Lead Storyവിശിഷ്ട വ്യക്തികള്‍ അടക്കം 24 വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള സാര്‍ക്ക് വിസ ഇളവ് പുഷ്പം പോലെ എടുത്തു കളഞ്ഞു; ഇന്ത്യ-പാക് ബന്ധത്തിന്റെ മുഖമുദ്രയായി നിലകൊള്ളുന്ന വാഗ-അടാരി അതിര്‍ത്തി ചെക് പോസ്റ്റിന് ബുധനാഴ്ച രാത്രി താഴിടും; സിന്ധു നദീ ജല കരാര്‍ കൂടി മരവിപ്പിച്ചതോടെ ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത് ഭീകരത വച്ചുപൊറുപ്പിക്കില്ലെന്ന ഉശിരന്‍ സന്ദേശംമറുനാടൻ മലയാളി ബ്യൂറോ23 April 2025 11:48 PM IST
Top Storiesപഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ; നിര്‍ണായകമായ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു; സാര്‍ക് വിസ സ്കീമിന് കീഴിലുള്ള എല്ലാ പാക്കിസ്ഥാന്‍കാരെയും പുറത്താക്കി; പാക് പൗരന്മാര്ക്ക് വിസ നല്‍കില്ല; പാക് ഹൈമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി; വാഗ-അട്ടാരി അതിര്‍ത്തി അടച്ചു; ഭീകരാക്രമണത്തിന് പാക് പിന്തുണ കിട്ടിയെന്ന് കേന്ദ്രംമറുനാടൻ മലയാളി ബ്യൂറോ23 April 2025 9:27 PM IST