You Searched For "വിജിലൻസ്"

അന്വേഷണത്തിന്റെ പുകമറയിലിട്ട് മൂടാൻ ശ്രമം; സിബിഐക്ക് അപ്പുറമുള്ള ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ; ജുഡീഷ്യൽ അന്വേഷണം വന്നാലും നേരിടും; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി അറിയാതെ ഒരു അന്വേഷണവും നടക്കില്ല: പ്രതികരണവുമായി കെ സുധാകരൻ
കൈക്കൂലി വാങ്ങുന്നതിനിടയിൽ പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ; അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ പിടിയിലായത് തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്ത് കാറിൽവെച്ച് 25,000രൂപ കൈക്കൂലി വാങ്ങവേ
നവാബ് മാലിക്ക് പറയുന്നത് മുഴുവൻ കള്ളം; പച്ചക്കള്ളങ്ങളെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; കപ്പലിൽ ലഹരി പാർട്ടി സംഘടിപ്പിച്ചത് തന്റെ സുഹൃത്താണെന്ന ആരോപണം നിഷേധിച്ച് സമീർ വാങ്കഡെ
അപേക്ഷകളിൽ കുത്തും കോമയും നക്ഷത്രങ്ങളും! പരീക്ഷ എഴുതുന്നത് അപേക്ഷകർക്ക് പകരം ഏജന്റുമാർ; ലേണേഴ്‌സ് ടെസ്റ്റിലടക്കം ആർടി ഓഫിസുകളിൽ വ്യാപക ക്രമക്കേട്; വിജിലൻസ് പിടിച്ചെടുത്തത് ഏജന്റുമാർ കൊണ്ടുവന്ന മൂന്നുലക്ഷം രൂപ
വൻകിട കെട്ടിട നിർമ്മാതാക്കൾക്ക് നിയമവിരുദ്ധ ഇളവുകൾ നൽകി; കണ്ണൂർ കോർപറേഷനിൽ റെയ്ഡിൽ പിടിച്ചെടുത്തത് ഭീമമായ ക്രമക്കേടുകളുടെ രേഖകൾ; സർക്കാറിന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിയതായും കണ്ടെത്തൽ
അഴിമതിക്കാരനുവേണ്ടി ഒത്തുകളിച്ച് സർക്കാർ വകുപ്പുകൾ; കൈക്കൂലികേസിൽ വിജിലൻസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ വീണ്ടും ജോലിയിൽ; ജോലിയിൽ പ്രവേശിച്ചത് ഒളിവിലാണെന്ന് പൊലീസ് പറയുന്ന പ്രതി; അഴിമതിയിലൂടെ കോടികൾ സമ്പാദിച്ചെന്ന് വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയില്ല
ജോസ്മോന്റെ പേരിലെ വിജിലൻസ് കേസ് സംബന്ധിച്ച് ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബോർഡ് ചെയർമാൻ; പരിസ്ഥിതിവകുപ്പിൽ നിന്ന് മറുപടി ലഭിക്കുന്നതിനനുസരിച്ച് ജോസ് മോനെതിരെ തുടർനടപടി; മലിനീകരണ നിയന്ത്രണ ബോർഡ് ഒളിച്ചുകളി തുടരുമ്പോൾ
സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ തിരികെ കിട്ടാൻ 10,000 രൂപ; 45 ലക്ഷം രൂപയുടെ ലിഫ്റ്റ് ഇറിഗേഷൻ ജോലി ഏറ്റെടുത്തപ്പോൾ പണം കൈപ്പറ്റിയയത് നിരവധി തവണ: ഒടുവിൽ കൈക്കൂലിക്കാരിയായ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ കൈയോടെ പൊക്കി വിജിലൻസ്
കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറത്ത് വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ; പട്ടയം ശരിയാക്കാൻ ഓഫീസിലെത്തിയ യുവാവിനോട് ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടത് 4000 രൂപ