You Searched For "വിമർശനം"

മുഖ്യമന്ത്രിക്ക് നാണമില്ലേ? സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്തിരിക്കയാണ്; കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡം; സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു കെ സുധാകരൻ
ഗവർണറുടെ നിലപാടിന് പിന്നിൽ രാഷ്ട്രീയമുണ്ട്; വി സി നിയമനങ്ങളിൽ സർക്കാർ ഒരിടപെടലും നടത്തിയിട്ടില്ല; മന്ത്രിസഭ യോഗത്തിൽ ഗവർണറെ വിമർശിച്ചു മുഖ്യമന്ത്രി; ഹൈക്കോടതി ഹർജി തള്ളിയതോടെ ഗവർണർക്കും പ്രതിപക്ഷത്തിനും ശക്തമായ ഭാഷയിൽ മറുപടി നൽകാൻ സിപിഎം തീരുമാനം
ഒരിക്കലും ലാഭകരമാകാത്ത പദ്ധതി; പരിസ്ഥിതിക്ക് ദോഷകരം; അനുകൂലിക്കുന്നത് പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ ദോഷകരം; കെ-റെയിലിനെതിരേ സിപിഐ കൗൺസിലിൽ വിമർശനം; മുൻ മന്ത്രിമാർക്ക് അടക്കം എതിർപ്പ്; പ്രകടന പത്രികയിൽ പറഞ്ഞതിനാൽ അനുകൂലിക്കുന്നുവെന്ന് കാനം
സിപിഎം നേതാക്കൾ സൈനികരെ അപകീർത്തിപ്പെടുത്തുന്നു; ഗവൺമെന്റ് പ്ലീഡർമാർ അടക്കം മോശം പരാമർശം നടത്തുന്നു; ഇത്തരക്കാരെ കേരള സർക്കാർ പ്രോത്സാഹിപ്പിക്കുന്നു; കേരള മുഖ്യമന്ത്രി ഹെലികോപ്റ്റർ അപകടം നടന്ന കൂനൂർ സന്ദർശിച്ചില്ല; വിമർശനവുമായി വി മുരളീധരനും രാജീവ് ചന്ദ്രശേഖനും
സിൽവർ ലൈൻ അശാസ്ത്രീയം; കോൺഗ്രസും യുഡിഎഫും പദ്ധതിക്കെതിരാണ്; ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കാൻ സാധിക്കില്ല; പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായം ആർക്കും ഗുണകരമാകില്ല; ശശി തരൂരിനോട് വിശദീകരണം തേടും
ഇത് രാഷ്ട്രീയ കൊലപാതകമല്ല, വർഗീയ വിഷം ചീറ്റുന്ന രണ്ട് ശക്തികൾ നടത്തുന്ന കൊലപാതകങ്ങളെന്ന് വി ഡി സതീശൻ; ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്‌ച്ചയെന്ന് രമേശ് ചെന്നിത്തലയും; ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷം
പോപ്പുലർ ഫ്രണ്ട് ലക്ഷ്യം വർഗീയ കലാപം; തടയാൻ കേരള പൊലീസിന് പറ്റില്ലെങ്കിൽ കേന്ദ്രത്തോട് പറയണം; താലിബാൻ മാതൃക കേരളത്തിൽ നടപ്പിലാക്കാണ് പോപ്പുലർ ഫ്രണ്ട് ശ്രമം; പൊലീസിന്റേയും സിപിഎമ്മിന്റേയും സഹായവും ലഭിക്കുന്നു; സർക്കാറിനെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
ഷാൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി; കാർ കണ്ടെത്തിയത് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നും; വിരളടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി
തരൂരിന് എന്താ കൊമ്പുണ്ടോ? സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടിക്കളയണം; അടുത്ത തവണ തരൂർ തിരുവനന്തപുരത്ത് മത്സരിച്ചാൽ ഒരു കോൺഗ്രസുകാരനും പ്രചരണത്തിനിറങ്ങില്ല; ശശി തരൂരിനെ രൂക്ഷമായി വിമർശിച്ചു രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
ഞാനാണ് വിപ്ലവകാരി, മറ്റുള്ളവർക്ക് പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ഭയം; തങ്ങൾക്ക് തെരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിക്കില്ലെന്ന് ഭയക്കുന്നതിനാൽ തന്റെ പാർട്ടി സഹപ്രവർത്തകർ അത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നില്ലെന്നില്ല; ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വീണ്ടും വരുൺ ഗാന്ധി