Politicsകെ റെയിൽ ജനവിരുദ്ധ പദ്ധതിയാണെന്ന് അംഗീകരിക്കില്ല; പദ്ധതിക്ക് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപ്പര്യമെന്ന പരിഷത്ത് ലൈനും തള്ളി; എതിർപ്പുണ്ടെന്ന് കരുതി കെ റെയിലിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴെന്നും മുഖ്യമന്ത്രിയുടെ ചോദ്യം; പെട്രോളും മണ്ണെണ്ണയും കൈയിലേന്തിയുള്ള ആത്മഹത്യാ സമരവും കൂസാതെ പിണറായിമറുനാടന് മലയാളി26 Dec 2021 10:18 AM IST
KERALAMനാടിനാവശ്യമായ കാര്യങ്ങളെ എതിർത്താൽ അതിന്റെ കൂടെ നിൽക്കാൻ സർക്കാറിന് ആവില്ല; സ്ഥലം എടുക്കുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ഉണ്ടാകും: മുഖ്യമന്ത്രിമറുനാടന് മലയാളി26 Dec 2021 5:23 PM IST
Politicsനന്ദിഗ്രാം, ബംഗാൾ അനുഭവങ്ങൾ മറക്കരുത്; പരിസ്ഥിതി വിഷയങ്ങളിൽ പാർട്ടിക്ക് മുതലാളിത്ത സമീപനം; സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനം ഉയർത്തി സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനംമറുനാടന് മലയാളി27 Dec 2021 8:12 PM IST
Uncategorizedഭൂരിപക്ഷ അജണ്ട നടപ്പാക്കാൻ മോദി സർക്കാർ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു; മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവനകൾ നിഷേധിക്കുന്നത് മദർ തെരേസയുടെ സ്മരണയോടുള്ള ഏറ്റവും വലിയ അപമാനം; കേന്ദ്ര സർക്കാറിനെതിരെ പി ചിദംബരംമറുനാടന് മലയാളി28 Dec 2021 12:36 PM IST
SPECIAL REPORTരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറിയത് വിവരമില്ലാത്തതു കൊണ്ട്; 'കീ' എന്ന് ഹോണടിച്ചങ്ങ് കയറ്റുകയാണ്, 'ഠേ' എന്ന് മറുപടി വരേണ്ടതാ; ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാൻ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ? മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനവുമായി കെ മുരളീധരൻമറുനാടന് മലയാളി28 Dec 2021 1:27 PM IST
Politicsവിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ കോൺഗ്രസിനില്ല; രണ്ടേകാൽ കൊല്ലം കൂടി സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല; അതുകഴിഞ്ഞാൽ വേറെ ആളെ നോക്കാം; ചിലർ വെറുതെ ഇങ്ങനെ അനുമോദിച്ചു കൊണ്ടിരിക്കുന്നു; ശശി തരൂരിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപിമറുനാടന് മലയാളി28 Dec 2021 1:58 PM IST
Politicsസിപിഎം അനുകൂലികളായ പലരും പണിയെടുക്കാതിരിക്കാവുന്ന തസ്തികകൾ തേടി പോകുന്നു; പലർക്കും മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ കയറാനാണ് താൽപ്പര്യം; നിർണായക ജോലികൾ ആർഎസ്എസ് അനുകൂലികൾ കയ്യടക്കുന്നു; പൊലീസിലെ സിപിഎം അനുകൂല സംഘടനാ നേതാക്കൾക്കെതിരെ കോടിയേരിമറുനാടന് മലയാളി29 Dec 2021 11:32 AM IST
Politicsമുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങൾ എതിർക്കും; പോളിറ്റ്ബ്യൂറോ എടുത്ത തീരുമാനമാണിത്; അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാൽ കാര്യം മാറി; ചർച്ചയില്ല പഠനമില്ല ചോദ്യങ്ങൾക്ക് ഉത്തരമില്ല; ഇതാണോ വൈരുധ്യാത്മക ഭൗതികവാദം: സിപിഎമ്മിനെ പരിഹസിച്ചു വി ഡി സതീശൻമറുനാടന് മലയാളി29 Dec 2021 11:54 AM IST
Politicsപാർട്ടിയുടെ ലാളന വീണ്ടും അനുഭവിക്കാൻ സമയമായിട്ടില്ല ; പി കെ ശശിയെ തിരിച്ചെടുത്ത നടപടിയിൽ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം; വിമർശനം വേഗത്തിൽ തിരിച്ചെടുത്തതും പുതിയ സ്ഥാനത്തിന്റെ പത്രപരസ്യം നൽകിയതും ചൂണ്ടിക്കാട്ടി; പ്രതിഷേധം ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെമറുനാടന് മലയാളി1 Jan 2022 4:02 PM IST
Politicsപാലക്കാട് സിപിഎമ്മിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നു; അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതായും കാണുന്നു; വിഭാഗീയ ശ്രമങ്ങളെ ഒുതരത്തിലും അംഗീകരിക്കില്ല; ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയേ പോകും; നേതാക്കൾക്ക് മുന്നറിയിപ്പുമായി പിണറായിമറുനാടന് മലയാളി1 Jan 2022 8:06 PM IST
SPECIAL REPORTമന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തത് വിവേചനം; നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ സർക്കാർ മുടന്തൻ ന്യായം പറയുന്നു; നവോത്ഥാന നായകനായി മന്നത്തിനെ അവഗണിക്കുന്നതിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും; സർക്കാറിനെതിരെ സുകുമാരൻ നായർമറുനാടന് മലയാളി2 Jan 2022 11:10 AM IST
Politicsമലബാർ മന്ത്രിയെന്ന് പറഞ്ഞ് മുഹമ്മദ് റിയാസിന് വിമർശനം; ആഭ്യന്തരത്തിനു മാത്രമായി മന്ത്രി വേണമെന്നും ആവശ്യം; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നത് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കുമെതിരെ; പൊലീസ് വീഴ്‌ച്ചകൾ തുറന്നു സമ്മതിച്ചു കോടിയേരിയുംമറുനാടന് മലയാളി5 Jan 2022 11:38 AM IST