You Searched For "വിദ്യാഭ്യാസ മന്ത്രി"

സ്‌കൂള്‍ സമയമാറ്റം അംഗീകരിക്കില്ല, സര്‍ക്കാരിന് വാശി പാടില്ല; ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോ? സമുദായത്തിന്റെ വോട്ടു നേടിയില്ലേ? മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് ജിഫ്രി തങ്ങള്‍; സമസ്തയുടെ വിരട്ടലോടെ അയഞ്ഞ് വിദ്യാഭ്യാസ മന്ത്രിയും; സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വി.ശിവന്‍ കുട്ടി
നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ, വലിയ കോടതിയാകേണ്ട; കീമില്‍ ഇനി വിശദീകരിക്കേണ്ട ഒരു ബാധ്യതയും ഇല്ല; സ്വന്തം കഴിവുകേടു കൊണ്ട് കീം വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കയര്‍ക്കുന്നത് മാധ്യമങ്ങള്‍ക്ക് നേരെ; വിമര്‍ശനം കടുക്കുമ്പോള്‍ തടി രക്ഷിക്കാന്‍ മന്ത്രി
മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ കോടതിയില്‍ പോകട്ടെ;  മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി; കോഴിക്കോട്ടെ സമര പ്രഖ്യാപനം സര്‍ക്കാര്‍ വകവെക്കില്ല
ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ജൂലൈ ഒന്‍പത് മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍; മാറിയ പാഠപുസ്തകത്തിന് അനുസരിച്ചുള്ള ക്ലാസുകളായിരിക്കും സംപ്രേഷണം ചെയ്യുകയെന്ന് വിദ്യാഭ്യാസ മന്ത്രി
വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണറെ അപമാനിച്ചെന്നും രാജ്ഭവന്‍; പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല; ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നുപറഞ്ഞത് വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യം; വിമര്‍ശനവുമായി വാര്‍ത്താക്കുറിപ്പ്
അര മണിക്കൂര്‍ കൂടുതല്‍ പഠിപ്പിച്ചാല്‍ എന്താണ് പ്രശ്‌നം? സമയം കൂടുതല്‍ വേണ്ട ഒരു കാലഘട്ടമാണിത്;  15 മിനിറ്റ് എന്നൊന്നും പറഞ്ഞാല്‍ വലിയ കാര്യമല്ല; ഇപ്പോള്‍ തന്നെ പല സ്‌കൂളുകളിലും സമയ ക്രമീകരണമുണ്ട്;  സ്‌കൂള്‍ സമയമാറ്റത്തില്‍ പിടിവാശിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി; സമസ്തയുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുമോ?
സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് തങ്ങള്‍; അങ്ങനൊരു പ്രശ്‌നമുണ്ടെങ്കില്‍ തിരുത്താന്‍ വിദ്യാഭ്യാസ മന്ത്രി തയ്യാര്‍; ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താന്‍ കഴിയുമെന്ന് മന്ത്രി ശിവന്‍കുട്ടി; സമസ്ത പരാതിയില്‍ ഇടപെട്ട് മുഖ്യമന്ത്രി; ഉടന്‍ തിരുത്തലിന് സാധ്യത
അടിമുടി മാറും..; രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും; സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മറുപടി
പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി; വിജയശതമാനം 77.81%; 30145 പേര്‍ക്ക് ഫുള്‍ എ പ്ലസ്; കൂടുതല്‍ പേര്‍ വിജയിച്ചത് സയന്‍സ് ഗ്രൂപ്പില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറഞ്ഞു; വിഎച്ച്എസ്ഇക്ക് 70.6 ശതമാനം വിജയം; സേ പരീക്ഷ ജൂണ്‍ 21 മുതല്‍ തുടങ്ങും
മര്യാദ വേണം..അല്ലേൽ വടി എടുക്കും; സ്കൂൾ ഗ്രൗണ്ടിൽ കാർ വെച്ചുള്ള ഡ്രിഫ്റ്റിങ് ഒന്നും വേണ്ട; പടക്കം പൊട്ടിക്കലിനും നോ വേ; ആവശ്യമെങ്കിൽ പോലീസിനെ ഇറക്കും; പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി