You Searched For "വാളയാര്‍"

വാളയാര്‍ ആള്‍ക്കൂട്ട കൊലപതകം: പിടിയിലായ നാല് പ്രതികള്‍ ബിജെപി അനുഭാവികള്‍; കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനും;  സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; വാളയാര്‍ അക്രമത്തില്‍ സിഐടിയു പ്രവര്‍ത്തകനും ഉണ്ട്: രാഷ്ട്രീയനിറം കൊടുക്കാതെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി കൃഷ്ണകുമാര്‍
വാളയാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി രാജന്‍; കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ഉറപ്പു നല്‍കി മന്ത്രി;  ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്; ബംഗ്ലാദേശിയെന്ന് വിളിച്ച് കൂട്ട ആക്രമണം നടത്തിയെന്ന് എം വി ഗോവിന്ദനും
വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: കേരളത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല; പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കും; സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും; എല്ലവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
വാളയാര്‍ ആള്‍ക്കൂട്ട ആക്രമണം ലജ്ജിപ്പിക്കുന്നത്; 14 പേര്‍ ബിജെപി അനുഭാവികള്‍, ഒരാള്‍ സിപിഎം അനുഭാവി; പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ പശ്ചാത്തലം ഉള്ളതിനാല്‍; ആരോപണവുമായി പാലക്കാട് ഡിസിസി അധ്യക്ഷന്‍
രണ്ട് കുഞ്ഞുങ്ങളുണ്ട്, കുടുംബം പോറ്റാന്‍ കേരളത്തിലെത്തി; നിലത്തിട്ട് ചവിട്ടി, വലിച്ചിഴച്ചു;  അടിയേറ്റ് തലയില്‍ രക്തസ്രാവം; വാളയാറിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട റാം നാരായണന്റെ ശരീരത്തില്‍ 40ലധികം മുറിവുകള്‍;  പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
വാളയാര്‍ കേസില്‍ യഥാര്‍ത്ഥ കുറ്റവാളി ആരാണെന്ന് ആ നാട്ടില്‍ ചോദിച്ചാല്‍ ആരും പറഞ്ഞു തരും; ആ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കാന്‍ ആണ് ചിലര്‍ ശ്രമിച്ചത്; അവരെ സ്ഥാനാര്‍ഥിയാക്കി; ഇപ്പോള്‍ മറ്റൊരു കണ്ടെത്തല്‍ വന്നപ്പോള്‍ മാധ്യമങ്ങള്‍ പൂര്‍ണ നിശബ്ദര്‍; വാളയാറില്‍ സിബിഐയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് പിണറായി; അമ്മയ്‌ക്കൊപ്പം സിപിഎം ഉണ്ടാകില്ല
തങ്ങളെ പ്രതിചേര്‍ത്ത സിബിഐ നടപടി ആസൂത്രിതമായ അന്വേഷണത്തിന്റെ ഭാഗം; പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല പോലീസും സിബിഐയും നടത്തിയത്; സിബിഐ കുറ്റപത്രം റദ്ദാക്കണം, തുടരന്വേഷണം വേണം; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
മക്കളുടെ മുന്നില്‍ വച്ച് വലിയ മധു അമ്മയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു; ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെ; വാളയാറിലെ ഒന്‍പത് കേസിലും അച്ഛനും അമ്മയും പ്രതിയായേക്കും; അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനും സാധ്യത; ഇരകള്‍ പ്രതികളാകുമ്പോള്‍; ആ ആത്മഹത്യകളും ദുരൂഹമോ?
പെണ്‍കുട്ടികളുടെ അമ്മ കുട്ടികളുടെ സാന്നിധ്യത്തില്‍ ഒന്നാം പ്രതി മധുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; മൂത്തകുട്ടി മധുവില്‍നിന്ന് ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും അയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി പതിവായി മദ്യസത്കാരം നടത്തിയെന്നും കുറ്റപത്രം; വാളയാറില്‍ ഇനി എന്ത്? സ്‌ഫോടനാത്മക വെളിപ്പെടുത്തലില്‍ കോടതി നിലപാട് നിര്‍ണ്ണായകം
വാളയാറില്‍ കാട്ടാന ആക്രമണം; കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കര്‍ഷകനെ ചവിട്ടി: ഗുരുതര പരിക്കേറ്റ കര്‍ഷകന്‍ ആശുപത്രിയില്‍: സംഭവം ഇന്ന് പുലര്‍ച്ചെ