SPECIAL REPORT'നമ്മ എല്ലാരുമേ ഒന്ന് താൻ'; 'നമ്മ എല്ലാരുമേ സമം താൻ'; 'അതിനാലെ എൻ ഞെഞ്ചിൽ കുടിയിരിക്കും ഒട്ടുമൊത്തപേർക്കും എൻ ഉയിർ വണക്കങ്ങൾ...'!; സിനിമയെ ഓർമിപ്പിക്കുംവിധം മാസ് ഡയലോഗുകളുമായി നടനും ടിവികെ നേതാവുമായ സൂപ്പർതാരം 'വിജയ്'; സോഷ്യൽ മീഡിയ കൈയ്യടക്കി ചർച്ചകൾ പൊടിപൊടിക്കുന്നു; 'അണ്ണൻ ചുമ്മാ നിന്നാൽ തന്നെ ഓറ' എന്ന് ആരാധകർസ്വന്തം ലേഖകൻ28 Oct 2024 6:58 PM IST
INDIA'അദ്ദേഹത്തിന്റെ തുടക്കം തന്നെ ഗംഭീരം..'; 'തമിഴക വെട്രി കഴകം സൂപ്പർ'; ദളപതി വിജയിയെ വാനോളം പുകഴ്ത്തി ബിജെപി സഖ്യകക്ഷികൾ; ഉറ്റുനോക്കി ഡിഎംകെസ്വന്തം ലേഖകൻ28 Oct 2024 10:55 AM IST
SPECIAL REPORT'എന്റെ കരിയറിന്റെ കൊടുമുടി വലിച്ചെറിഞ്ഞ് നിങ്ങള്‍ക്കായി ഇവിടെ നില്ക്കുന്നു'; സ്റ്റാലിനെ നേരിട്ടാക്രമിച്ചും നിലപാട് വ്യക്തമാക്കിയും പ്രസംഗം; തന്തൈ പെരിയാര്‍ പാര്‍ട്ടിയുടെ വഴികാട്ടി; തമിഴ് വൈകാരികതയും വിശ്വാസത്തെ കൈവിടില്ലെന്ന സൂചനയും; സബ്ടൈറ്റിലുകള്‍ ഇല്ലാതെ തന്റെ രാഷ്ട്രീയം വിശദീകരിച്ച് എംജിആറിന്റെ വഴിയേ ഇനി വിജയ്സ്വന്തം ലേഖകൻ27 Oct 2024 11:36 PM IST
SPECIAL REPORTജനിച്ചവരെല്ലാം തുല്യര്‍; മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക്; കര്‍ഷകര്‍ക്ക് പിന്തുണ; ജാതി സെന്‍സസിനെ പിന്തുണച്ചും ഹിന്ദിയോട് അകലം പാലിച്ചും ടിവികെയുടെ നയപ്രഖ്യാപനം; രാഷ്ട്രീയത്തില്‍ എല്ലാം മാറണം, ഇല്ലെങ്കില്‍ മാറ്റുമെന്ന് വിജയ്; എതിരാളികളെ എതിരിടണം, ശ്രദ്ധയോടെ കളിക്കണമെന്നും അണികള്‍ക്ക് ആഹ്വാനംസ്വന്തം ലേഖകൻ27 Oct 2024 6:07 PM IST
SPECIAL REPORTവിക്രവാണ്ടിയിലേക്ക് പുലര്‍ച്ചെ മുതല്‍ ഒഴുകി ആരാധകക്കൂട്ടം; എതിരാളികള്‍ക്ക് അസൂയ തോന്നുന്ന പടുകൂറ്റന്‍ റാലി; തിരക്കിനിടെ നൂറിലേറെപ്പേര്‍ കുഴഞ്ഞുവീണു; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ ദളപതിയുടെ മാസ് എന്‍ട്രി; റാമ്പിലൂടെ നടന്ന് അഭിവാദ്യം സ്വീകരിക്കല്‍; ഇതു വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യനാള്മറുനാടൻ മലയാളി ബ്യൂറോ27 Oct 2024 4:48 PM IST
NATIONAL'വെള്ളമടിച്ച് ഒരാളും വരേണ്ട; വനിതകള്‍ക്ക് സുരക്ഷ ഒരുക്കണം; ബൈക്ക് സ്റ്റണ്ട് വേണ്ട; റോഡ് മര്യാദകള്‍ പാലിക്കണം'; സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി വിജയ്മറുനാടൻ മലയാളി ബ്യൂറോ25 Sept 2024 6:43 PM IST
NATIONALഡിഎംകെയുടെ ഭാവി നായകന് ഉദയനിധി സ്റ്റാലിന് തന്നെ! തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കാന്‍ കുടുംബത്തില്‍ തീരുമാനം; പ്രഖ്യാപനം വൈകാതെ; അടുത്ത തിരഞ്ഞെടുപ്പില്‍ ഇളയദളപതിയുമായി ഫേസ്ഓഫിന് ഉദയനിധിമറുനാടൻ മലയാളി ഡെസ്ക്18 Sept 2024 12:37 PM IST
Newsനെഗറ്റീവ് റിവ്യൂ വന്ന സിനിമകളും സാമ്പത്തിക വിജയം; തുടര്‍ച്ചയായി എട്ടാമത്തെ ചിത്രവും 200 കോടി ക്ലബില്‍; ഇത് രജനിക്കും ബച്ചനും ഖാന്ത്രയത്തിനും കഴിയാത്ത നേട്ടം; ഇന്ത്യന്‍ ബോക്സോഫീസിലെ 'ഗോട്ട്' വിജയ് തന്നെ!എം റിജു13 Sept 2024 9:25 PM IST
Cinemaവിജയിന്റെ ഗോട്ട് സൂപ്പര്‍ഹിറ്റിലേക്ക്; ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 122 കോടി; രണ്ടാംഭാഗവും ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്ട്ടുകള്സ്വന്തം ലേഖകൻ8 Sept 2024 8:54 PM IST
Uncategorizedനടൻ വിജയ് രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യത്തിന് വിരാമമാകുന്നു; അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ സംഘടന രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി; ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയായി രൂപപ്പെടുംമറുനാടന് ഡെസ്ക്5 Nov 2020 7:29 PM IST
SPECIAL REPORTരാഷ്ട്രീയ പാർട്ടി രൂപീകരണത്തിന്റെ പേരിൽ വിജയ് അച്ഛനുമായി സംസാരം പോലുമില്ലെന്ന് അമ്മ; പാർട്ടി രൂപീകരണത്തിൽ പിന്നോട്ടില്ലെന്ന നിലപാടിൽ ചന്ദ്രശേഖറും; 'രസിഗർ മൻട്രം' രൂപീകരിച്ചതും മകൻ ആവശ്യപ്പെട്ടിട്ടായിരുന്നില്ലെന്നും പിതാവ്; വിവാദങ്ങൾ ഒടുങ്ങാതെ ഓൾ ഇന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കംമറുനാടന് ഡെസ്ക്8 Nov 2020 6:59 PM IST
Greetingsവിജയ് ചിത്രം മാസ്റ്റർ തിയറ്ററിൽ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ചു; ചിത്രം പൊങ്കലിനു തിയേറ്ററുകളിലെന്ന് ഔദ്യോഗിക പ്രഖ്യാപനംമറുനാടന് മലയാളി29 Dec 2020 5:36 PM IST