You Searched For "വിവാദം"

വിനീഷിന് പരസ്ത്രീ ബന്ധം; ഇതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തിൽ പ്രശ്‌നം; മലപ്പുറത്തെ കൂട്ട ആത്മഹത്യയിൽ രഹ്നയുടെ ഭർത്താവിനെതിരെ ആരോപണവുമായി പിതാവ് രാജൻകുട്ടി; കേസിൽ പുതിയ വഴിത്തിരിവ്; ആത്മഹത്യയിലേക്ക് നയിച്ച വിഷയങ്ങളിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തും
തേജ് പ്രതാപ് യാദവ് വിജയിച്ചപ്പോൾ മുൻഭാര്യാ പിതാവിന് തോൽവി; ശത്രുഘ്നൻ സിൻഹയുടെയും ശരദ് യാദവിന്റെയും മക്കളും തോൽവി രുചിച്ചവരിൽ; മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി വിജയിച്ചപ്പോൾ പപ്പു യാദവിന് തോൽവി: ബിഹാറിൽ വിജയിച്ചവരും തോറ്റവരും
ഒടിടി പ്ലാറ്റ് ഫോമുകൾക്കും വാർത്താ പോർട്ടലുകൾക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ; ഒടിടി പ്ലാറ്റ്ഫോം, വാർത്താ പോർട്ടലുകൾ തുടങ്ങിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കി ഉത്തരവിറക്കി; ഓൺലൈൻ പോർട്ടലുകൾക്ക് അടക്കം രജിസ്‌ട്രേഷൻ നിലവിൽ വന്നേക്കും; ഓൺലൈനിൽ സിനിമകൾ ഇറക്കാനും ഇനി കേന്ദ്രസർട്ടിഫിക്കേഷൻ ആവശ്യമായേക്കും
എൽഡിഎഫ് കൺവീനറുടെ ഭാര്യക്ക് വേണ്ടി ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു; തൃശൂർ കേരള വർമ്മ കോളേജ് വൈസ് പ്രിൻസിപ്പലായി ബിന്ദുവിനെ നിയമിച്ചത് ചട്ടവിരുദ്ധം; പ്രിൻസിപ്പാളിനെ നോക്കുകുത്തിയാക്കി മുഴുവൻ ചാർജും നൽകി; ഇല്ലാത്ത പദവിക്ക് എങ്ങനെ ചാർജ് കൈമാറുമെന്ന് പ്രിൻസിപ്പൽ; എ. വിജയരാഘവന്റെ ഭാര്യയ്ക്ക് വേണ്ടി ചട്ടങ്ങൾ വഴി മാറിയപ്പോൾ
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു; രാജ്യത്തെ സാമ്പത്തിക ശക്തിയാക്കുന്നതിൽ വഹിച്ചത് നിർണ്ണായക പങ്ക്; ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡും അൽ ഖലീഫയ്ക്ക്; അന്ത്യം അമേരിക്കയിലെ മയോ ക്ലിനിക്കിൽ വെച്ച്
സംസ്ഥാന ബിജെപിയിൽ വിഭാഗീയത മുറുകവേ പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്‌ച്ച നടത്തി ശോഭാ സുരേന്ദ്രൻ; കൂടിക്കാഴ്ച ശ്രീധരൻ പിള്ളയുടെ കോഴിക്കോട്ടെ വസതിയിൽ; ഇവിടെ തന്നെയുണ്ടാകുമെന്നും നമുക്ക് വീണ്ടും കാണാമെന്നും മാധ്യമങ്ങളോട് ശോഭ; കൂടിക്കാഴ്‌ച്ച ക്ഷേമാന്വേഷണത്തിന്റെ ഭാഗമായി മാത്രമെന്നും വനിത നേതാവ്
അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചു സുപ്രീംകോടതി; 50,000 രൂപ കെട്ടിവെക്കണമെന്ന് നിർദ്ദേശം; അർണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയണമെന്ന് ഉത്തരവ്; എഫ്.ഐ.ആറിൽ തീർപ്പു കൽപ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കിൽ അത് നീതി നിഷേധമെന്ന് കോടതി; കേസിൽ ഹൈക്കോടതിക്കും കോടതിയുടെ വിമർശനം
വയനാട് തുരങ്കപാതാ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പു സ്റ്റണ്ട് തന്നെ! പദ്ധതിക്ക് പരിസ്ഥിതി അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ; പദ്ധതി പ്രഖ്യാപിച്ചത് അപേക്ഷ പോലും സമർപ്പിക്കാതെ; ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത 900 കോടി ചെലവിൽ കിഫ്ബിയിൽ നിന്ന് ചിലവഴിച്ച് മൂന്ന് മാസം കൊണ്ട് നിർമ്മാണം തുടങ്ങുമെന്നത് ഒരു പച്ചക്കള്ളം മാത്രം
അവയവ തട്ടിപ്പെന്ന പരാതിയിൽ അന്വേഷണം; സംവിധായകൻ സനൽ കുമാർ ശശീധരന്റെ ബന്ധു സന്ധ്യയുടെ സംസ്‌കാരം മാറ്റിവച്ചു; സന്ധ്യയുടെ സാംപിൾ പരിശോധനയുടെ ഫലം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ചു; മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക നിഗനം
അകത്തളത്തിൽ ഒരുങ്ങുന്നത് വൻ ചതി; ജനവിധി അട്ടിമറിക്കാൻ സിപിഎം കുതന്ത്രം; പാർട്ടിക്ക് കിട്ടാത്ത വോട്ടുകളും അറുപതിനു  മുകളിലുള്ളവരുടെ വോട്ടുകളും പോസ്റ്റൽ വോട്ടാക്കും; പേപ്പറുകളിൽ ഒപ്പിടരുത്;  കോവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തിയതിന് പിന്നാലെ സൈബർ ലോകത്തു കൊഴുക്കുന്ന പ്രചരണം;  അസംബന്ധമെന്ന് തള്ളി തെരഞ്ഞെടുപ്പു കമ്മീഷൻ
പൂമൂടലും ശത്രുസംഹാരത്തിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ദുബായിലെ അറസ്റ്റ് ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത്  ബലാത്സംഗത്തിന്റെ പുലിവാല്; ബിനീഷ് ഡ്രഗ് മണി കേസിൽ കുരുങ്ങിയതോടെ പാർട്ടിയെ പ്രതിരോധത്തിലാക്കാതെ മാറി നിൽക്കൽ;  കോടിയേരി  പടിയിറങ്ങുന്നത് മക്കൾ മാഹാത്മ്യം തീരാതലവേദന ആയതോടെ