You Searched For "വിവാദം"

അഭയ കേസിൽ തെളിവു നശിപ്പിച്ചത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും; ഡി.വൈ.എസ്‌പി കെ.സാമുവൽ തൊണ്ടി മുതലുകൾ ആർ.ഡി.ഒ കോടതിയിൽ നിന്നും വാങ്ങിച്ച് നശിപ്പിച്ചു കളഞ്ഞു; എല്ലാറ്റിനും ഇടയാക്കിയത് പ്രതികളുടെ ഉന്നത സ്വാധീനമെന്ന് പ്രോസിക്യൂഷൻ; സെഫി അറിയാതെ അഭയ കൊല്ലപ്പെടില്ലെന്ന സാക്ഷി മൊഴിണ്ടെന്നും പ്രോസിക്യൂഷൻ വാദം
സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ ഏഴ് വയസ്സുകാനെ തട്ടിക്കൊണ്ടുപോയി വീടിന്റെ ഭൂഗർഭ അറിയിലിട്ട് പീഡിപ്പിച്ചത് 52 ദിവസം; ഡാർക്ക് വെബ്ബിൽ നിന്ന് കിട്ടിയ സൂചനകൾ അനുസരിച്ച് പൊലീസും സൈനിക ഉദ്യോഗസ്ഥരും നടത്തിയത് കമാൻഡോ മോഡൽ ഓപ്പറേഷൻ; റഷ്യയിൽ നിന്ന് സൈക്കോ ത്രില്ലർ സിനിമകളെ വെല്ലുന്ന ഒരു രക്ഷാപ്രവർത്തനം
പൊലീസ് ആക്ടിൽ തിരിച്ചടിയായത് മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന പിണറായി ശൈലിക്ക്! നിയമത്തിനെതിരെ പാർട്ടിക്ക് ഉള്ളിലും പുറത്തും രോഷം അണപൊട്ടിയപ്പോൾ തള്ളി മറിക്കുന്ന സൈബർ പോരാളികൾ പോലും നിശബ്ദരായി; ഹിറ്റ്‌ലർ എന്നു വിളിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ആയുധമാക്കിയപ്പോൾ അപകടം മണത്ത് പിന്മാറ്റം; സുപ്രധാന കാര്യങ്ങളിൽ പിണറായിക്ക് വീഴ്‌ച്ച തുടർക്കഥയാകുമ്പോൾ
കാലുകൾ കട്ടിലിൽ കെട്ടിയിട്ടു, ബഹളം വെക്കാതിരിക്കാൻ വായിൽ തുണി തിരുകി; ഒരു ദിവസം മുഴുവൻ കെട്ടിയിട്ട് പലതവണ ലൈംഗികമായി പീഡിപ്പിച്ചു; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ ഹോം നഴ്‌സായ യുവതിയുടെ പരാതി ഇങ്ങനെ; ഒടുവിൽ എല്ലാം പരസ്പര സമ്മതത്തോടെയെന്ന് യുവതി കോടതിയിൽ സത്യവാങ്മൂലം നൽകിയ ദിവസം ആരോപണ വിധേയനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
ജോസഫിനു വിനയായത് പാലയിൽ ചിഹ്നം നിഷേധിച്ചതും രാജ്യസഭ ചോദിച്ചു വാങ്ങി ജോസിനെ ജയിപ്പിച്ചതും; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് രണ്ടില ഉപയോഗിക്കുന്നത് ജോസഫിനു വമ്പൻ തിരിച്ചടി; ചിഹ്ന മോഹം ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ സ്വന്തം പാർട്ടി ഉണ്ടാക്കാൻ പോലുമാകാതെ തൊടുപുഴയുടെ രാജാവ്
ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് പരിശോധന; ഇ.ഡിയുടെ നടപടി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ; പരിശോധന നടത്തിയത് ഊരാളുങ്കലിന് ലഭിച്ച കരാറുകളിന്മേൽ; ചില ചോദ്യങ്ങൾ ചോദിച്ച ശേഷം എൻഫോഴ്സ്മെന്റ് മടങ്ങിയെന്ന് സൊസൈറ്റിയിലെ ഉദ്യോഗസ്ഥർ
നാലര വർഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി; ചിട്ടിയിൽ ഗുരതരമായ ക്രമക്കേട്; കേരളത്തിൽ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താൻ പാടില്ല; തങ്ങൾക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്; സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: സർക്കാറിനെതിരെ ചെന്നിത്തല
ഓയൂരിൽ യുവതി കൊല്ലപ്പെടാൻ കാരണം ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്; മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടു; തർക്കത്തിനിടെ വയറ്റിൽ ചവിട്ടി; ആശുപത്രിയിൽ പറഞ്ഞത് ആടിനെ തീറ്റാൻ പോയപ്പോൾ പാറയുടെ മുകളിൽ നിന്നും ആട് ഇടിച്ചതിനെ തുടർന്ന് താഴെ വീണ് പരിക്കേറ്റതെന്നും;  മരണമൊഴിയിൽ ഭർത്താവിനെ കുടുക്കി ആശ