Politicsസർക്കാർ നൽകുന്ന 1500 രൂപ പെൻഷൻ പോരാ; ഒരു മാസം ചായ വാങ്ങിക്കുടിച്ചാൽ തീരും; ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നാണ് യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം; കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണ്; മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതി; എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് ശശിതരൂർ എം പിമറുനാടന് മലയാളി31 March 2021 11:57 AM IST
Politicsകേരള ചരിത്രത്തിലെ പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; അഞ്ചു വർഷക്കാലത്ത് പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു; കോടതി വിധിയുടെ മറവിൽ പുണ്യഭൂമിയായ ശബരിമലയിൽ പൊലീസ് നടത്തിയത് വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നടപടികൾ; മുഖ്യമന്ത്രിക്കെതിരെ കുറ്റപത്രവുമായി രമേശ് ചെന്നിത്തലമറുനാടന് മലയാളി2 April 2021 9:10 PM IST
Politicsഅദാനി കറൻസിയുമായി വന്നത് മുഖ്യമന്ത്രിക്ക് കൊടുക്കാൻ; അല്ലെങ്കിൽ എന്തിനാണ് വന്നതെന്ന് പിണറായി വ്യക്തമാക്കണം; പയ്യന്നൂരിൽ ജ്യോത്സനെ കണ്ടത് സഹോദരൻ; അന്നേ ദിവസം രാത്രി വരെ അദാനി എവിടെയെന്ന് ആർക്കുമറിയില്ല; ഏതോ രഹസ്യ കേന്ദ്രത്തിൽ വച്ചാണ് അദാനിയുമായി പിണറായി സന്ധിച്ചത്? മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻഅനീഷ് കുമാർ3 April 2021 1:04 PM IST
Politicsഎസ്ഡിപിഐ - സിപിഎം ധാരണ 78 മണ്ഡലങ്ങളിൽ; അധികാരത്തിന് വേണ്ടി സിപിഎം വർഗീയ ശക്തികളെ പുണരുന്നു; കോൺഗ്രസിന് എസ്ഡിപിഐ അടക്കമുള്ള വർഗീയ ശക്തികളുടെ വോട്ട് വേണ്ട; വർഗീയതക്കെതിരായ സിപിഎം നിലപാട് ആത്മാർഥമെങ്കിൽ മഞ്ചേശ്വരത്തും നേമത്തും സിപിഎം യുഡിഎഫിനെ പിന്തുണയ്ക്കണം: നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളിമറുനാടന് മലയാളി4 April 2021 4:59 PM IST
Politicsമുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകൾ സംസാരിക്കട്ടെ! വികസന കാര്യത്തിൽ പിണറായിക്ക് വീണ്ടും മറുപടിയുമായി ഉമ്മൻ ചാണ്ടി; സർക്കാർ രേഖകൾ സഹിതം ഫേസ്‌ബുക്ക് പോസ്റ്റ്; ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാൽ കുരുക്കാത്ത നുണകൾ ആവർത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നും ഉമ്മൻ ചാണ്ടിയുടെ വിമർശനംമറുനാടന് ഡെസ്ക്4 April 2021 9:41 PM IST
KERALAMമോഹൻലാൽ രാഷ്ട്രീയം വ്യക്തമാക്കാറില്ല; ഇ. ശ്രീധരന് ആശംസകളർപ്പിച്ചതിൽ രാഷ്ട്രീയമില്ല: കമൽമറുനാടന് ഡെസ്ക്4 April 2021 10:40 PM IST
Politicsകൃപേഷിന്റെയും ശരത്ലാലിന്റെയും ആത്മാവ് പൊറുക്കില്ല; തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്ത് വിലകുറഞ്ഞ നടപടിയും സ്വീകരിക്കുന്നത് ആശയ പാപ്പരത്വം; മുല്ലപ്പള്ളിക്കെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ; എസ്ഡിപിഐ പരസ്യ പിന്തുണയും അറിയിച്ചതോടെ മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകളിൽ കണ്ണുവെച്ച് ബിജെപിമറുനാടന് മലയാളി5 April 2021 12:02 PM IST
KERALAMമുഹ്സിൻ വധം അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ സിപിഎം നേതാക്കളുടെ കയ്യിലെ പാവ; ഡിവൈഎസ്പി ഇസ്മയിലിനെ മാറ്റണം: മുല്ലപ്പള്ളി രാമചന്ദ്രൻസ്വന്തം ലേഖകൻ9 April 2021 4:54 PM IST
KERALAMകൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് പിണറായി വിജയൻ; ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാൻ വക്കീലന്മാരെ ഇറക്കുന്നത്; വിമർശനവുമായി ഷാഫി പറമ്പിൽമറുനാടന് മലയാളി10 April 2021 12:57 PM IST
SPECIAL REPORTമന്ത്രി ജലീലിനെ കുരുക്കിയത് സ്വന്തം കത്ത്! ബന്ധുവിനെ നിയമിക്കാൻ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്ന് നിർദേശിച്ചു പൊതുഭരണ സെക്രട്ടറിക്ക് കത്തയച്ചത് 2016 ജൂലൈ 28നു; ലോകായുക്ത സ്വജനപക്ഷപാതം കണ്ടത് ഈ കത്തിൽ; കള്ളത്തരം കൈയോടെ പിടിച്ചിട്ടും ജലീലിനെ പിന്തുണച്ച് പാർട്ടിമറുനാടന് മലയാളി11 April 2021 6:57 AM IST
SPECIAL REPORTഇതൊക്കെ ഞാൻ ചെയ്തതെങ്കിൽ എന്റെ വീട് നിങ്ങൾ തകർക്കില്ലേ..? കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച പിണറായി വിജയനെ വിമർശിച്ച് വീണ എസ് നായർ'; ഇരട്ടച്ചങ്കന്റെ കാര്യത്തിലെ ഇരട്ടനീതി ചൂണ്ടിക്കാട്ടി വിമർശനവുമായി പ്രതിപക്ഷം; 'മരണത്തിന്റെ വ്യാപാരികൾ' എന്ന പഴയ പ്രയോഗവും കുത്തിപ്പൊക്കി കോൺഗ്രസ് സൈബർ ഇടങ്ങൾമറുനാടന് മലയാളി15 April 2021 9:42 AM IST
Uncategorizedകേന്ദ്രത്തിന്റെ വാക്സിനേഷൻ ഉത്സവം തട്ടിപ്പ്; പിഎം കെയേഴ്സ് എന്താണ് ചെയ്യുന്നത്? രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ15 April 2021 6:12 PM IST