You Searched For "വിലക്ക്"

ഒരുവശത്ത് സിഖുകാർക്കും ഗുരുദ്വാരകൾക്കും നേരേ ആക്രമണം; മറുവശത്ത് പുണ്യഗന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ താലിബാന്റെ വിലക്ക്; യാത്ര വേണ്ടെന്ന് വച്ച് അഫ്ഗാനിസ്ഥാനിലെ അറുപത് സിഖുകാരുടെ സംഘം; ന്യൂനപക്ഷങ്ങൾക്കെതിരെ താലിബാന്റെ പുതിയ പീഡനമുറ
ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ; രണ്ട് നടന്മാരും പെരുമാറുന്നത് ബോധമില്ലാത്തവരെ പോലെ; ഇവരുടെ കൂടെ സഹകരിച്ചു പോകാൻ സാധിക്കാത്ത അവസ്ഥയെന്ന് സംഘടനകൾ
അച്ചടക്കം വേണമെന്നു പറഞ്ഞ എന്നെ കൊല്ലാനാണ് നിങ്ങൾ അന്നു നിന്നത്; കരാർ ലംഘനം നടത്തിയ സൂപ്പർസ്റ്റാർ ദിലീപിന് വേണ്ടി മാക്ട പിളർത്തി എന്നെ കെട്ടുകെട്ടിക്കാൻ കൂട്ടുനിന്നു; ഇപ്പോൾ ഈ ചെറിയ നടന്മാർക്കു പകരം വലിയ താരങ്ങളുടെ ഇഷ്യൂസ് വരുമ്പോ സായിപ്പിനേ കാണുമ്പോ കവാത്തു മറക്കുന്ന അവസ്ഥയുണ്ടാവരുത്; രണ്ടുയുവനടന്മാരെ വിലക്കിയതിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിനയൻ
സൈജു കുറുപ്പിന് തിരക്കഥ വായിക്കാൻ അയച്ചുകൊടുത്തു; അതേ തിരക്കഥ വേറെ തിരക്കഥ എന്ന രീതിയിൽ സിനിമയാക്കി; പൊറാട്ട് നാടകം സിനിമയുടെ റിലീസിന് വിലക്ക്; പോസ്റ്റ് പ്രൊഡക്ഷൻ ജോലിക്കിടെയാണ് തങ്ങളുടെ സ്‌ക്രിപ്റ്റ് തട്ടിയെടുത്ത വിവരം ശ്രദ്ധയിൽ പെട്ടതെന്ന് പരാതിക്കാർ