You Searched For "വാക്സിൻ"

18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ; 30 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി; 30 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകി; ഒന്നര ലക്ഷം ഡോസ് വാക്സിൻ കൂടി കേന്ദ്രത്തിൽ നിന്ന് ലഭിച്ചെന്ന് മന്ത്രി വീണാ ജോർജ്
ഒരുതുള്ളിയും പാഴാക്കാതെ ഒന്നര കോടിയും കടന്ന് കേരളം മുന്നേറുന്നു; മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി;  എല്ലാ കോളേജ് വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ; 23,770 ഡോസ് കോവാക്സിൻ കൂടി എത്തി എന്നും ആരോഗ്യ മന്ത്രി
ആസ്ട്രസെനക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും; പഠന റിപ്പോർട്ടുമായി ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ; പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട്