You Searched For "വിവാദം"

ജുഡീഷ്യൽ അന്വേഷണം വന്നിട്ടും അന്ന് ഉമ്മൻ ചാണ്ടി രാജിവച്ചിരുന്നില്ല; തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമർശത്തിന്റെ പേരിലാണ്; ജലീലിനെ പിന്തുണച്ച് കാനം രാജേന്ദ്രൻ
ഒമ്പത് മണിക്കൂർ നീണ്ടു നിന്ന എൻഐഎയുടെ ഗ്രില്ലിംഗിന് ശേഷം മന്ത്രി പുറത്തേക്കെത്തിയത് പുഞ്ചിരിക്കുന്ന മുഖവുമായി; തന്നെ നോക്കി ഫോക്കസ് ചെയ്തുവെച്ച ചാനൽ ക്യാമറകളെ നോക്കി കൈവീശി കാണിച്ചു; ആലുവ മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിൽ കയറി യാത്ര തുടർന്ന മന്ത്രി ഗസ്റ്റ് ഹൗസിൽ എത്തും മുമ്പ് മറ്റൊരു വാഹനത്തിൽ കയറിപ്പോയി; ചേസ് ചെയ്യാൻ ചാനലുകൾക്ക് പിടി കൊടുക്കാതെ മുങ്ങൽ; ഇന്ന് പുലർച്ചെ മാധ്യമങ്ങളെ കാണാതിരിക്കാൻ നാടകം കളിച്ച കെ ടി ജലീൽ ഒളിച്ചുകളി തുടരുന്നു
ആകെ പത്തൊൻപതര സെന്റ് സ്ഥലവും ഒരു വീടും എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ല; ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എന്റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും; പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല; എൻഐഎ തന്നെ വിളിപ്പിച്ചത് സാക്ഷിയായി തന്നെ; നിലപാട് ആവർത്തിച്ചു കെ ടി ജലീൽ
സോളാർ കാലത്ത് സരിതയുടെ സാന്നിധ്യത്തിൽ ശ്രദ്ധ നേടി അട്ടകുളങ്ങരയിലെ വനിതാ ജയിൽ; ഇപ്പോൾ സോളാറിന് സമാനമായി സ്വർണ്ണക്കടത്ത് പിണറായി സർക്കാറിനെ പിടിച്ചു കുലുക്കുമ്പോൾ അഴിക്കുള്ളിൽ വിവാദ നായിക സ്വപ്‌ന സുരേഷും; കാക്കനാട് ജയിലിലെ ഉദ്യോഗസ്ഥരെ വിറപ്പിച്ച സ്വപ്‌ന സുരേഷ് അട്ടകുളങ്ങരയിൽ എത്തുമ്പോൾ വിവാദ വാർത്തകളുടെ പെരുമഴക്കാലം
കോട്ടും സ്യൂട്ടുമിട്ട് സുമുഖൻ വരനായി ഹരീഷ് സാൽവേ; വെളുത്ത നീളൻ ഗൗണിൽ സുന്ദരിയായി കരോലിൻ ബ്രൊസ്സാർഡും; ഇന്ത്യയിലെ മുതിർന്ന അഭിഭാഷകന്റെ പ്രണയസാഫല്യം ലണ്ടനിൽ ചർച്ചിൽ വെച്ച്; ലളിതമായ വിവാഹ ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രം
മുന്നാക്ക സംവരണത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തും; അനുകൂല നിലപാട് സ്വീകരിച്ചിരുന്നു മുസ്‌ലിം ലീഗ് പിന്നീട് മലക്കം മറിഞ്ഞു; ജമാഅത്തെ ഇസ് ലാമിയാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത്; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ
മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടി, കാണ്ടാമൃഗം തോറ്റുപോകും; കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശിവശങ്കറെ പിണറായിക്ക് പരിചയപ്പെടുത്തി കൊടുത്തത് സി എം രവീന്ദ്രൻ; ലാവ്‌ലിൻ കേസിലെ സുപ്രധാന രേഖകൾ നഷ്ടപെട്ടതിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം; ആരോപണവുമായി മുല്ലപ്പള്ളി
ആര്യ വ്യവസായിയെ പാട്ടിലാക്കിയത് മുൻ പരിചയം മുതലാക്കി;  ലോഡ്ജിൽ വെച്ച് വിവസ്ത്രനാക്കിയ ശേഷം യുവതിമായി ചേർത്തു നിർത്തി നഗ്ന ചിത്രങ്ങൾ പകർത്തിയ സംഘത്തിന് പിഴച്ചത് പണത്തിനായുള്ള നാടുചുറ്റി യാത്ര; മൂന്ന് ലക്ഷം ചോദിച്ചിട്ടു കിട്ടിയത് 35000 രൂപ! ഹണി ട്രാപ്പിൽ ആര്യയുടേത് അരങ്ങേറ്റമെന്ന് പൊലീസും
ഓൺലൈൻ സാധ്യതയൊന്നുമില്ലാത്ത ലൈംഗിക തൊഴിൽ മേഖല ഏറെ പ്രതിസന്ധിയിലാണ്; മറ്റൊരു തൊഴിലും ഇവർക്ക് കിട്ടില്ല; സദാചര പ്രശ്നത്താൽ സഹായിക്കാൻ മനസ്സുള്ളവർക്കും മടി; ആകെ അവർക്ക് ലഭിക്കുന്നത് കുറച്ച് റേഷനരിയും പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റും മാത്രമാണ്; കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികളുടെ ദുരിതം തുറന്നുപറഞ്ഞ് നളിനി ജമീല
ഒബിസി ക്വാട്ടയിൽ സിവിൽ സർവീസ് നേടാൻ വാർഷിക വരുമാനം 28 ലക്ഷമെന്ന കാര്യം മറച്ചുവച്ചു; കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഐഎഎസ് റദ്ദാക്കാൻ ഉത്തരവിട്ടിട്ടും നടപടി എടുക്കാതെ സർക്കാർ; ആസിഫ്. കെ. യൂസഫിന്റെ വരുമാന സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും റദ്ദാക്കി കണിയന്നൂർ തഹസിൽദാർ
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശം നടത്തിയാൽ നടപടി; ജനരോഷം ഉയർന്നിട്ടും പൊലീസ് ആക്ട് ഭേദഗതിയുമായി സർക്കാർ മുന്നോട്ട്; ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബർ കേസുകളിൽ നടപടി എടുക്കാനുള്ള പരിമിതി നീങ്ങുമെന്ന് മുഖ്യമന്ത്രി; സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നിയമവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ