You Searched For "വിവാദം"

മുല്ലപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയേക്കൊണ്ടോ, ഹൈബിയെക്കൊണ്ടോ, വേണുഗോപാലിനെക്കൊണ്ടോ എനിക്കെതിരെ ആ വാക്ക് വിളിപ്പിക്കാമോ? എന്റെ മാത്രമല്ല, ഇനിയൊരു സ്ത്രീയേയും അപമാനിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാവ് പൊങ്ങരുത്; കെപിസിസി അധ്യക്ഷന്റെ അധിക്ഷേപ പരാമർശത്തിനെതിരെ പരാതിക്കാരി
എൻഫോഴ്‌സ്‌മെന്റിനെ ബദൽ സർക്കാരാകാൻ അനുവദിക്കില്ല; സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ സ്തംഭിപ്പിക്കാനുള്ള നീക്കമുണ്ടായാൽ അതിനെ ചെറുക്കും; വിമർശനവുമായി എം വി ഗോവിന്ദൻ
എന്നെ ചെയ്യാത്ത കാര്യങ്ങൾ പറയാൻ പ്രേരിപ്പിക്കുന്നു; മാധ്യമങ്ങളിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്താൻ ശ്രമിച്ചപ്പോൾ ക്ഷോഭിച്ചു കൊണ്ട് ബിനീഷിന്റെ വാക്കുകൾ; ഇ.ഡിയുടെ ഗ്രില്ലിങ്ങിൽ വശംകെട്ട് കോടിയേരി പുത്രൻ; ഷർട്ടിന്റെ കോളറിൽ പിടിച്ചപ്പോൾ കയർത്തതോടെ ഉദ്യോഗസ്ഥർ കലിപ്പു തീർത്തെന്നും സംശയം; മൂന്നാംമുറ പ്രയോഗിച്ചെന്ന് ആശങ്ക ശക്തം; ബിനീഷ് ഉടമയായ രണ്ടു കമ്പനികളെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങി
ലൈഫ് മിഷൻ അഴിമതിയിലും എം ശിവശങ്കരന് കുരുക്ക്; കോഴ ഇടപാടിൽ ശിവശങ്കരനെ അഞ്ചാം പ്രതിയാക്കി വിജിലൻസ്; സന്തോഷ് ഈപ്പൻ സ്വപ്നക്ക് വാങ്ങി നൽകിയ ഐഫോണുകൾ ഒന്ന് ഉപയോഗിച്ചത് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണെന്നത് അഴിമതിക്ക് തെളിവായി; കേസിൽ കൂടുതൽ വിവരങ്ങൾ തേടി സ്വപ്നയെ ജയിലിൽ എത്തി ചോദ്യം ചെയ്തു വിജിലൻസ് സംഘം
സർക്കാർ സർവീസിൽ മുന്നോക്ക സംവരണം ഏർപ്പെടുത്താൻ പിഎസ്‌സി; നാളെ അപേക്ഷ സമയം തീരുന്ന ലിസ്റ്റുകൾക്കും ബാധകം; 14 വരെ അപേക്ഷ പുതുക്കി നൽകാം; പി.എസ്.സിയും പച്ചക്കൊടി കാട്ടിയത് പരസ്യ പ്രക്ഷോഭവുമായി മുസ്ലിംലീഗും എസ്എൻഡിപിയും അടക്കമുള്ളവർ രംഗത്തിറങ്ങിയ വേളയിൽ
സംവരണം: ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് വെള്ളാപ്പള്ളി; സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി
ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക് വിഭാഗത്തിൽ നിന്നും മാറ്റി; പകരം ഉൾപ്പെടുത്തിയത് ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി ബിഎസ് ബിജുഭാസ്‌ക്കറിനെ; തീരുമാനം തിരുത്തിയത് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ഉൾപ്പെടുത്തിയതിൽ മാധ്യമ രോഷം കനത്തതോടെ
ആധാര പരിശോധനയ്ക്ക് കഴിയുക ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലുള്ളവർക്ക് മാത്രം; മറ്റൊരു ഓഫീസിൽ രജിസ്‌ട്രേഷൻ നടക്കുമ്പോൾ സബ് രജിസ്ട്രാർക്ക് ലഭിക്കുക ഓൺലൈൻ കൺഫർമേഷൻ മാത്രം; മെമോ വെരിഫിക്കേഷൻ ഒഴിവാക്കി ബാധ്യതയും ഫെയർവാല്യുവും നിർണ്ണയിക്കാൻ സബ് രജിസ്ട്രാർമാർക്ക് സംവിധാനമില്ല; വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാത്ത എനിവെയർ രജിസ്ട്രേഷൻ പാളാൻ സാധ്യത
എം എം ലോറൻസ് മൂല്യമുള്ള കമ്മ്യൂണിസ്റ്റായി നിൽക്കുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് ഭാര്യ ബേബിക്കാണ്; ഒരു സാരിക്ക് മറുസാരിയില്ലാതെയാണ് അവർ കൊച്ചിയിൽ ജീവിച്ചത്; മരിച്ച് പോയ എന്റെ അമ്മയെ കുറിച്ച് ഇനി എന്തെങ്കിലും എഴുതിയാൽ മറുപടി കിട്ടിയിരിക്കും; നിങ്ങളുടെ ചിഹ്നം ഇതാ സഖാക്കളെ കഞ്ചാവ് നമ്മുടെ ചിഹ്നം; വൈറലായി ആശാ ലോറൻസിന്റെ മറുപടി പോസ്റ്റ്
സർക്കാറിനെ വെട്ടിലാക്കിയിട്ടും പിഡബ്ല്യുസിയെ കൈവിടാൻ മടിച്ചു സർക്കാർ; ഐ ടി വകുപ്പിൽ നിന്നും പുറത്താക്കണമെന്ന ചീഫ് സെക്രട്ടറി തല ശുപാർശ നിയമവകുപ്പ് വെട്ടി; കെ ഫോൺ പദ്ധതികളുടെ കരാർ കാലാവധി കഴിയും വരെ കമ്പനി കേരളത്തിൽ തുടരും
അംബേദ്കർ കത്തിച്ച പുസ്തകം ഏത്? മനുസ്മൃതിയെ കുറിച്ചുള്ള ചോദ്യം ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; അമിതാബ് ബച്ചനും കോടീശ്വരൻ പരിപാടിക്കുമെതിരെ കേസ്