You Searched For "വിജയ്"

വിജയ്യെ കാര്യമായി വിമര്‍ശിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം; തമിഴ്‌നാട്ടില്‍ ഭാവിയില്‍ ടിവികെയുമായി സഖ്യസാധ്യത തള്ളാതെ അണ്ണാഡിഎംകെ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകം
നടൻ വിജയ് പാർട്ടിക്കായി വാര്‍ത്താ ചാനൽ തുടങ്ങുന്നു; ടിവികെ ആശയങ്ങള്‍ പ്രചരിപ്പിക്കാൻ ഗുണകരമാകുമെന്ന് കണക്കുകൂട്ടൽ; പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്
പാർട്ടിയുടെ ആശയം ജനങ്ങളിൽ എത്തിക്കണം..; സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ നേതാവുമായ വിജയ്; ഡിസംബർ രണ്ടിന് കോയമ്പത്തൂരിൽ യാത്ര തുടങ്ങും; ആവേശത്തിൽ പ്രവർത്തകർ..!
അണ്ണൻ പറയുന്നത് ആരെയാണോ അവരെ പിന്തുണയ്ക്കും; ഇടം വലം നോക്കാതെ അവർക്ക് വോട്ട് ചെയ്തിരിക്കും; കേരളത്തിലും അലയടിക്കാൻ തുടങ്ങി ടിവികെ; പാലക്കാട് സജീവ പ്രവർത്തനങ്ങളുമായി വിജയ് പാർട്ടി; അം​ഗത്വമെടുക്കാനുള്ള ആപ്ലിക്കേഷൻ ഉടനെത്തും; ഇനിമേൽ താൻ വേട്ടയെന്ന് ആരാധകർ..!
ടിവികെയുടെ ആദ്യ സമ്മേളനം വിജയം; വിജയിയെ അഭിനന്ദിച്ച് രജനികാന്ത്;  കാര്‍ റേസില്‍ വിജയിച്ച അജിത്തിനെ പുകഴ്ത്തി ഉദയനിധി;  ആ ആശംസയ്ക്ക് രാഷ്ട്രീയമുണ്ടെന്ന് തമിഴിസൈ;  തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയപ്പോര് മുറുകുന്നു
നമ്മ എല്ലാരുമേ ഒന്ന് താൻ; നമ്മ എല്ലാരുമേ സമം താൻ; അതിനാലെ എൻ ഞെഞ്ചിൽ കുടിയിരിക്കും ഒട്ടുമൊത്തപേർക്കും എൻ ഉയിർ വണക്കങ്ങൾ...!; സിനിമയെ ഓർമിപ്പിക്കുംവിധം മാസ് ഡയലോഗുകളുമായി നടനും ടിവികെ നേതാവുമായ സൂപ്പർതാരം വിജയ്; സോഷ്യൽ മീഡിയ കൈയ്യടക്കി ചർച്ചകൾ പൊടിപൊടിക്കുന്നു; അണ്ണൻ ചുമ്മാ നിന്നാൽ തന്നെ ഓറ എന്ന് ആരാധകർ
എന്റെ കരിയറിന്റെ കൊടുമുടി വലിച്ചെറിഞ്ഞ് നിങ്ങള്‍ക്കായി ഇവിടെ നില്‍ക്കുന്നു; സ്റ്റാലിനെ നേരിട്ടാക്രമിച്ചും നിലപാട് വ്യക്തമാക്കിയും പ്രസംഗം; തന്തൈ പെരിയാര്‍ പാര്‍ട്ടിയുടെ വഴികാട്ടി; തമിഴ് വൈകാരികതയും വിശ്വാസത്തെ കൈവിടില്ലെന്ന സൂചനയും; സബ്ടൈറ്റിലുകള്‍ ഇല്ലാതെ തന്റെ രാഷ്ട്രീയം വിശദീകരിച്ച് എംജിആറിന്റെ വഴിയേ ഇനി വിജയ്
ജനിച്ചവരെല്ലാം തുല്യര്‍; മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക്; കര്‍ഷകര്‍ക്ക് പിന്തുണ; ജാതി സെന്‍സസിനെ പിന്തുണച്ചും ഹിന്ദിയോട് അകലം പാലിച്ചും ടിവികെയുടെ നയപ്രഖ്യാപനം; രാഷ്ട്രീയത്തില്‍ എല്ലാം മാറണം, ഇല്ലെങ്കില്‍ മാറ്റുമെന്ന് വിജയ്; എതിരാളികളെ എതിരിടണം, ശ്രദ്ധയോടെ കളിക്കണമെന്നും അണികള്‍ക്ക് ആഹ്വാനം
വിക്രവാണ്ടിയിലേക്ക് പുലര്‍ച്ചെ മുതല്‍ ഒഴുകി ആരാധകക്കൂട്ടം; എതിരാളികള്‍ക്ക് അസൂയ തോന്നുന്ന പടുകൂറ്റന്‍ റാലി; തിരക്കിനിടെ നൂറിലേറെപ്പേര്‍ കുഴഞ്ഞുവീണു; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ ദളപതിയുടെ മാസ് എന്‍ട്രി; റാമ്പിലൂടെ നടന്ന് അഭിവാദ്യം സ്വീകരിക്കല്‍; ഇതു വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യനാള്‍