You Searched For "വിവാദം"

ഈശോ വിവാദത്തിന് ശേഷം ചേരയും ക്രൈസ്തവ വികാരം വ്രണപ്പെടുത്തുമോ? നിമിഷയും റോഷനും ഒന്നിക്കുന്ന ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതോടെ വിവാദം; പീഡാനുഭവത്തിന്റെ പിയത്ത ഓർമ്മിപ്പിച്ച പോസ്റ്ററിനെതിരെ സൈബറിടത്തിൽ പ്രതിഷേധ കമന്റുകൾ
താലിബാന്റെ വരവിൽ ലോകം എമ്പാടുമുള്ള എല്ലാ മുസ്ലിംങ്ങളും അഹ്ലാദിക്കുന്നു; അവർക്കൊരു അവസരം കൊടുക്കണം; കേൾക്കുന്നതെല്ലാം നുണയാണ്; ബ്രിട്ടീഷ് ശരിയ കൗൺസിൽ അംഗമായ വനിതയുടെ ബി ബി സി അഭിമുഖം വിവാദത്തിലേക്ക്
മുട്ടിൽ മരം മുറി കേസിൽ എൻ ടി സാജനെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകൾ; അനധികൃത മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ കള്ളകേസുണ്ടാക്കാൻ ശ്രമിച്ചത് ദീപക് ധർമ്മടവുമായി ചേർന്ന്; റിപ്പോർട്ടിൽ നടപടിക്ക് ശുപാർശ ചെയ്യുമ്പോഴും സാജനെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
റോൾസ് റോയ്‌സ് കാർ സൂപ്പർ താരങ്ങൾക്ക് രാശി കുറവോ? നികുതി അടയ്ക്കാത്തതു കൊണ്ട് അമിതാഭ് ബച്ചന്റെ റോൾസ് റോയിസ് കാർ പിടിച്ചെടുത്ത് കർണാടക മോട്ടോർവാഹന വകുപ്പ്; ബച്ചനെ വെട്ടിലാക്കിയത് സമ്മാനമായി കിട്ടിയ കാർ മറിച്ചു വിറ്റപ്പോൾ രജിസ്‌ട്രേഷൻ മാറ്റാത്തത്
മാപ്പിള കലാപത്തിലെ രക്തസാക്ഷികളുടെ പേര് പട്ടികയിൽനിന്ന് നീക്കുന്നത് ചരിത്രത്തോടുള്ള അനീതി; ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവർ അതിന്റെ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: വി ഡി സതീശൻ
തിരുവനന്തപുരത്ത് ജി എസ് ബാബു, കോട്ടയത്ത് നാട്ടകം സുരേഷ്, മലപ്പുറത്ത് വി എസ് ജോയി...; കോൺഗ്രസിന് പുതുജീവൻ പകരാൻ വേണ്ടിയുള്ള ഡിസിസി അധ്യക്ഷ പട്ടികയിൽ ഉള്ളതും നേതാക്കളുടെ ഗ്രൂപ്പു താൽപ്പര്യങ്ങൾ മാത്രം; പുത്തൻ ഗ്രൂപ്പുമായി പിടിമുറുക്കാൻ കെ സി വേണുഗോപാൽ; സമവായത്തിന് ഒടുവിൽ കെ സുധാകരൻ ഡൽഹിയിലേക്ക് വണ്ടി കയറുന്നത് ദളിതനും വനിതയും ഇല്ലാത്ത പട്ടികയുമായി
ഹരിത നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഖേദം പ്രകടിപ്പിച്ച് പികെ നവാസ്; വ്യക്തിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും നടത്തിയിട്ടില്ലെന്ന് വിശദീകരണം; സഹപ്രവർത്തകക്ക് ഉണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നു; ലീഗ് ഫോർമുല എംഎസ്എഫ് നേതാക്കളെ സംരക്ഷിക്കാൻ മാത്രമെന്ന് ഹരിതയിൽ പൊതുവികാരം
രാഹുൽ ബ്രിഗേഡിൽ പെട്ട പി കെ ജയലക്ഷ്മിയെ വയനാട് ഡിസിസി അധ്യക്ഷയാക്കിയാൽ വനിതാ - ദളിത് പ്രാതിനിധ്യം ഒന്നിൽ ഒതുക്കാം; വനിതാ പ്രതിനിധ്യത്തിൽ ഹൈക്കമാൻഡ് വാശി പിടിച്ചാലുള്ള ഫോർമുല ഇങ്ങനെ; ഡൽഹി ചർച്ചകളിലും ആശയക്കുഴപ്പം നീങ്ങുന്നില്ല
ലീഗ് നേതൃത്വത്തെ വീണ്ടും തള്ളി ഹരിത; എം.എസ്.എഫ്-ഹരിത വിവാദം ഒത്തുതീർപ്പാക്കിയെന്ന വാദം തെറ്റ്; അത് ലീഗ് നേതാക്കളുടേത് മാത്രം അഭിപ്രായം; കൂടിയാലോചിച്ച് ഹരിത തീരുമാനം എടുക്കുമെന്ന് ഫാത്തിമ തഹ്ലിയ; നവാസ് മാപ്പു പറഞ്ഞെങ്കിലും നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് സൂചന നൽകി ഹരിത നേതാക്കൾ