്കം നെഞ്ച് കിടുങ്ങി; എന്നിട്ടും ഒരിറ്റ് പോലും തുളമ്പാതെ നിന്ന് ആ വസ്തു; രാജ്യത്തിന്റെ പുലികുട്ടി വന്ദേ ഭാരത് വീണ്ടും ഞെട്ടിക്കുമ്പോൾ
ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഗാനങ്ങളെ എന്തിന് ആര്‍എസ്എസിന് തീറെഴുതണം? പാട്ടിലെ ഭഗത് സിങ് ആര്‍എസ്എസുകാരനാണോ? ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍എസ്എസുകാരല്ലല്ലോ?  ഗണഗീതം വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം
എതിര്‍പ്പ് ശക്തമായപ്പോള്‍ പിന്‍വലിച്ച വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വീഡിയോ റീപോസ്റ്റ് ചെയ്ത് റെയില്‍വേ; സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത് ഇംഗ്ലീഷ് തര്‍ജമയോടു കൂടി; മുഖ്യമന്ത്രി അടക്കമുള്ള കേരള നേതാക്കള്‍ എതിര്‍ത്തതോടെ വീഡിയോ വീണ്ടും പൊങ്ങി
കേരളത്തിലെ ഐടിക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമടക്കം ഇനി അതിവേഗയാത്ര; എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് പ്രധാനമന്ത്രി; യാത്രയ്ക്ക് വേണ്ടത് 8.40 മണിക്കൂര്‍ മാത്രം; സമയക്രമം ഇങ്ങനെ
വന്ദേ ഭാരത് യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം; കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
വന്ദേ ഭാരതിന്റെ മേല്‍ക്കൂര ചോര്‍ന്നു; കുതിച്ചൊഴുകിയെത്തി വെള്ളം; നനഞ്ഞൊലിച്ച് യാത്രക്കാര്‍; എസിയില്ലാതെ ദുരിതയാത്ര; ദൃശ്യങ്ങള്‍ പങ്കുവെച്ച് പരാതിയുമായി യുവാവ്; പ്രതികരിച്ച് റെയില്‍വെ