You Searched For "വിദ്യാര്‍ഥികള്‍"

ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസില്‍ കയറ്റാമോ... എന്ന് അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍; അവര്‍ കൊച്ചി മഹാനഗരത്തിലെത്തി;  മെട്രോയില്‍ കയറി, വിമാനം പറക്കുന്നത് കണ്ടു, വിമാനത്തെ തൊട്ടു;  സ്വപ്നം കാണാതിരുന്ന ആ നിമിഷങ്ങള്‍ കണ്‍നിറയെ കണ്ടപ്പോള്‍ അവര്‍ ഒറ്റസ്വരത്തില്‍ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ...;  മഹാനടന്റെ പിറന്നാള്‍ അതിഥികളായി കുരുന്നുകള്‍
ഓണപ്പരീക്ഷ കഴിഞ്ഞ് മടങ്ങും വഴി ആറ്റില്‍ ഫോട്ടോ എടുക്കാന്‍ ഇറങ്ങി; തടയണയിലൂടെ നടക്കുമ്പോള്‍ കാല്‍വഴുതി ആറ്റില്‍ വീണ് രണ്ടു ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍; ഒരാളുടെ മൃതദേഹം കിട്ടി; രണ്ടാമത്തെയാള്‍ക്കായി തെരച്ചില്‍: സംഭവം പത്തനംതിട്ടയില്‍
തൃണമൂല്‍ വിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക ദിനത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം; ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലില്‍ നിരസിച്ച് സര്‍വകലാശാല
ഓപ്പറേഷന്‍ സിന്ധുവിന് തുടക്കം; ഇറാനില്‍ നിന്ന് 110 വിദ്യാര്‍ഥികളുടെ സംഘം നാളെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തും; 90 പേര്‍ ജമ്മു കശ്മീര്‍ സ്വദേശികള്‍; ഇറാനിലെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കും
ടെഹ്‌റാനില്‍ നിന്ന് ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാറ്റി; അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഡല്‍ഹിയിലേക്ക്; ഇറാനിലുള്ള 1500റോളം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും കശ്മീരില്‍ നിന്നുളളവര്‍; സാധിക്കുമെങ്കില്‍ സ്വന്തം നിലക്ക് ടെഹ്‌റാന്‍ വിടാനും ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം
നടന്നത് ഓസ്ട്രിയന്‍ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സ്‌കൂള്‍ കൂട്ടക്കൊല; വിദ്യാര്‍ത്ഥികളില്‍ പലരും രക്ഷപ്പെട്ടത് മരിച്ചതായി അഭിനയിച്ച്; കൊലയാളി തോക്കെടുത്തത് പഠനകാലത്ത് കുട്ടികളാല്‍ അപമാനിക്കപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കാന്‍; ഞെട്ടല്‍ മാറാതെ യൂറോപ്പ്
സ്‌കൂളില്‍ വെച്ച് പീഡനത്തിന് ഇരയായതിന്റെ പ്രതികാരം;  ഓസ്ട്രിയയിലെ ഗ്രാസിലെ അപ്പര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കയറി വെടിയുതിര്‍ത്തത് 22കാരനായ പൂര്‍വ വിദ്യാര്‍ഥി;  വെടിവെപ്പില്‍ വിദ്യാര്‍ഥികളടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്കേറ്റു;  നാലുപേരുടെ നില ഗുരുതരം; ആക്രമണം നടത്തിയ പൂര്‍വവിദ്യാര്‍ഥി ശുചിമുറിയില്‍ മരിച്ച നിലയില്‍
ട്രംപ് റദ്ദ് ചെയ്തത് 3000 വിദേശ വിദ്യാര്‍ത്ഥികളുടെ വിസ; പി.എച്ച്.ഡി ചെയ്യാന്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാട് കടത്താന്‍ തീരുമാനിച്ചത് ട്രാഫിക് നിയമ ലംഘനത്തിന്റെ പേരില്‍; തീരുമാനം റദ്ദ് ചെയ്ത് ട്രംപിനെ വിലക്കി അമേരിക്കന്‍ കോടതി