ELECTIONSആര്യാടൻ മുഹമ്മദിന്റെ തട്ടകത്തിലെ 20 വർഷത്തെ യുഡിഎഫ് കുത്തക ഭരണം അവസാനിച്ചു; നിലമ്പൂർ നിയമസഭാ മണ്ഡലം അട്ടിമറിച്ചതിന് പിന്നാലെ നിലമ്പൂർ നഗരസഭയും ഇനി എൽഡിഎഫ് ഭരിക്കും; ഇടതു മുന്നണിയിൽ താരമായത് ആളും അർത്ഥവുമായി കളം നിറഞ്ഞ പി വി അൻവർ എംഎൽഎ തന്നെ; മുൻസിപ്പാലിറ്റിയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ബിജെപിയുംജംഷാദ് മലപ്പുറം16 Dec 2020 1:05 PM IST
Politicsഖമറുദ്ദീന്റെ തട്ടിപ്പിനടക്കം ഉത്തരദേശത്തിൽ ലീഗ് കൊടുക്കേണ്ടി വന്നത് വൻ വില; പച്ചക്കോട്ടകൾ പിലതും തകർന്നപ്പോൾ നേട്ടം ബിജെപിക്ക്; കഷ്ടിച്ച് രക്ഷപ്പെട്ടത് കാസർകോട് നഗരസഭയിൽ മാത്രം; ജില്ലാ പഞ്ചായത്തും, ഉദുമ, മുളിയാർ, മൊഗ്രാൽ പൂത്തൂർ ,കുമ്പള തുടങ്ങിയ കോട്ടകളും കൈവിട്ടു; കാസർകോട് ലീഗ് നേതൃത്വത്തിനെതിരെ അണികൾബുർഹാൻ തളങ്കര17 Dec 2020 2:39 PM IST
Politicsതാനായിരുന്നു കെപിസിസി പ്രസിഡണ്ടെങ്കിൽ ഫലം ഇതാകുമായിരുന്നില്ല; സ്വന്തം ജില്ലയിൽ റിസൽട്ടുണ്ടാക്കാൻ കഴിയാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല; വെൽഫയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു; ഈ നിലയിൽ വർക്കിങ് പ്രസിഡണ്ടായി തുടരാൻ താത്പര്യമില്ല; മുല്ലപ്പള്ളിയെ ഉന്നമിട്ട് തുറന്നടിച്ചു കെ സുധാകരൻമറുനാടന് മലയാളി17 Dec 2020 3:50 PM IST
Marketing Featureയുവനടിയെ അപമാനിച്ചവർ എത്തിയത് മെട്രോ റെയിൽ വഴി; ഇരുവരും മാളിൽ ചിലവഴിച്ചത് രണ്ട് മണിക്കൂർ; മാളിൽ പേരോ നമ്പറോ നൽകാതെ കബളിപ്പിച്ച പ്രതികൾ ഒരു സാധനം പോലും മാളിൽ നിന്ന് വാങ്ങിയതുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ടു പൊലീസ്; 25 വയസിൽ താഴെയുള്ള പ്രതികൾ മറ്റ് ജില്ലയിൽ നിന്നും എത്തിയവരെന്ന് സൂചന; അപമാനിച്ചത് ദൃശ്യങ്ങളിൽ ഉള്ളവരെന്ന് നടിയുംമറുനാടന് മലയാളി19 Dec 2020 3:41 PM IST
SPECIAL REPORTകേരളത്തിലെ സിപിഎമ്മിന്റെ തദ്ദേശ തെരഞ്ഞെടുപ്പു വിജയം തമിഴ്‌നാട്ടുകാർക്കും ലോട്ടറിയായി! തമിഴ്‌നാട്ടിൽ 'പൊങ്കൽ ബംപർ' പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; എല്ലാ റേഷൻ കാർഡുടമകൾക്ക് 2500 രൂപ നൽകുന്നത് പെൻഷനും കിറ്റും തെരഞ്ഞെടുപ്പു വിജയം സമ്മാനിച്ച കേരള മോഡലിൽമറുനാടന് മലയാളി20 Dec 2020 6:41 AM IST
Marketing Featureഅശ്ലീല സന്ദേശങ്ങളും ലൈംഗിക ചുവയുള്ള മെസ്സേജുകളും അയച്ചത് കേരളത്തിലെ വിവിധ ഇടങ്ങളിലായുള്ള രണ്ടായിരത്തോളം സ്ത്രീകൾക്ക്; നാലു വർഷമായി സ്ത്രീകൾക്ക് പൊതുശല്യമായ മഞ്ചേരിക്കാരനെ പൊലീസ് പൊക്കിയത് 'ഹണിട്രാപ്പിൽ' കുരുക്കി; സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്തപ്പോൾ സനോജ് കെണിയിലായിജംഷാദ് മലപ്പുറം20 Dec 2020 7:07 AM IST
SPECIAL REPORTമോദിയുടെ ഗുരുദ്വാർ സന്ദർശനം നാടകമെന്ന് തീർത്തു പറഞ്ഞ് കർഷകർ; നാടകം കളിക്കുകയല്ല നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ; അടുത്ത ഫോട്ടോഷൂട്ടിനായി ഡൽഹി അതിർത്തികൾ സന്ദർശിക്കൂവെന്ന് വിമർശിച്ചു സോഷ്യൽ മീഡിയയും; 'സർപ്രൈസ് വിസിറ്റിൽ' നാണംകെട്ട് പ്രധാനമന്ത്രിമറുനാടന് ഡെസ്ക്20 Dec 2020 1:27 PM IST
Uncategorizedമുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന് മതം മാറാൻ ഹിന്ദു യുവാവിനോട് ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി പൊലീസ്; ലൗജിഹാദ് നിറം വന്നത് എങ്ങനെയെന്ന് അറിയില്ല; മിശ്രവിവാഹ ദമ്പതികൾക്കിടയിലെ തർക്കം സംഘർഷത്തിൽ കലാശിച്ചതെന്ന് ആലുവ റൂറൽ എസ്‌പി; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ എത്തിയതെന്ന് അഭിനന്ദിന്റെ മാതാവും; ആലുവയിലെ മർദ്ദന വിഷയത്തിലെ വസ്തുത ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്20 Dec 2020 2:41 PM IST
Marketing Featureവാഗമണിലെ നിശാ പാർട്ടിയിൽ വിളമ്പാൻ എത്തിച്ചത് ലക്ഷങ്ങളുടെ ലഹരിമരുന്ന്: അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസിന് ലഹരി സംഘവുമായി നിരന്തര ബന്ധം; പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്‌സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിൽ ഒരാളെന്ന് നിഗമനത്തിൽ പൊലീസ്; വാഗമണിലെ മയക്കുമരുന്നു പാർട്ടിയിലെ അന്വേഷണം സിനിമാ രംഗത്തേക്ക്?മറുനാടന് മലയാളി24 Dec 2020 10:18 AM IST
Marketing Featureഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; യൂത്ത് ലീഗ് പ്രവർത്തകൻ അടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു; പ്രതികളിൽ രണ്ട് പേർ ഒളിവിൽ; വോട്ടെണ്ണൽ ദിവസം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് സിപിഎം; നിർഭാഗ്യകരമെന്ന് കെപിഎ മജീദ്മറുനാടന് മലയാളി24 Dec 2020 11:41 AM IST
Politicsകുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കാൻ ലീഗിന് കൂടുതൽ സീറ്റുകൾ വേണം! ക്ഷീണിച്ചിരിക്കുന്ന കോൺഗ്രസിന് വിലപേശാൻ ത്രാണിയുമില്ല; ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്ന സൂചന നൽകി ഇ ടി മുഹമ്മദ് ബഷീർ; സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചതിന് പിന്നാലെ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്‌ച്ച നടത്തി കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി25 Dec 2020 3:14 PM IST
Politicsകേരളത്തിലെ മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല; ലീഗ് രാഷ്ട്രീയമര്യാദ പാലിക്കാത്തതിനെ ചോദ്യം ചെയ്തതിനാണ് വർഗ്ഗീയവാദിപട്ടം തനിക്ക് ചാർത്തിയത്; ആദ്യം പാർട്ടിയുടെയും പ്രവർത്തകരുടെയും വിശ്വാസം ആർജിക്കട്ടെ, എന്നിട്ട് മതി സിപിഎമ്മിനെതിരെ വരുന്നത്; ലീഗിനെതിരെ മുഖ്യമന്ത്രിമറുനാടന് മലയാളി25 Dec 2020 10:13 PM IST