You Searched For "വഴിത്തിരിവ്"

രാത്രി ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; ആദ്യമെ പൊലീസിന് തോന്നിയ ചെറിയ സംശയം; അന്വേഷണത്തിൽ എല്ലാവരുടെയും കിളി പറത്തി വമ്പൻ ട്വിസ്റ്റ്; സ്വന്തം തെറ്റ് മറയ്ക്കാൻ ബെംഗളൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി കാട്ടിക്കൂട്ടിയത്
മര്യാദക്ക്...സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്ത വിദ്യാര്‍ത്ഥിനി; ഒരു ശ്രദ്ധയുമില്ലാതെ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; കല്‍പ്പറ്റയിലെ ആ അപകടത്തിൽ വൻ ട്വിസ്റ്റ്; ആളെ കണ്ട് തലയിൽ കൈവച്ച് പോലീസ്
വിവാഹത്തിന് മുമ്പ് നമുക്ക് ഒന്നിച്ചുകൂടാം എന്ന് വിശ്വസിപ്പിച്ചു; അനിതയെ പ്രലോഭിപ്പിച്ച് രജനിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പ്രബീഷ്; കഴുത്ത് ഞെരിച്ചപ്പോള്‍ മരിച്ചെന്ന് കരുതി ആറ്റില്‍ തള്ളി; ഒളിച്ചുകഴിയവേ, ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് വഴിത്തിരിവായി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായി വേഷം മാറി പൊലീസ് ഓപ്പറേഷന്‍; അനിത കൊലക്കേസില്‍ ഒന്നാം പ്രതിക്ക് തൂക്കുകയര്‍ കിട്ടുമ്പോള്‍
ശബ്ദം കേൾപ്പിക്കാതെ..കൊതുക് വല മുറിച്ച് ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടികൊണ്ട് പോകൽ; മണിക്കൂറോളം നടത്തിയ തിരച്ചിലിൽ ഓടയിൽ ദാരുണ കാഴ്ച; നാടിനെ നടുക്കിയ ആ കേസിൽ വൻ വഴിത്തിരിവ്; പ്രതിയെ കണ്ട് കുടുംബത്തിന് ഞെട്ടൽ; തെളിവ് സഹിതം പൊക്കി പോലീസ്; പ്രദേശത്ത് വ്യാപക പ്രതിഷേധം
മൂന്നുവയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ സംശയകരമായ ചില മുറിവുകളും പാടുകളും കണ്ടെത്തിയതായി ഡോക്ടര്‍മാര്‍; സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം; കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍; കേസ് പുതിയ വഴിത്തിരിവിലേക്ക്?
ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുന്നുണ്ടെങ്കിൽ അത് എന്റെ അമ്മായിയച്ഛൻ ദാമോദരൻ തിരുമേനി കാരണമാണ്; കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കും മുൻപ് കരഞ്ഞുകൊണ്ട് യുവതിയുടെ വിഡിയോ; ആല സ്വദേശിനിയുടെ ആത്മഹത്യയിൽ വഴിത്തിരിവ്
റഷ്യക്കെതിരെ ആഞ്ഞടിച്ച് യുക്രെയിൻ; തന്ത്രപ്രധാന മേഖലകളിലെല്ലാം റഷ്യൻ സേനക്കെതിരെ ആക്രമണം; 250 യുക്രെയിൻ സൈനികരെ വധിച്ചതായി റഷ്യ; റഷ്യ- യുക്രെയിൻ യുദ്ധം നിർണ്ണായകമായ വഴിത്തിരിവിലേക്ക്