KERALAMആരാണ് സഖാവെ ഈ ബന്ധപ്പെട്ടവർ? 'ആ പണി നടക്കില്ല സംഘപരിവാറെ 'എന്ന് തീർത്ത് പറ സഖാവെ, കേരളം ഒന്നിച്ചു നില്ക്കും നിങ്ങൾക്കൊപ്പം... മോദിയെ പേടിക്കാതെന്റെ സഖാവെ..! മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് ഡെസ്ക്25 May 2021 11:36 AM IST
Politicsമത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുന്നു; കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോ? തെരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസി, പ്രതിപക്ഷ നേതാവല്ല; വി ഡി സതീശനെതിരെ കലിതുള്ളി സുകുമാരൻ നായർമറുനാടന് മലയാളി25 May 2021 12:44 PM IST
Politicsകോവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച ശേഷം പ്രതിരോധ ചുമതല മുഴുവൻ സംസ്ഥാനങ്ങൾക്ക്; കോവിഡ് വാക്സിനും ആവശ്യത്തിന് ലഭ്യമാക്കുന്നില്ല; പാക്കിസ്ഥാൻ ആക്രമിച്ചാൽ സംസ്ഥാനങ്ങളെ പ്രതിരോധിക്കാൻ വിടുമോ? എന്നു ചോദിച്ച കെജ്രിവാൾ കേന്ദ്രവുമായി പരസ്യമായ ഏറ്റുമുട്ടലിന്; പ്രതിച്ഛായ കൂട്ടാനുള്ള രാഷ്ട്രീയമെന്ന് ബിജെപിയുംമറുനാടന് ഡെസ്ക്27 May 2021 6:13 AM IST
SPECIAL REPORTകോവിഡിനെ അവസരമാക്കി സർക്കാർ; സർക്കാർ ഓഫിസുകൾ അടഞ്ഞു കിടക്കുന്നതിനാൽ പിഎസ്‌സി നിയമനങ്ങളിൽ മെല്ലെപ്പോക്ക്; കാലാവധി തീരാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പല പട്ടികകളിൽ നിന്നും 10 ശതമാനം പോലും നിയമനമില്ല; പിൻവാതിലുകാർക്ക് സുവർണകാലമെന്ന് ഉദ്യോഗാർഥികൾമറുനാടന് മലയാളി27 May 2021 6:32 AM IST
Greetings'യോഗാ ഗുരുവാണെങ്കിലും രാംദേവ് യോഗിയല്ല; യോഗിയാകണമെങ്കിൽ ഇന്ദ്രിയ നിയന്ത്രണമുണ്ടാകണം; കോക്കകോളയും പെപ്‌സിയും പോലെ രാംദേവ് വന്നപ്പോൾ യോഗ വീട്ടുപടിക്കലെത്തി';വിമർശനവുമായി ബിഹാർ ബിജെപി അധ്യക്ഷൻന്യൂസ് ഡെസ്ക്27 May 2021 8:44 PM IST
Politicsസർക്കാരിനെ വിമർശിച്ചതുകൊണ്ട് മാത്രം കോൺഗ്രസ് പുനരുജ്ജീവിക്കപ്പെടില്ല; പാർട്ടി നേതാക്കളുടെ കൂറ് മലയാളികളോട് ആയിരിക്കണം; മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്; പുതിയ തലമുറയുടെ കൈകളിൽ പാർട്ടിയെ സമ്പൂർണമായി ഏൽപ്പിക്കുക കോൺഗ്രസിന്റെ മൃതസഞ്ജീവനിയെന്നും സക്കറിയന്യൂസ് ഡെസ്ക്30 May 2021 4:42 PM IST
Politicsവാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു; പിണറായി മുന്നോട്ടു വെച്ചത് വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങൾ ഒരുമിച്ച് ഉന്നയിക്കണമെന്ന്മറുനാടന് മലയാളി31 May 2021 4:47 PM IST
SPECIAL REPORTപ്രഫുൽ ഖോഡ പട്ടേലിനെതിരായ ലക്ഷദ്വീപ് ജനതയുടെ എതിർപ്പ് രാഷ്ട്രീയത്തിന് അപ്പുറമെന്ന് തിരിച്ചറിഞ്ഞ് കേന്ദ്രം; പരിഷ്‌ക്കരണങ്ങൾക്കെതിരെ വാളെടുത്തവരിൽ മുന്നിൽ ബിജെപി ഘടകവും; പ്രതിഷേധം ശക്തമാകവേ അഡ്‌മിനിസ്‌ട്രേറ്റർ പുറപ്പെടുവിച്ച കരടുവിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ലെന്ന ഉറപ്പുമായി കേന്ദ്രമന്ത്രി അമിത്ഷാ; കേന്ദ്രം അയയുന്നുമറുനാടന് ഡെസ്ക്1 Jun 2021 6:20 AM IST
Politics'ഞാൻ കോവിഡ് ബാധിച്ച് രോഗക്കിടക്കയിലാണ്... കേന്ദ്രസർക്കാറിന്റെ വാക്‌സിൻ നയത്തിൽ വ്യക്തതയില്ല; ഡിസംബർ അവസാനത്തോടെ എല്ലാവർക്കും കോവിഡ് വാക്‌സിൻ എങ്ങനെ നൽകുമെന്നതിൽ എനിക്ക് അത്ഭുതമുണ്ട്'; രോഗക്കിടക്കയിൽ നിന്ന് ശശിതരൂരിന്റെ വീഡിയോമറുനാടന് ഡെസ്ക്2 Jun 2021 3:26 PM IST
JUDICIAL'വാക്സിൻ നയം ഏകപക്ഷീയം വിവേചനപരം; പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ചാൽ മൂകസാക്ഷിയാകാനാകില്ല'; കേന്ദ്ര ബജറ്റിൽ നീക്കിവച്ച 35,000 കോടി രൂപ എങ്ങനെ ചെലവഴിച്ചു?; വാക്സിൻ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണം; കേന്ദ്രസർക്കാരിനോട് സുപ്രീംകോടതിന്യൂസ് ഡെസ്ക്2 Jun 2021 5:34 PM IST
Greetingsലക്ഷദ്വീപിലേക്ക് ആദ്യമായി മെഡിക്കൽ സംഘത്തെ അയച്ചത് മമ്മൂട്ടി; നേത്ര ചികിത്സ പദ്ധതിയുടെ ഭാഗമായി മൂന്നൂറോളം പേരെ ശസ്ത്രക്രിയക്ക് വിധേയരാക്കി; എല്ലാ കാര്യവും നേരിട്ട് നിയന്ത്രിച്ചു; കാഴ്ചയുടെ ലോകത്തേക്ക് തിരിച്ചെത്തിച്ചു; വിമർശകർക്ക് മറുപടിയുമായി റോബർട്ട് ജിൻസ്ന്യൂസ് ഡെസ്ക്3 Jun 2021 1:28 PM IST
SPECIAL REPORTരാഷ്ട്രീയക്കാർക്ക് എന്തുമാകാം എന്നാണോ? യൂത്ത് കോൺഗ്രസുകാരെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊല്ലാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ സഖാക്കൾക്ക് ജാമ്യം ലഭിക്കാൻ പൊലീസിന്റെ കള്ളക്കളി; പ്രതികൾ ഉപയോഗിച്ച ആയുധം മാറ്റിയ കഴക്കൂട്ടം പൊലീസിന് ജില്ലാ കോടതിയുടെ രൂക്ഷ വിമർശനംഅഡ്വ. പി നാഗരാജ്4 Jun 2021 7:46 PM IST