Politicsഇടതുപക്ഷത്തിന്റെ വിജയത്തിന് മുഖ്യപങ്കു വഹിച്ചത് എൻഡിഎ മുന്നണി കൺവീനറുടെ നിലപാട്; ബിജെപിക്കൊപ്പം നിന്നു സിപിഎമ്മിന് വേണ്ടി കരുക്കൾ നീക്കിയപ്പോൾ ബിഡിജെഎസ് ആകെ വിജയിച്ചത് ഒറ്റ സീറ്റിൽ മാത്രം; ജോസ് കെ മാണിയും തുഷാർ വെള്ളാപ്പള്ളിയും പിണറായിയുടെ രക്ഷകരായത് ഇങ്ങനെമറുനാടന് മലയാളി20 Dec 2020 6:55 AM IST
Politicsനേതാക്കൾ പ്രധാനമായും ചൂണ്ടിക്കാട്ടിയത് മധ്യതിരുവിതാംകൂറിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ യുഡിഎഫിനുണ്ടായിരുന്ന സ്വീകാര്യത വീണ്ടെടുക്കണമെന്ന്; വെൽഫെയർ ബന്ധം നേതാക്കൾക്കിടയിൽ തർക്കമായതും തിരിച്ചടിയായി; സാമ്പത്തിക സംവരണത്തെ ലീഗ് എതിർത്തതും പ്രശ്നമായെന്ന് കോൺഗ്രസ് നേതാക്കൾ; യുഡിഎഫ് അടിമുടി മാറണമെന്ന് ഘടക കക്ഷികൾമറുനാടന് മലയാളി20 Dec 2020 7:46 AM IST
Politicsശോഭാ സുരേന്ദ്രൻ വിട്ടുനിൽക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെ; പാർട്ടിയിൽ സഹകരിക്കാതെ പ്രതിഷേധിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല; ചുമതലയുള്ളവർ ആവശ്യപ്പെട്ടിട്ടും ശോഭ പാർട്ടി യോഗങ്ങളിൽ പങ്കെടുത്തില്ല; ആർഎസ്എസിനും ബിജെപി കേന്ദ്ര നേതൃത്വത്തിനും മുമ്പാകെ ശോഭക്കെതിരെ കുറ്റപത്രവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി20 Dec 2020 9:33 AM IST
SPECIAL REPORTവിജയരാഘവന്റെ നിലവാരമല്ല മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്; വർഗീയാഗ്‌നി കൊളുത്തരുത്; ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്ലിം സമുദായത്തെ അവഗണിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ടു പോകാൻ കഴിയില്ല; സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വർഗീയ തീപ്പന്തം ദൂരെ എറിയണം; പിണറായിക്കെതിരെ സമസ്തമറുനാടന് മലയാളി21 Dec 2020 10:28 AM IST
Politics'മുഖ്യമന്ത്രിയുടേത് പാർട്ടി സെക്രട്ടറി പറയേണ്ട വാക്കുകൾ'; 'ഈ ഭാഷയിലുള്ള മറുപടി മാത്രമേ അർഹിക്കുന്നുള്ളൂ'; 'സഖാക്കളെ ചൊടിപ്പിച്ചത് താൻ ഉപയോഗിച്ച വാക്കുകൾ'; ആക്രമണത്തിന്റെ പ്രധാനകാരണം ഒരു സ്ത്രീ പ്രതികരിച്ചു എന്നത്; ഒരു ഖേദവുമില്ലെന്നും ഫാത്തിമ തെഹ്ലിയമറുനാടന് മലയാളി21 Dec 2020 11:46 AM IST
Politicsഅണികൾക്ക് താൽപ്പര്യം ആവേശം പകരുന്ന കെ എസിനോട്; ഐ ഗ്രൂപ്പുകാരനെങ്കിലും കടിഞ്ഞാണിൽ നിൽക്കില്ലെന്ന ഭയത്തിൽ വേണ്ടെന്ന് ചെന്നിത്തല; എ ഗ്രൂപ്പിനും സുധാകരൻ പാർട്ടി പിടിക്കുമെന്ന ഭയം; വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയിൽ അധ്യക്ഷ പദവിക്കായുള്ള കരുനീക്കം ശക്തമാക്കി സുധാകരൻ; കണ്ണൂരിലെ കരുത്തനെ തടയാൻ ഗ്രൂപ്പു മാനേജർമാരുടെയും കളികൾമറുനാടന് മലയാളി21 Dec 2020 12:46 PM IST
Politicsമുസ്ലിം ലീഗ് വർഗീയ പാർട്ടി; രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലീങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റി; മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് ഇക്കാര്യം മാത്രം; ലീഗ് ശ്രമിച്ചത് എല്ലാ വർഗീയതയ്ക്കുമൊപ്പം സന്ധിചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്; കേരള സമൂഹം ഈ നീഗൂഢ നീക്കം തിരിച്ചറിഞ്ഞ് എതിർക്കും; ലീഗിനെതിരെ കടുത്ത ഭാഷയിൽ എ വിജയരാഘവൻമറുനാടന് മലയാളി21 Dec 2020 1:43 PM IST
ASSEMBLYഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ; കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും; ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ തീരുമാനം; ഡൽഹിയിലെ സമരം മുഖ്യമന്ത്രിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വിമർശിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിൽ സ്പീക്കർക്കും കടുത്ത എതിർപ്പ്മറുനാടന് മലയാളി24 Dec 2020 12:23 PM IST
Uncategorizedനോബൽ ജേതാവ് അമർത്യാസെന്നിനെതിരേ വിശ്വഭാരതി സർവകലാശാല; ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് ബംഗാൾ സർക്കാരിന് കത്ത്സ്വന്തം ലേഖകൻ24 Dec 2020 1:18 PM IST
Politicsപി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് അണികളെ മറുപടി പറയാനാകാത്ത പ്രതിസന്ധിയിലാക്കി; എംപി സ്ഥാനത്തു നിന്നും രാജിവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണം; ലീഗ് ഏറ്റവും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സമയത്തുള്ള തീരുമാനം തിരിച്ചടി; തുറന്നടിച്ചു യൂത്ത് ലീഗ് നേതാവ് മൊയീൻ അലി ശിഹാബ് തങ്ങൾ; പാണക്കാട് കുടുംബത്തിൽ നിന്നുള്ള എതിർപ്പിൽ ഞെട്ടി കുഞ്ഞാലിക്കുട്ടിയുംമറുനാടന് മലയാളി24 Dec 2020 5:39 PM IST
SPECIAL REPORTവർഷങ്ങളായി കേരളം ഭരിക്കുന്നവർ പഞ്ചാബിലെ കർഷകർക്കൊപ്പം ചേരുന്നു; സ്വന്തം സംസ്ഥാനത്ത് എപിഎംസി സ്ഥാപിക്കാൻ ഒന്നും ചെയ്യുന്നില്ല, കേരളത്തിൽ മണ്ഡികളുമില്ല; എന്നിട്ട് എന്തുകൊണ്ടാണ് അവിടെ സമരം ഇല്ലാത്തത്? കർഷക സമരത്തെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷത്തെ പഴിചാരി പ്രധാനമന്ത്രി; 18,000 കോടിയുടെ കർഷകരുടെ അക്കൗണ്ടുകളിലേക്ക്മറുനാടന് മലയാളി25 Dec 2020 3:30 PM IST
Politicsകേരളത്തിലെ മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല; ലീഗ് രാഷ്ട്രീയമര്യാദ പാലിക്കാത്തതിനെ ചോദ്യം ചെയ്തതിനാണ് വർഗ്ഗീയവാദിപട്ടം തനിക്ക് ചാർത്തിയത്; ആദ്യം പാർട്ടിയുടെയും പ്രവർത്തകരുടെയും വിശ്വാസം ആർജിക്കട്ടെ, എന്നിട്ട് മതി സിപിഎമ്മിനെതിരെ വരുന്നത്; ലീഗിനെതിരെ മുഖ്യമന്ത്രിമറുനാടന് മലയാളി25 Dec 2020 10:13 PM IST