You Searched For "വിമർശനം"

കേരളത്തിൽ ബിജെപിയുടെ വളർച്ചക്ക് തടസ്സം ഗ്രൂപ്പുകളുടെ പാരവെപ്പെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര നേതാക്കൾ; പാർട്ടിയിൽ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവർത്തനം അനുവദിക്കില്ലെന്നു സംസ്ഥാനത്തെ നേതാക്കൾക്ക് മുന്നറിയിപ്പ്; കെ സുരേന്ദ്രന്റെ സ്ഥാനം തൽക്കാലം ആരും മോഹിക്കേണ്ടെന്ന് സൂചിപ്പിച്ചു ബി എൽ സന്തോഷ്
കേരളത്തിലെ കാര്യം പറയുമ്പോൾ രാജസ്ഥാനിലേക്ക് പോവാൻ പറയരുത്; രാജസ്ഥാനിൽ സിപിഎം ഉണ്ടെങ്കിൽ അവർക്ക് ഇതിനെതിരെ സമരം നടത്താം; നികുതി കുറയ്ക്കുന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സൃഷ്ടിച്ച മാതൃകയുണ്ട്: വിമർശനവുമായി വി ടി ബൽറാം
നികുതി കുറയ്ക്കില്ലെന്ന വാശിയിൽ പുതിയ ന്യായീകരണങ്ങളുമായി സംസ്ഥാന സർക്കാർ; കേരളം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോൺഗ്രസിന്റെ ചക്രസ്തംഭന സമരവും; ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കെ സുധാകരൻ; ഇന്ധന വിലയിൽ സർക്കാറിനെ വെട്ടിലാക്കാൻ കോൺഗ്രസ്
കെ റെയിൽ പദ്ധതിയിൽ വീട്ടുവീഴ്‌ച്ചയില്ലാതെ മുന്നോട്ടെന്ന് പ്രഖ്യാപിച്ചു സിപിഎം; കടുത്ത പ്രതിഷേധം ഉയരുമ്പോഴും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ; കണ്ണൂരിൽ പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികൾ തുടങ്ങി; അഭിമാന പ്രശ്‌നമെന്ന് കണ്ട് മുന്നോട്ടു നീങ്ങി സർക്കാർ
അവകാശങ്ങൾ സംരക്ഷിക്കുവാനും നേടിയെടുക്കാനും സമരങ്ങളല്ലാതെ മാർഗ്ഗമില്ല; മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കു: പി സി വിഷ്ണുനാഥ്
കെ എസ് ബ്രിഗേഡ് ഫാസിസ്റ്റുകൾ; കെ സുധാകരന്റെ ശൈലി കണ്ണൂരിൽ പോലും ഗുണമായില്ല; മുൻഗാമികൾക്കെതിരെയുള്ള സുധാകരന്റെ വിമർശനം കെപിസിസി അധ്യക്ഷന്റെ കസേരക്ക് നിരക്കാത്തത്; പെട്രോൾ വിലയിൽ വാതുറക്കാത്ത സുധീരൻ സുധാകരനെ വിമർശിച്ചു രംഗത്ത്; തന്റെ മൗനം വാചാലം, കൂടുതൽ പറയിപ്പിക്കരുതെന്നും പറഞ്ഞ മുല്ലപ്പള്ളിയും
ഹണി ട്രാപ്പു കേസിൽ ഹാജരാക്കിയത് അവ്യക്ത റിപ്പോർട്ട്; വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതിയുടെ രൂക്ഷ വിമർശനവും ശകാരവും; പ്രായം കണക്കിലെടുത്ത് മേലിൽ ആവർത്തിക്കരുതെന്ന് താക്കീത്; മാപ്പിരന്ന് സിഐ
2018ലെ മഹാ പ്രളയം: കേരളം ജലനയം പുതുക്കിയില്ല; മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്ച; മഴ, നദിയുടെ ഒഴുക്ക് എന്നിവ തൽസമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ലെന്നും സിഎജി റിപ്പോർട്ട്;  സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്നും റിപ്പോർട്ടിൽ
എംബിബിഎസ് ബിരുദമുള്ള ഡോക്ടർമാർ ചെറിയ കുട്ടികളെ നോക്കാൻ പാടില്ല; ജനറൽ മെഡിസിൻ കേസുകൾ നോക്കാൻ പാടില്ല; ഇങ്ങനെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിയണം; നിയമസഭയിൽ വീണ്ടും മണ്ടത്തരം വിളമ്പി എ എൻ ഷംസീർ; വിമർശനവുമായി ഡോക്ടർമാരും സൈബർ ലോകവും