You Searched For "വിവാദം"

മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യുണിസ്റ്റുകാരും രാഷ്ട്രത്തിന്റെ ശത്രുക്കൾ; ഹിന്ദുക്കളല്ലാത്തവർക്ക് പൗരാവകാശങ്ങൾ പോലും നൽകരുത്; ഹിറ്റ്‌ലറുടെ കൂട്ടക്കൊലയെയും ന്യായീകരിച്ചു; ഹിന്ദുത്വയുടെ ബൈബിളെന്നെ് അറിയപ്പെടുന്ന വിചാരധാര എഴുതി; നാഗ്പൂരിൽ ഒതുങ്ങിനിന്ന ആർഎസ്എസിനെ ഇന്ത്യ മുഴുവൻ വളർത്തി; വിവാദ പുരുഷനായ ഗുരുജി ഗോൾവാൾക്കറുടെ കഥ
വിവരങ്ങൾ വേഗത്തിലും കൃത്യതയിലും; രഹസ്യങ്ങളുടെ കലവറയായ കുഞ്ഞുചതുരപ്പെട്ടിക്ക് പ്രിയമേറുമ്പോൾ; ക്വിക് റെസ്പോൺസ് കോഡ് എന്ന ക്യു ആർ കോഡിന്റെ കുഞ്ഞു വലിയ കഥകൾ
തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നിർമ്മിച്ച് അപ്ലോഡു ചെയ്തത് 58 പോൺ വീഡിയോകൾ; 14 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം വീഡിയോ എടുത്തതും കേസായി; അശ്ലീല കണ്ടെന്റ് നിർമ്മിക്കാനായി കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നു; ന്യൂയോർക്ക് ടൈംസ് വാർത്തയെ തുടർന്ന് നടപടിയുമായി മാസ്റ്റർ കാർഡ്; പോൺഹബ് പൂട്ടിക്കാൻ ക്യാമ്പയിനുമായി ലക്ഷങ്ങൾ
രാത്രി നിങ്ങൾ കടന്നുപോയ ഒരു റോഡിലൂടെ പിറ്റേന്ന് രാവിലെ വെള്ള സമാന്തര വരകൾ പ്രത്യക്ഷപ്പെട്ടാൽ നിങ്ങൾ ഞെട്ടുമോ? രാത്രി ആരോ വരച്ചതാകുമെന്ന് ഊഹിക്കും; പിന്നെന്തിനാണ് ആർക്കും സ്ഥാപിക്കാവുന്ന കുറേ ലോഹത്തൂണുകളുടെ പേരിൽ ആശങ്ക പ്രചരിപ്പിക്കുന്നത്? അന്യഗ്രഹജീവികളുടെ പേരിൽ പ്രചരിക്കുന്ന ലോഹത്തൂൺ വാർത്തകളിൽ ഒരു കഥയുമില്ലെന്ന് ശാസ്ത്ര പ്രചാരകർ
ഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഭരണഘടനാ വിരുദ്ധം; ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികൾക്ക് തന്നെയെന്ന് നിയമവിദഗ്ദ്ധർ; അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തിൽ ഹൈക്കോടതിയുടെ അധികാരത്തിൽ വെള്ളംചേർത്ത് 3 അംഗ ഇന്റർവ്യൂ ബോർഡിൽ 2 സംസ്ഥാന സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തിയത് വിവാദത്തിൽ
കർഷകരിൽ നിന്ന് നേരിട്ടു ഭക്ഷ്യ വസ്തുക്കൾ വാങ്ങാറില്ല; ഫുഡ് കോർപ്പറേഷന് ഓഫ് ഇന്ത്യക്ക് വേണ്ടി ധാന്യവിളകൾ സൂക്ഷിക്കാനുള്ള സഹായമാണ് ചെയ്തു വരുന്നത്; എഫ്‌സിഐയാണ് കർഷകരിൽ നിന്ന് നേരിട്ട് വിളകൾ വാങ്ങുന്നത്; കർഷക രോഷം ആളിക്കത്തിയതോടെ തണുപ്പിക്കാൻ വിശദീകരണവുമായി അദാനി; അംബാനി-അദാനി ബഹിഷ്‌ക്കരണം ശക്തമാക്കാൻ ഉറപ്പിച്ചു കർഷകരും
കേരളത്തിൽ പൊലീസ് വകുപ്പ് മന്ത്രിയുണ്ടോ? 10 ദിവസത്തിനുള്ളിൽ അഞ്ച് സിപിഎം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയെന്ന മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി പരിഹസിച്ചു മുൻ ഡിജിപി ജേക്കബ് തോമസ്; പരിഹാസ പോസ്റ്റ് മൺറോതുരുത്തിലെ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന പൊലീസ് റിപ്പോർട്ടു വന്നതിന് പിന്നാലെ
സർക്കാർ - സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്കിൽ; ഒപി സേവനം പലയിടത്തും മുടങ്ങി; തിരുനവനന്തപുരം മെഡിക്കൽ കോളേജിൽ ടോക്കൺ ഉണ്ടായിട്ടും രോഗികളെ കാണാതെ ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയകളും കോവിഡ് ചികിത്സയും മുടങ്ങില്ല; എഎംഎയുടെ രാജ്യവ്യാപക സമരം ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തീരുമാനത്തിനെതിരെ
നിശ്ചയിച്ച നിർബന്ധിത യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം ബി എ ഫിനാൻസും ഐസിഡബ്ല്യൂ അഭികാമ്യവും; നിലവിലെ കമ്പിനി സെക്രട്ടറിയുടെ യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം കോമും! നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സംശയത്തിന്റെ നിഴലിൽ: എല്ലാത്തിനും ചൂക്കാൻ പിടിച്ചതും ശിവശങ്കർ; കെ എസ് ഐ ടി എല്ലിലെ രമ്യയുടെ നിയമനവും കേന്ദ്ര റഡാറിൽ
ഗവർണറുടെ പോസ്റ്റ് ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിലൊന്നാണ്; ആ പദവി വെറും കുട്ടിക്കളിയല്ല; വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്കില്ല; ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തന്നെ നിയമച്ചവരാണ്; കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ കുറിച്ചുള്ള സൂചനകൾക്കിടെ പി എസ് ശ്രീധരൻ പിള്ളയുടെ അഭിപ്രായം ഇങ്ങനെ
കോവിഡ് വാക്‌സിൻ മോഷ്ടിക്കപ്പെടുമെന്ന് ഭയന്ന് കേന്ദ്രം; വാക്സിൻ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് അനിവാര്യം; വാക്‌സിൻ കിട്ടണമെങ്കിൽ ആധാർ ഉൾപ്പടെ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നു ഹാജരാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി; രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വാക്സിൻ കുത്തിവെപ്പു സമയം