You Searched For "വി ടി ബല്‍റാം"

രക്തസാക്ഷി സ്തൂപം തകര്‍ത്തു, വീടിന് നേരെ കല്ലേറ്, കുപ്പിയേറ്, ഈ ക്രിമിനലുകളുടെ നേതാക്കളാണ് യുദ്ധ വിരുദ്ധ ഖണ്ഡകാവ്യങ്ങള്‍ രചിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്; കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം തകര്‍ത്തതില്‍ സിപിഎമ്മിനെതിരെ വി ടി ബല്‍റാം
പണി പൂര്‍ത്തിയാവുമ്പോള്‍ വന്ന് റീലിടാന്‍ മാത്രമല്ല, പണി നടക്കുമ്പോള്‍ കമ്പിയും സിമന്റുമിടുന്നുണ്ടെന്നും ഉറപ്പുവരുത്തണം; മന്ത്രി മുഹമ്മദ് റിയാസിനെതിരെ വി.ടി. ബല്‍റാം
എം.പി. എന്നത് ജനപ്രതിനിധി മാത്രമാണ്, ഭരണാധികാരി അല്ല എന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും അറിയാം; ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയും സിപിഎം മുഖമുദ്ര; വിമര്‍ശനവുമായി വിടി ബല്‍റാം